Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ടോട്ടനത്തിലേക്കോ; ഗാരത് ബെയ്ല്‍ റയല്‍ വിട്ടേക്കും

ഇതിന് പിന്നാലെ താരത്തിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഇതിനിടെയാണ് പഴയ ക്ലബ്ബു കൂടിയായ ടോട്ടനവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന ഏജന്റിന്റെ പ്രസ്താവന. ബെയ്‌ലിന് രണ്ട് വര്‍ഷം കൂടി റയലില്‍ തുടരാനുള്ള കരാറുണ്ട്. ലോണ്‍ അടിസ്ഥാനത്തിലാകും ടോട്ടനത്തിലേക്ക് പോവുക

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 16, 2020, 09:34 pm IST
inFootball

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ വെയില്‍സ് സൂപ്പര്‍ താരം ഗാരത് ബെയ്ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ടോട്ടനത്തിലേക്ക് കൂടുമാറിയേക്കും. ഏഴ് വര്‍ഷമായി റയിലിന്റെ മുന്നേറ്റനിരയിലെ നിറസാന്നിധ്യമായ ബെയ്ല്‍ ടോട്ടനവുമായി ചര്‍ച്ചയിലാണെന്ന് അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചു. ബെയ്‌ലിനെ റയലില്‍ നിലനിര്‍ത്താന്‍ പരിശീലകന്‍ സിനദിന്‍ സിദാന് താത്പര്യമില്ലെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകളും വന്നിരുന്നു.  

ഇതിന് പിന്നാലെ താരത്തിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഇതിനിടെയാണ് പഴയ ക്ലബ്ബു കൂടിയായ ടോട്ടനവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന ഏജന്റിന്റെ പ്രസ്താവന. ബെയ്‌ലിന് രണ്ട് വര്‍ഷം കൂടി റയലില്‍ തുടരാനുള്ള കരാറുണ്ട്. ലോണ്‍ അടിസ്ഥാനത്തിലാകും ടോട്ടനത്തിലേക്ക് പോവുക.  

നിലവില്‍ ഓരോ ആഴ്ചയും റയല്‍ ഏകദേശം അഞ്ച് കോടിയോളം രൂപയാണ് ബെയ്‌ലിന് നല്‍കുന്നത്. ഇത്രയേറെ ചെലവഴിച്ച് താരത്തെ വാങ്ങാന്‍ ടോട്ടനം തയാറായേക്കില്ല. ആഴ്ചയില്‍ നല്‍കുന്ന അഞ്ച് കോടിയുടെ പകുതി നല്‍കാമെന്ന വ്യവസ്ഥയിലാകും ടോട്ടനവുമായി കരാറിലെത്തുക. പകുതി തുക നല്‍കി താരത്തെ തത്ക്കാലം ഒഴിവാക്കാനാണ് റയലിന്റെ ശ്രമമെന്നും സൂചന. പകുതി ശമ്പളം നല്‍കിയാല്‍ പോലും ടോട്ടനം കൂടുതല്‍ തുക നല്‍കുന്ന താരമായി ബെയ്ല്‍ മാറും.  

ഇതിനിടെ, ബെയ്‌ലിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡും രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, മുന്‍ ക്ലബ് കൂടിയായ ടോട്ടനത്തിലേക്ക് മടങ്ങാനാണ് താരത്തിന് താത്പര്യമെന്നും ടോട്ടനത്തോടുള്ള സ്‌നേഹം ബെയ്‌ലിന് ഇപ്പോഴുമുണ്ടെന്നും അദ്ദേഹത്തിന്റെ ഏജന്റ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.