നാണക്കേടിന്റെ പടുകുഴിയില്‍ പിണറായി സര്‍ക്കാര്‍; മറ്റുമാര്‍ഗ്ഗമില്ല ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കേണ്ടിവരും
പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്രമണം ശക്തതമാക്കിയതോടെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കിയതും ഐടിവകുപ്പിന്റെ ചുമതലയില്‍ നിന്നൊഴിവാക്കിയതും. അവധിയില്‍ പ്രവേശിക്കുന്നുവെന്നാണ് ആദ്യം നല്‍കിയ വിശദീകരണം. ശിവശങ്കറിനെതിരെ കൂടുതല്‍ ആരോണങ്ങള്‍...








































