കൊവിഡ് വ്യാപനം: ആശുപത്രികള്‍ നിറയുന്നു; ചികിത്സാ, സുരക്ഷാ ഉപകരണങ്ങള്‍ കിട്ടാനില്ല
914 സര്‍ക്കാര്‍-സ്വകാര്യ-കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 26,889 പേരാണ് ഐസിയു ഇല്ലാത്ത കിടക്കകളില്‍ ചികിത്സയിലുള്ളത്. ഇത് ആകെ കിടക്കകളുടെ 40.6 ശതമാനം. ഐസിയു വെന്റിലേറ്ററുകളില്‍ 1188 (25%), വെന്റിലേറ്ററുകളില്‍...







































