ആലോചനാമൃതം: എളിമയുടെ തിളക്കം
നാമെല്ലാം ഈ ലോകത്തില്‍ എത്രയോ നിസ്സാരന്മാരാണ്. വളരെ തുച്ഛമായ നമ്മുടെഅറിവില്‍ നിന്നുകൊണ്ട് നാം സഞ്ചരിയ്ക്കുന്ന ജീവിതപ്പാതയില്‍ നമുക്കുമുന്നേ സഞ്ചരിച്ച മഹാപ്രതിഭകളുടെ ആത്മബോധപരമായ ഉള്‍ക്കാഴ്ച്ചകള്‍ നാം പഠിച്ചുവെക്കണം; ഓരോ...





























