Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലവിലെ ഓര്‍ഡിനന്‍സ് നീട്ടും; വീണ്ടും സാലറി കട്ട്

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംഘടനകളുടെ ഓണ്‍ലൈന്‍ യോഗം ധനമന്ത്രി വിളിപ്പിച്ചത്. ഇതുവരെ പിടിച്ച തുക ഒന്‍പതു ശതമാനം പലിശ സഹിതം പിഎഫില്‍ ലയിപ്പിക്കുമെന്ന് വ്യക്തമാക്കി. അതിനുശേഷമാണ് പുതിയ നീക്കം അറിയിച്ചത്. ആറ് മാസം കൊണ്ട് ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവും നേരത്തെയുള്ള ഓര്‍ഡിനന്‍സ് നീട്ടാനുള്ള ഉത്തരവും ഉടന്‍ ഇറക്കുമെന്നും ധനമന്ത്രി ഏകപക്ഷീയമായി അറിയിച്ചു. സംഘടനകളുടെ അഭിപ്രായം നാളെത്തന്നെ എഴുതി നല്‍കണമെന്നും നിര്‍ദേശിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 17, 2020, 04:36 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സാലറികട്ട്. ഈ മാസം മുതല്‍ ആറു മാസത്തേക്കു കൂടി അഞ്ചു ദിവസത്തെ ശമ്പളം വീതം മാറ്റിവയ്‌ക്കുന്നതിന് തയാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിഷേധം ഉയര്‍ന്നതോടെ സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ നിന്നും ധനമന്ത്രി പിന്മാറി. സാലറി കട്ടിനുള്ള നിലവിലുള്ള ഓര്‍ഡിനന്‍സ് നീട്ടും. ശമ്പളം പിടിക്കാനുള്ള ഉത്തരവ് നാളെ ഇറക്കും.  

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ  സര്‍വീസ് സംഘടനകളുടെ ഓണ്‍ലൈന്‍ യോഗം ധനമന്ത്രി വിളിപ്പിച്ചത്. ഇതുവരെ പിടിച്ച തുക ഒന്‍പതു ശതമാനം പലിശ സഹിതം പിഎഫില്‍ ലയിപ്പിക്കുമെന്ന് വ്യക്തമാക്കി. അതിനുശേഷമാണ് പുതിയ നീക്കം അറിയിച്ചത്. ആറ് മാസം കൊണ്ട് ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവും നേരത്തെയുള്ള ഓര്‍ഡിനന്‍സ് നീട്ടാനുള്ള ഉത്തരവും ഉടന്‍ ഇറക്കുമെന്നും ധനമന്ത്രി ഏകപക്ഷീയമായി അറിയിച്ചു. സംഘടനകളുടെ അഭിപ്രായം നാളെത്തന്നെ എഴുതി നല്‍കണമെന്നും നിര്‍ദേശിച്ചു.

ഇതോടെ ഫെറ്റോ(ഫെഡറേഷന്‍ ഓഫ് എംപ്ലോയിസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ്) അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തി. നിയമപരമായി നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കി. അതേസമയം ഭരണാനുകൂല സംഘടനകള്‍ സ്വാഗതം ചെയ്തു.  ഇതോടെ സംഘടനകള്‍ തമ്മില്‍ വാക്കേറ്റത്തിലെത്തി. തുടര്‍ന്ന് ധനമന്ത്രി യോഗത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.  

4,83,733 സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നാണ് ശമ്പളം പിടിക്കുന്നത്. ഇവരില്‍ നിന്നും ഒരുമാസത്തെ ശമ്പളം പിടിച്ചുതീരുമ്പോള്‍ 2500 കോടി സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്ക്. നേരത്തെ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ചുമാസം പിടിക്കാനായിരുന്നു തീരുമാനം. ഇപ്പോള്‍ അഞ്ച് ദിവസത്തെ ശമ്പളം വീതം ആറ്മാസം പിടിക്കാനാണ് തീരുമാനം. 20000ല്‍ താഴെ ശമ്പളം വാങ്ങുന്നവരെ സാലറികട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Tags: കേരള സര്‍ക്കാര്‍Thomas Isaac
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)
Kerala

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.