Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താങ്ങുവില തുടരും; മൂന്നുബില്ലുകളും കാര്‍ഷികമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ട്; കാര്‍ഷിക പരിഷ്‌കരണ ബില്‍ ചരിത്രപരമെന്ന് പ്രധാനമന്ത്രി

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുകയും ആ വിലയ്‌ക്ക് ഉല്പ്പന്നങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുകയും ചെയ്യുന്ന രീതി ഒരു മാറ്റവുമില്ലാതെ തുടരുക തന്നെ ചെയ്യും. മോദി പറഞ്ഞു. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വരുമാനത്തിന്റെ വലിയൊരു ഭാഗം ഇടത്തട്ടുകാര്‍ കൊണ്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പുതിയ ബില്ലുകള്‍ നിയമമാകുന്നതോടെ ഇത് അവസാനിക്കും. കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. അവ കര്‍ഷകര്‍ക്ക് സംരക്ഷണ കവചം ഒരുക്കും, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സാന്നിധ്യത്തില്‍ മോദി പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 19, 2020, 11:11 am IST
in India

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക പരിഷ്‌കരണ ബില്ലിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നതിനെ ശക്തമായി തിരിച്ചടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലുകള്‍ ചരിത്രപരമാണ്. കര്‍ഷകര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കുന്നവയാണ്, ബീഹാറിലെ നിരവധി റെയില്‍ പദ്ധതികള്‍ക്ക് തുടക്കമിട്ട് മോദി പറഞ്ഞു.

കാര്‍ഷിക വിളകള്‍ക്ക്  താങ്ങുവില ഏര്‍പ്പെടുത്തുകയും ആ വിലയ്‌ക്ക് ഉല്പ്പന്നങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുകയും ചെയ്യുന്ന രീതി ഒരു മാറ്റവുമില്ലാതെ തുടരുക തന്നെ ചെയ്യും. മോദി പറഞ്ഞു. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വരുമാനത്തിന്റെ വലിയൊരു ഭാഗം ഇടത്തട്ടുകാര്‍ കൊണ്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പുതിയ ബില്ലുകള്‍ നിയമമാകുന്നതോടെ ഇത് അവസാനിക്കും. കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. അവ കര്‍ഷകര്‍ക്ക് സംരക്ഷണ കവചം ഒരുക്കും, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സാന്നിധ്യത്തില്‍ മോദി പറഞ്ഞു.

ചില പാര്‍ട്ടികള്‍ ഇടത്തട്ടുകാരുടെ സ്വാധീനങ്ങള്‍ക്ക് വഴങ്ങി ബില്ലുകള്‍ക്ക് എതിരെ കുപ്രചാരണം അഴിച്ചുവിടുകയാണ്. പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച ചില പാര്‍ട്ടികളാണ് തെറ്റായ പ്രചാരണങ്ങള്‍ക്കു പിന്നില്‍. അവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. സര്‍ക്കാര്‍  കൊണ്ടുവന്ന ബില്ലുകളില്‍ പറഞ്ഞിട്ടുള്ള പരിഷ്‌കാരങ്ങള്‍ എല്ലാം ഈ പാര്‍ട്ടികള്‍ അവരുടെ പഴയ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ പറഞ്ഞിട്ടുള്ളവയാണ്. അത് എന്‍ഡിഎ നടപ്പാക്കുമ്പോള്‍ അവര്‍ എതിര്‍ക്കുകയാണ്.  

താങ്ങുവില പിന്‍വലിക്കുമെന്നാണ് ഒരു കുപ്രചാരണം.കര്‍ഷകര്‍ക്കായി പുതിയ താങ്ങുവില പദ്ധതി തന്നെ തയാറാക്കിയിട്ടുമുണ്ട്.  ഉല്പന്നങ്ങള്‍ ലോകത്തിന്റെ ഏതു ഭാഗത്തു വിറ്റഴിക്കാനും കര്‍ഷകര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ ബില്ലുകള്‍. കര്‍ഷകര്‍ക്ക് ഇതുവരെ നിഷേധിച്ചിരുന്ന  ഈ അവകാശമാണ് സര്‍ക്കാര്‍ ബില്ലുകള്‍ വഴി നല്‍കുന്നത്. കൃഷിയില്‍ കര്‍ഷകര്‍ക്ക് പുതിയ സ്വാതന്ത്ര്യമാണ് നല്‍കുന്നത്, അദ്ദേഹം പറഞ്ഞു. മൂന്നു ബില്ലുകളും ലോക്‌സഭ പാസാക്കി. കാര്‍ഷിക വിപണി പരിഷ്‌കരണത്തിനുള്ളതാണ് ഒരു ബില്‍. കരാര്‍ കൃഷിക്കുള്ള വ്യവസ്ഥകള്‍ അടങ്ങിയ ബില്ലാണ് മറ്റൊന്ന്. മൂന്നാമത്തേത് അവശ്യവസ്തു നിയമം ഭേദഗതി ചെയ്തുള്ളതും.

Tags: narendramodikrishiകേന്ദ്ര സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ വർഗീയവാദികളും, ക്രിമിനലുകളുമാണെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് ; മുസ്ലീങ്ങൾ ഇരകൾ മാത്രം ; ചർച്ചയ്‌ക്ക് പിന്നിൽ ഗൂഢോദേശ്യം

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് : ബിൽ മൺസൂൺ സമ്മേളനത്തിൽ ; മഹാകാലേശ്വരന്റെ അനുഗ്രഹത്തോടെ ബിൽ പാസാക്കുമെന്ന് മോഹൻ യാദവ്

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.