ക്വാറന്റൈന്‍ കേന്ദ്രമായ സ്‌കൂളുകളിലും പരീക്ഷാകേന്ദ്രങ്ങള്‍; ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ വെട്ടില്‍; ഇംപ്രൂവ്‌മെന്റ് പരീക്ഷ പരീക്ഷണമാകുന്നു
തങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറ്റേതെങ്കിലും സ്‌കൂളില്‍ സ്വന്തം നിലയില്‍ പരീക്ഷ നടത്തിയാലും മതിയെന്ന മറുപടിയാണ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ലഭിച്ചത്. എന്നാല്‍, സാമ്പത്തികചെലവിന്റെ കാര്യത്തില്‍ വ്യക്തതയില്ല. മറ്റൊരു സ്‌കൂളില്‍...








































