Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആലോചനാമൃതം: സത്സംഗത്തിന്റെ സൗന്ദര്യം

അമ്പലപ്പുഴ രാജഗോപാല്‍byഅമ്പലപ്പുഴ രാജഗോപാല്‍
Sep 10, 2026, 07:57 am IST
inSamskriti

‘സജ്ജനങ്ങളുടെ സഹവാസംകൊണ്ട് ദുഃസ്വഭാവികള്‍ നന്മയുള്ളവരായിമാറുന്നു. എന്നാല്‍ ദുര്‍ജ്ജനങ്ങളുടെ സഹവാസംകൊണ്ട് സജ്ജനങ്ങളുടെ നല്ലസ്വഭാവം നഷ്ടമാകുന്നില്ല. പുഷ്പങ്ങളുടെ സാമീപ്യംകൊണ്ട് മണ്ണിനു പൂവിന്റെ സുഗന്ധം ഭവിയ്‌ക്കാം; എന്നാല്‍ മണ്ണിന്റെ ഗന്ധം ഒരിക്കലും പുഷ്പങ്ങള്‍ സ്വീകരിക്കുന്നില്ല.’ ജീവിതം നന്മയില്‍ അധിഷ്ഠിതമാണ്. സജ്ജനസാമീപ്യം സുഗന്ധവാഹിയായ സമീരണനെപ്പോലെയാണ് മനുഷ്യജീവിതത്തില്‍ പലപ്പോഴും അനുഭവപ്പെടുന്നത്. അതൊരു സൗഭാഗ്യമായിത്തോന്നാറുണ്ട് എവിടെയും എപ്പോഴും. ജീവിതത്തില്‍ നന്മയെ സ്വാംശീകരിക്കുകയും നന്മകൊടുക്കുകയുമാണ് അഭികാമ്യം. ഏതൊരിടത്തുനിന്നും സല്‍സ്വഭാവത്തിന്റെ സുഗന്ധം വ്യാപിയ്‌ക്കുമ്പോഴാണ് ജീവിതം സുകൃതപൂര്‍ണ്ണമാകുന്നത്. അത് സ്വാധീനിക്കുമ്പോഴാണ് അനുകരണീയമാകുന്നതും നല്ലതു കണ്ടെത്തുകയും നമ്മളതിന് ഭാഗഭാക്കാകുയും ചെയ്യുമ്പോള്‍ ജന്മമേ ധന്യമാകും.

അജ്ഞാനംകൊണ്ടോ നിര്‍ഭാഗ്യതകൊണ്ടോ സംസര്‍ഗ്ഗം കൊണ്ടോ പൂര്‍വ്വജന്മകൃതമെന്നോണമോ വന്നുചേര്‍ന്നിട്ടുള്ള സ്വഭാവത്തിലെ അപചയങ്ങള്‍ സജ്ജനങ്ങളോടുള്ള സഹവാസത്തിലൂടെ അചിരേണ മാറുന്നതും അവരിലെ നന്മനിറഞ്ഞ ഗുണാനുഭൂതി നമ്മിലേക്ക് വ്യാപാരിക്കുന്നതും പലപ്പോഴും സാധിതമാണ് . ജീവിതത്തില്‍ സാധ്യമായതിനെ കണ്ടെത്തുകയും സാധിതമാക്കുകയും ചെയ്യുക നമ്മുടെ കടമയും കര്‍ത്തവ്യവുമാണ്. മുന്‍സൂചിപ്പിച്ചപോലെ, സുഗന്ധവാഹിയായ പുഷ്പത്തിന്റെ ഗുണാനുഭൂതി മണ്ണിനെ സ്വാധീനിയ്‌ക്കുന്നു. ആ പ്രക്രിയ പുഷ്പത്തിന്റെ ജന്മസൗഭാഗ്യവും സ്വഭാവഗുണവുമാണ് എന്നാല്‍ മണ്ണിന്റെ മണം പുഷ്പം സ്വീകരിക്കണമെന്നില്ല അഥവാ ഏതെങ്കിലും സാഹചര്യത്തില്‍ അല്പമാത്രമായി അങ്ങിനെ സംഭവിച്ചാലും അത് തികച്ചും നാമമാത്രവും, തീര്‍ത്തും ക്ഷണികവുമായിരിക്കും. പുഷ്പത്തില്‍ നിന്നു ലഭിച്ച ഗന്ധമാകട്ടെ ഏറെ നിലനില്‍ക്കുകയും ചെയ്യും .

ഈ പറഞ്ഞ സ്വഭാവവ്യതിരിക്തതകള്‍ക്ക് പരമോദാഹരങ്ങളാണ്. മഹര്‍ഷീശ്വരന്മാരുടെ ദര്‍ശന ഉപദേശാനുഗ്രഹത്താല്‍ വാല്മീകിയായിമാറിയ പൂര്‍വ്വാശ്രമത്തിലെ രത്നാകരനും, സത്സംഗത്തെ എതിര്‍ത്ത് സദാ ആക്രമണോല്‍സുകനായ രാക്ഷസരാജാവായ രാവണനും, സഹോദരനായിട്ടും രാവണന്റെ ദുരുപദേശങ്ങളൊന്നും കേള്‍ക്കാതെ നന്മയെ പ്രാര്‍ഥിച്ചുകഴിഞ്ഞ വിഭീഷണനും, ദേവസ്പര്‍ശത്തിനായി തപസ്സുചെയ്ത് മോക്ഷഗതിനേടിയ മറ്റു ജന്മസുകൃതികളുമെല്ലാം ഇവിടെ അനുസ്മരണീയരാണ്. പുരാണത്തിലും ചരിത്രത്തിലും നിത്യജീവിതത്തിലെ വര്‍ത്തമാനകാല ജീവിതചിത്രങ്ങളിലും ഈ സ്വഭാവ സാന്ദര്‍ഭികതകള്‍ നമുക്ക് ആത്മദര്‍ശനമെന്നോണം പ്രകടമാണ്. നന്മയുടെ വഴിയേ സഞ്ചരിക്കുക, നന്മയില്‍ അഭിരമിയ്‌ക്കുക, നന്മപകരുക, നന്മയെ സ്വാംശീകരിക്കുക ഇതെല്ലാമാണ് ജീവിതത്തിന് അഭികാമ്യവും പ്രപഞ്ചം നമ്മെ പഠിപ്പിക്കുന്നതും ഏവര്‍ക്കും സര്‍വ്വഥാ അനുകരണീയമായിട്ടുള്ളതും.

Tags: SatsangHindu spiritualityആലോചനാമൃതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ആലോചനാമൃതം: അമ്മയാണ് വരം

Samskriti

ആലോചനാമൃതം: കാഴ്ച പോരാ, വേണം ഉള്‍ക്കാഴ്‌ച്ച

പുതിയ വാര്‍ത്തകള്‍

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.