Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

അമ്പലപ്പുഴ രാജഗോപാല്‍byഅമ്പലപ്പുഴ രാജഗോപാല്‍
Aug 30, 2026, 06:27 am IST
inSamskriti

സന്തുഷ്ടോ ഭാര്യയാ ഭര്‍ത്താ
ഭര്‍ത്താ ഭാര്യാ തഥൈവ ച
യസ്മിന്നേവ കുലേ നിത്യം
കല്യാണം തത്ര വൈ ധൃവം

ഏതു കുലത്തില്‍ ഭര്‍ത്താവ് ഭാര്യയാല്‍ സന്തുഷ്ടനും, അതുപോലെ ഭാര്യ ഭര്‍ത്താവിനാല്‍ സന്തുഷ്ടയുമാണോ ആ കുലം എന്നും കീര്‍ത്തിഭദ്രമായിരിയ്‌ക്കും. ഭാര്യാഭര്‍ത്തൃ ബന്ധങ്ങ
ളുടെ സുതാര്യതയും സുദൃഢതയും അവരുടെ സന്തതികളിലും നന്മയുടെ പ്രകാശം ചുരത്തുന്നു.

ഹൃദയങ്ങളുടെ ഐകരൂപ്യമാണ് ഇവിടെ നിറഞ്ഞുനില്‍ക്കുന്നത്. സ്‌നേഹത്തില്‍ ലീനമായ മനസിന്റെ സൗന്ദര്യമാണ് ജീവിതത്തിന്റെ പ്രകാശം.ബന്ധങ്ങള്‍ പരസ്പരപൂരകങ്ങളാണ്; കുടുംബ ബന്ധങ്ങള്‍ പ്രത്യേകിച്ചും. ഭദ്രമായ കുടുംബബന്ധങ്ങള്‍ സത്യസന്ധമായി
രിയ്‌ക്കണം. സത്യസന്ധതയുടെ കെട്ടുറപ്പില്‍ എന്നും ശാന്തി നിറഞ്ഞുനില്‍ക്കും. പരസ്പരവിശ്വാസം, ആര്‍ജ്ജവം, സഹിഷ്ണുത, സഹാനുഭൂതി എന്നിങ്ങനെയുള്ള പരസ്പര
പൂരകങ്ങളായ അനുബന്ധങ്ങളില്‍ അധിഷ്ടിതമാണ്. ബന്ധങ്ങളുടെ അടിത്തറ സുദൃഢമാകണമെങ്കില്‍ ഇവയെല്ലാം അനുപേക്ഷണീയമാണ്. ജീവിതത്തില്‍ പതിയുംപത്‌നിയും അനുപേക്ഷണീയമാം വിധം സമാധികാരികളായ സഹവര്‍ത്തികളാണ്.

യത്ര നാര്യസ്തു പൂജ്യന്തോ
രമന്തേഃ തത്ര ദേവതാഃ
തത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വസ്തത്രാ ഫലക്രിയാഃ

സ്ത്രീകള്‍ എവിടെ പൂജിയ്‌ക്കപ്പെടുന്നുവോ, എവിടെ ആദരിയ്‌ക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ സന്തോഷത്തോടെ വസിയ്‌ക്കുന്നു. എവിടെ സ്ത്രീകള്‍ ആദരിയ്‌ക്കപ്പെടുന്നില്ലയോ അവിടെ നടത്തപ്പെടുന്ന എല്ലാ ക്രിയകളും നിഷ്ഫലമാകുന്നു.ഈ സ്‌നേഹബന്ധത്തിന്റ സുഭിക്ഷത ഹൃദയനൈര്‍മ്മല്യതയിലാഴ്ന്ന സ്ത്രീരത്‌നങ്ങളുടെ ശ്രേയസ്‌കരമായ ഭദ്രതയിലാണ്. സ്ത്രീ സതിയാണ്. അതറിയുമ്പോഴാണ് സ്ത്രീകള്‍ ആദരിയ്‌ക്കപ്പെടുന്നതും ദേവതകള്‍ സന്തോഷത്തോടെ വസിയ്‌ക്കുന്നതും.

രാമായണത്തിലെ സീത രാമനാല്‍ സന്തുഷ്ടയും ശ്രീരാമന്‍ സീതാദേവിയാല്‍ സന്തുഷ്ടനുമായിരുന്നു. ആ പരസ്പര സംതൃപ്തികൊണ്ടു സീത, രാമന്റെ അയനത്തിലുട
നീളം വിശ്വസ്തയായ പങ്കാളിയായിരുന്നു. രാമന്‍ സീതയ്‌ക്ക് സര്‍വ്വാദരണീയനുമായിരുന്നു. രാമായണത്തിലെന്നപോലെ ഇതേവിധം പുരാണകഥാസൗന്ദര്യ സന്ദര്‍ഭങ്ങളിലെല്ലാം -എല്ലാ ബൃഹദ്ഗ്രന്ഥങ്ങളും- ഇതുതന്നെയാണ് പഠിപ്പിയ്‌ക്കുന്നത്. ഗാന്ധാരിയുടെ കഥതന്നെ അതു വ്യക്തമാക്കുന്നു. കുടുംബന്ധത്തിന്റെ സുന്ദരമായ ചിത്രങ്ങളാണ് ഇതെല്ലാം; മറിച്ചുള്ളവ ശിഥിലങ്ങളും.

പത്‌നി പതിയാല്‍ സന്തുഷ്ടയും, പതി പത്‌നിയാല്‍ സന്തുഷ്ടനുമായിത്തീരുമ്പോള്‍ ഭവനങ്ങള്‍ ക്ഷേത്രസമാനങ്ങളായി മാറുന്നു. അവിടെ ഐശ്വര്യം നിറയുന്നു. അങ്ങനെയെങ്കില്‍ മാത്രമേ ബന്ധങ്ങളുടെ വിലയെന്തെന്നു നമുക്ക് അനുഭവിച്ചറിയാന്‍ കഴിയൂ.

കുടുംബം പരിശുദ്ധികൊണ്ടു ഭദ്രമെങ്കില്‍ നാടും ഭദ്രമാകും. നാടു ഭദ്രമെങ്കില്‍ നമ്മുടെ മഹത്തായ രാഷ്‌ട്രവും ഭദ്രമായിരിയ്‌ക്കും!

Tags: spiritualDevotionalആലോചനാമൃതം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

Samskriti

ഭാഷാ സൗന്ദര്യലഹരി

Samskriti

ദൂതനും അവധൂതനുമായ കണ്ണന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.