Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാഹുല്‍ ഗാന്ധി എന്ന തള്ളിമാറ്റല്‍ വിദഗ്ധന്‍ ഗോവയിലും അതു തന്നെ ചെയ്തു

രാഹുല്‍ ഗാന്ധിയ്‌ക്ക് പപ്പുവെന്ന പഴയ വിളിപ്പേരിനൊപ്പം പുതിയൊരു പേര് കൂടി എത്തിയിരിക്കുന്നു.  പുതിയ പേര് തള്ളിമാറ്റര്‍ വിദഗ്ധര്‍ എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2026, 11:20 pm IST
inIndia
ഗോവയില്‍ കോണ്‍ഗ്രസ് മാര്‍ച്ചിനടയില്‍ ക്യാമറയുടെ ശ്രദ്ധകിട്ടാന്‍ തനിക്ക് മുന്നിലേക്ക് വരുന്ന പ്രായമേറിയ ഒരു സീനിയര്‍ കോണ്‍ഗ്രസ് കാരണവരെ തള്ളിമാറ്റുന്ന രാഹുല്‍ ഗാന്ധി

ഗോവയില്‍ കോണ്‍ഗ്രസ് മാര്‍ച്ചിനടയില്‍ ക്യാമറയുടെ ശ്രദ്ധകിട്ടാന്‍ തനിക്ക് മുന്നിലേക്ക് വരുന്ന പ്രായമേറിയ ഒരു സീനിയര്‍ കോണ്‍ഗ്രസ് കാരണവരെ തള്ളിമാറ്റുന്ന രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്ക് പപ്പുവെന്ന പഴയ വിളിപ്പേരിനൊപ്പം പുതിയൊരു പേര് കൂടി എത്തിയിരിക്കുന്നു.  പുതിയ പേര് തള്ളിമാറ്റല്‍ വിദഗ്ധര്‍ എന്നാണ്. പുഷ് മാന്‍ എന്നാണ് ഇംഗ്ലീഷിലെ പരിഹസിച്ചുകൊണ്ടുള്ള വിളിപ്പേര്.

𝐃𝐲𝐧𝐚𝐬𝐭𝐲 𝐅𝐢𝐫𝐬𝐭. 𝐃𝐢𝐠𝐧𝐢𝐭𝐲 𝐋𝐚𝐬𝐭.

During Rahul's Goa yatra, senior Goa Congress leaders were brushed aside like extras on a film set. One was literally shoved by the cameraman. Not by accident, not by a rival party, but by his own people, so the prince could… pic.twitter.com/uvjE0DgXkw

— BJP (@BJP4India) October 19, 2026

കഴിഞ്ഞ ദിവസം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രിംകോടതിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി ആ വാര്‍ത്ത ചെയ്യാന്‍ എത്തിയ ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ രാഹുല്‍ ഗാന്ധി തന്നെ തള്ളിത്താഴെയിടുകയായിരുന്നു. ഈ വിവാദത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നീതി തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് വനിതാ മാധ്യമപ്രവര്‍ത്തക.

സ്വയം രാജാവാണെന്ന വിചാരത്തില്‍ ജീവിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്നമെന്ന് പറയുന്നു. അതുകൊണ്ട് തന്നെ തനിക്ക് ചുറ്റുമുള്ളവരെയെല്ലാം പ്രജകളായോ മൂന്നാം കിട പൗരന്മാരായോ മാത്രമേ രാഹുല്‍ ഗാന്ധിയ്‌ക്ക് കാണാന്‍ സാധിക്കൂ. അത് രാഹുല്‍ ഗാന്ധിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സ്വഭാവമാണ്.

കര്‍ണ്ണാടകയില്‍ കുറച്ചുമാസം മുന്‍പ് നടന്ന ഒരു പ്രതിഷേധ സമരത്തിനിടയില്‍ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കുർത്ത പിടിച്ചുവലിച്ചാണ് രാഹുല്‍ ഗാന്ധി പിന്നിലേക്ക് തള്ളിയത്. ഇതിന്റെ വീഡിയോ അന്ന് വൈറലായിരുന്നു. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ രാഹുല്‍ ഗാന്ധിയുള്ള വേദിയില്‍ പലപ്പോഴും രാഹുല്‍ ഗാന്ധിയില്‍ നിന്നും കയ്യകലത്തിനപ്പുറം അകന്നു നില്‍ക്കുന്നതും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാണത്രെ.

