പകര്‍ച്ചവ്യാധി: കേരളത്തിന് തുണയായത് മോദി സര്‍ക്കാരിന്റെ പരിഷ്‌കാരം
തിരുവനന്തപുരം: നിപ പോലുള്ള വൈറസ് രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ കൊണ്ടുവന്ന ശക്തവും മികവുറ്റതുമായ പരിഷ്‌ക്കാരങ്ങള്‍. വൈറസ് രോഗങ്ങളും സാംക്രമിക രോഗങ്ങളും പിടിപെട്ട്...


































