Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണഘടനാ ലംഘനം രാജ്യദ്രോഹം; മന്ത്രി ജലീലിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ കാര്യമോ?

ഇന്ത്യന്‍ ഭരണഘടനയുടെ 18 ാം അനുച്ഛേദ പ്രകാരം നാലുനിയന്ത്രണങ്ങളുണ്ട്. അതില്‍ നാലാമത്തെ വ്യവസ്ഥ ഇങ്ങനെയാണ്: രാഷ്‌ട്രത്തിന്‍കീഴില്‍ ആദായകരമോ വിശ്വാസാധിഷ്ഠിതമോ ആയ ഏതെങ്കിലും ഉദ്യോഗം വഹിക്കുന്ന ആരും രാഷ്‌ട്രപതിയുടെ സമ്മതം കൂടാതെ ഏതെങ്കിലും വിദേശ രാഷ്‌ട്രത്തില്‍നിന്ന് അല്ലെങ്കില്‍ അതിന്റെ കീഴിലുള്ള ഏതെങ്കിലും ഓഫീസില്‍നിന്ന് സമ്മാനമോ ശമ്പളമോ ഏതെങ്കിലും തരത്തിലുള്ള ഉദ്യോഗമോ സ്വീകരിക്കാന്‍ പാടില്ല.''

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 19, 2020, 12:47 pm IST
in Kerala

കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്വര്‍ണക്കടത്തുകേസില്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തിയ ഭരണഘടനാ ലംഘനക്കുറ്റം മുഖ്യമന്ത്രി പിണറായി വിജയനും ബാധകമാകുന്നു. മുഖ്യമന്ത്രി, മന്ത്രി പദങ്ങളിലിരിക്കുന്നവര്‍ക്ക് ആവശ്യത്തിലേറെ ഔദ്യോഗിക ഉപദേശകരുണ്ടായിട്ടും ഭരണഘടനാ ലംഘനം നടത്തിയതാണ് കുറ്റം.

ഇന്ത്യന്‍ ഭരണഘടനയുടെ 18 ാം അനുച്ഛേദ പ്രകാരം നാലുനിയന്ത്രണങ്ങളുണ്ട്. അതില്‍ നാലാമത്തെ വ്യവസ്ഥ ഇങ്ങനെയാണ്: രാഷ്‌ട്രത്തിന്‍കീഴില്‍ ആദായകരമോ വിശ്വാസാധിഷ്ഠിതമോ ആയ ഏതെങ്കിലും ഉദ്യോഗം വഹിക്കുന്ന ആരും രാഷ്‌ട്രപതിയുടെ സമ്മതം കൂടാതെ ഏതെങ്കിലും വിദേശ രാഷ്‌ട്രത്തില്‍നിന്ന് അല്ലെങ്കില്‍ അതിന്റെ കീഴിലുള്ള ഏതെങ്കിലും ഓഫീസില്‍നിന്ന് സമ്മാനമോ ശമ്പളമോ ഏതെങ്കിലും തരത്തിലുള്ള ഉദ്യോഗമോ സ്വീകരിക്കാന്‍ പാടില്ല.”

ന്യൂനപക്ഷ ക്ഷേമ ചുമതലയുമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീല്‍, യുഎഇ കോണ്‍സുലേറ്റുവഴി വിദേശ രാജ്യവുമായി ഇടപെട്ടതും വിദേശ രാജ്യത്തിന്റെ സമ്മാനം സ്വീകരിച്ചതും ആ രാജ്യത്തിനു വേണ്ടി ഇവിടെ പ്രവര്‍ത്തിച്ചതുമാണ് കുറ്റം. ചോദ്യം ചെയ്യലിനിടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യോട് ഇതു സംബന്ധിച്ച് മന്ത്രി ജലീല്‍ പറഞ്ഞത്, ‘അറിയില്ലായിരുന്നു, ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച് പറഞ്ഞില്ലായിരുന്നു’ എന്നാണ്. നിയമം അറിയില്ലായിരുന്നു എന്നത് സാധാരണക്കാരന്റെ കാര്യത്തില്‍ പോലും കുറ്റകൃത്യത്തില്‍നിന്നുള്ള രക്ഷപ്പെടലിന് ന്യായമല്ല. അപ്പോള്‍ ഔദ്യോഗിക ഉപദേശകരും സഹായികളും ഏറെയുള്ള മന്ത്രിയുടെ വാദം അതിനാല്‍ തീരെ സ്വീകാര്യമല്ല.

മന്ത്രി ജലീല്‍ നേരിട്ട് യുഎഇ കോണ്‍സുലേറ്റ് വഴി വിദേശ രാജ്യവുമായി ഇടപെട്ടു. ജലീല്‍ കോണ്‍സുലേറ്റിന്റെ സമ്മാനം സ്വീകരിച്ചു. ഖുറാനും പ്രളയ സഹായവും ആയിരുന്നുവെന്നും ‘സക്കാത്താ’യിരുന്നു എന്നും ന്യായം പറഞ്ഞു. യുഎഇ രാജ്യത്തിന്റെ പ്രചാരണ മുദ്രയുള്ള വസ്തുക്കളാണ് വിതരണം ചെയ്തത്. മാത്രമല്ല, ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നതെന്നും പ്രഖ്യാപിച്ചിരുന്നു. നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയവരോട് അതിന്റെ പേരില്‍ തൂക്കിക്കൊന്നാലും പേടിക്കില്ലെന്നു വീരം പറഞ്ഞതേ ഉള്ളു.

മന്ത്രി ജലീലിന്റെ പ്രവൃത്തിയെ നിയമസഭയിലും പുറത്തും ന്യായീകരിച്ചാണ് മുഖ്യമന്ത്രിയും കുറ്റക്കാരനാകുന്നത്. ഭരണഘടനാ ലംഘനമല്ലേ എന്ന ചോദ്യങ്ങള്‍ക്ക് ”എന്റെയറിവില്‍ ഒരു ലംഘനവുമല്ല” എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. നിയമസഭയില്‍ വിശദീകരിക്കുമ്പോഴും മുഖ്യമന്ത്രി ഇത് ആവര്‍ത്തിച്ചു.

മുഖ്യമന്ത്രിയുടെ അറിവല്ല, ഭരണഘടനയാണ് ഇക്കാര്യത്തില്‍ അടിസ്ഥാനം. ഭരണഘടനാ ലംഘനം രാജ്യദ്രോഹമായതിനാല്‍ മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ തുടര്‍നടപടി എടുക്കും. അപ്പോള്‍, നിയമോപദേശതിനുള്‍പ്പെടെ ഔദ്യോഗികവും അനൗദ്യോഗകവുമായി ഒട്ടേറെ ഉപദേശകരുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണവും വിഷയമാകും.

Tags: Pinarayi Vijayanകെ.ടി. ജലീല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.