Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ആധുനികകാലത്തെ ആയുര്‍വേദാചാര്യന്‍

ഭാരതീയ പൈതൃകം മാനവരാശിക്ക് സമ്മാനിച്ച ആയുര്‍വേദത്തിന്റെ മഹിമയെ ലോകാരോഗ്യ സംഘടനയെക്കൊണ്ടുപോലും അംഗീകരിപ്പിക്കുന്നതില്‍ അനിഷേധ്യമായ പങ്കു വഹിച്ചു. ഒരു വൈദ്യശാസ്ത്ര ശാഖ എന്ന നിലയ്‌ക്ക് ആയുര്‍വേദത്തെ സമീപിക്കുകയും, അതിന്റെ ഗവേഷണത്തിനു വേണ്ട സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും ആരംഭിക്കുകയും ചെയ്തത് ഈ രംഗത്തെ കാതലായ മാറ്റത്തിന് വഴിതുറന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 18, 2020, 05:00 am IST
inEditorial

ആയുര്‍വേദത്തിന്റെ പ്രചാരത്തിനും വികാസത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവയ്‌ക്കുകയും, ആ ദൗത്യത്തില്‍ വന്‍തോതില്‍ വിജയിക്കുകയും ചെയ്ത മഹദ് വ്യക്തിയാണ് കഴിഞ്ഞ ദിവസം ഇഹലോകവാസം വെടിഞ്ഞ ഡോ. പി.ആര്‍.കൃഷ്ണകുമാര്‍. വൈദ്യപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് അക്കാദമിക യോഗ്യത നേടി ആയുര്‍വേദത്തെ ആധുനിക കാലത്തിനനുസൃതമായി വികസിപ്പിച്ചെടുക്കുന്നതില്‍ നിസ്തുലമായ സംഭാവന നല്‍കാന്‍ കഴിഞ്ഞയാളാണ് കൃഷ്ണ കുമാര്‍. ചികിത്സാരംഗത്ത് മാത്രം ഒതുങ്ങാതെ ആയുര്‍വേദത്തിന്റെ മഹത്വം വിശ്വചക്രവാളത്തിലെത്തിക്കുന്നതില്‍ ഈ പത്മശ്രീ ജേതാവ് വഹിച്ച പങ്ക് ചരിത്രപരം തന്നെയാണ്. ഭാരതീയ പൈതൃകം മാനവരാശിക്ക് സമ്മാനിച്ച ആയുര്‍വേദത്തിന്റെ മഹിമയെ ലോകാരോഗ്യ സംഘടനയെക്കൊണ്ടുപോലും അംഗീകരിപ്പിക്കുന്നതില്‍ അനിഷേധ്യമായ പങ്കു വഹിച്ചു. ഒരു വൈദ്യശാസ്ത്ര ശാഖ എന്ന നിലയ്‌ക്ക് ആയുര്‍വേദത്തെ സമീപിക്കുകയും, അതിന്റെ ഗവേഷണത്തിനു വേണ്ട സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും ആരംഭിക്കുകയും ചെയ്തത് ഈ രംഗത്തെ കാതലായ മാറ്റത്തിന് വഴിതുറന്നു.

സംഘപരിവാര്‍ സംഘടനകളുമായി ഏറ്റവുമടുത്ത് സഹകരിച്ചിരുന്ന കൃഷ്ണകുമാര്‍ സാമൂഹ്യസേവന രംഗത്തും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങളുടെ നേതാക്കളുമായി ആത്മബന്ധം സ്ഥാപിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ ഭാരവാഹിത്വം വഹിക്കുകയും, അയ്യപ്പ സേവാസമാജത്തിന്റെ ദേശീയ രക്ഷാധികാരിയായിരിക്കുകയും ചെയ്തു. ഈ സംഘടനകളുടെയൊക്കെ ഉല്‍കര്‍ഷത്തിനായി നിലകൊണ്ടു. എക്കാലത്തും ജന്മഭൂമിയുടെ അഭ്യുദയകാംക്ഷിയായിരിക്കുകയും, ഒരു ഘട്ടത്തില്‍ പത്രത്തിന്റെ വികസന സമിതി അധ്യക്ഷനായി പ്രവര്‍ത്തിക്കുകയും ചെയ്തു. അച്ഛന്‍  സ്ഥാപിച്ച കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസിയുടെ അമരക്കാരനായി ഈ സ്ഥാപനത്തെ വികസനത്തിന്റെ പടവുകളിലേക്ക് നയിച്ചു. സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളിലും സമിതികളിലും ആയുര്‍വേദത്തിന്റെ പ്രതിനിധിയായി പ്രശോഭിച്ച ഈ അവിവാഹിതനെത്തേടി പാരമ്പര്യ ചികിത്സാരീതികളെ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ആയുഷ് വകുപ്പിന്റെ അംഗീകാരവുമെത്തി. അകാലത്തില്‍ വിടപറഞ്ഞ ഈ ആയുര്‍വേദാചാര്യന്റെ ആത്മാവിന് സദ്ഗതി നേരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.