കഴിഞ്ഞ ദിവസം ഗോവയിലും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. ഇതിലും പ്രായമേറിയ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ തള്ളിമാറ്റി മുന്നിലേക്ക് വരുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വലിയ ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വന്‍തോതില്‍ പരിഹാസം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം സുപ്രിംകോടതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ തന്റെ മുന്നില്‍ നടന്നിരുന്ന പ്രിയങ്കയേയും നേഹ ബോറയെയും രാഹുല്‍ ഗാന്ധി തള്ളി മാറ്റുന്ന വീഡിയോയും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ക്യാമറയുടെ മുഴുവന‍് ശ്രദ്ധയും തന്റെ മേല്‍ ആയിരിക്കണമെന്നതാണ് രാഹുല്‍ ഗാന്ധിയുടെ നയം.

Tags: Latest newsRahul GandhiRahul Gandhi pushWoman journalist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ വരെ കൂടിക്കാഴ്ച നടത്താന്‍ കഴിയുന്ന ഈ രാജ്യത്ത് ഷറഫുവിനെ രണ്ട് മാസമായിട്ടും ഫോണില്‍ കിട്ടുന്നില്ലെന്ന് ഒമര്‍ ലുലു

അഖിലേഷ് യാദവിന്‍റെ മണ്ഡലമായ കണ്ണോജില്‍ സംഘടിപ്പിച്ച സമാജ് വാദി പാര്‍ട്ടി യോഗത്തില്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കസേരകള്‍ (വലത്ത്)
India

യോഗി മുഖ്യമന്ത്രിയാകും എന്ന സര്‍വ്വേഫലം പുറത്തുവന്നതോടെ അഖിലേഷ് യാദവിന്റെ യോഗങ്ങളില്‍ ആളില്ല

India

സീനിയര്‍ സിറ്റിസണ്‍ പാറ്റകളെ തുരത്തുന്നത് കണ്ടോ? ജന്തര്‍ മന്തറില്‍ സിജെപിക്കാരെ അടിച്ചിരുത്തി കാരണവര്‍

India

പട്ടായ വിട്ടു , ഇനി  അങ്ങ് വിയറ്റ്നാമിൽ : എസ്‌ഐആറിനെതിരെയുളള കോൺഗ്രസ് പ്രതിഷേധത്തിനിടയിൽ രാഹുൽ ഹനോയിലേക്ക് യാത്ര തിരിച്ചതായി റിപ്പോർട്ട് 

റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ ഇലോണ്‍ മസ്കിന്‍റെ ഉക്രൈന്‍ ‍ഡ്രോണുകള്‍ (ഇടത്ത്) ഇലോണ്‍ മസ്ക് (വലത്ത്)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിനെ റഷ്യ വെറുത്തത് ഇതുകൊണ്ടാണ്…അതുകൊണ്ട് തന്നെയാണ് ഇന്ത്യ സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കാന്‍ മടിക്കുന്നത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ജോലി കിട്ടാൻ തടസമോ ? ആഗ്രഹം വായുവേഗത്തിൽ സാധിച്ചുതരുന്ന ഹനുമാൻസ്വാമി

ആശ്രയിക്കുന്നവർക്ക് അഭയമാകുന്ന ഭദ്രകാളി ; ഈ 3 നക്ഷത്രജാതർ ഉപാസന മുടക്കരുത്

പാലക്കാട് മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തില്‍ സഹോദരന്‍ കൊല്ലപ്പെട്ടു

‘ ഒന്നും അല്ലാത്ത സമയത്ത് നമ്മളെ കൂടെ നിര്‍ത്തുന്നവര്‍ക്ക് നമ്മള്‍ കൊടുക്കേണ്ടൊരു വാല്യു ഉണ്ടല്ലോ, ഗിരീഷേട്ടന്‍ എനിക്ക് അങ്ങനെയാണ് ‘ മമിത ബൈജു

തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി യുവാവ് മരിച്ചു

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം ; ഡ്രൈവറിനു വെടിയേറ്റിട്ടും പതറിയില്ല ; അറിഞ്ഞിട്ട പേര് ‘ടൈഗർ’

നാല്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള നവംബർ 4-ന് ആരംഭിക്കും : 124 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും

മാസപ്പടി കേസില്‍ പിണറായി വിജയന്റെ അപ്പീലില്‍ സുപ്രീംകോടതിയില്‍ ബുധനാഴ്ച വാദം

സൗദി അറേബ്യയിൽ ഒക്ടോബർ 21 വരെ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

ആലുവ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ മോഷണ കേസുകളിൽപെട്ട ഏഴ് പേർ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.