Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Marukara
Gulf

സൗദി അറേബ്യയിൽ ഒക്ടോബർ 21 വരെ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2026, 11:32 pm IST
inGulf, Marukara

റിയാദ് : രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി. ഒക്ടോബർ 16-നാണ് സൗദി സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും 2026 ഒക്ടോബർ 21, ബുധനാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മക്ക, ജസാൻ, അസീർ, അൽ-ബാഹ മേഖലകളിൽ ഇത്തവണ ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, കാറ്റ്, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവയ്‌ക്ക് സാധ്യതയുണ്ട്.

മദീന, ഹൈൽ, അൽ-ജൗഫ്, നോർത്തേൺ ബോർഡേഴ്‌സ് മേഖലകളിലും ഇത്തവണ മഴ ലഭിക്കാനിടയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും താഴ്വരകളിൽ നിന്നും വിട്ടുനിൽക്കാനും, ഇത്തരം മേഖലകളിലെ ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കാനും, ബന്ധപ്പെട്ട അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: GCCRain alertsSaudi Arabia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂത്തി ആക്രമണ ഭീഷണി : അതീവ ജാഗ്രത വേണമെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി , പ്രവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം

Gulf

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Kerala

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒക്ടോബർ 21 വരെ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

ആലുവ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ മോഷണ കേസുകളിൽപെട്ട ഏഴ് പേർ അറസ്‌റ്റിൽ

ഗോവയില്‍ കോണ്‍ഗ്രസ് മാര്‍ച്ചിനടയില്‍ ക്യാമറയുടെ ശ്രദ്ധകിട്ടാന്‍ തനിക്ക് മുന്നിലേക്ക് വരുന്ന പ്രായമേറിയ ഒരു സീനിയര്‍ കോണ്‍ഗ്രസ് കാരണവരെ തള്ളിമാറ്റുന്ന രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി എന്ന തള്ളിമാറ്റല്‍ വിദഗ്ധന്‍ ഗോവയിലും അതു തന്നെ ചെയ്തു

ഇറ്റലിയിലും പ്രതിഷേധം : പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി , ജാഗ്രത പാലിക്കാൻ നിർദ്ദേശം

സിപിഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി

സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ കേസ് ദൽഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

സെൻസസുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ : നിർദ്ദേശവുമായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ

ദുർഗ്ഗാ പൂജ പന്തലിൽ 21 കാരിയായ വനിതാ വോളന്റിയർക്ക് നേരെ ലൈംഗികാതിക്രമം ; എ എസ് ഐ കബിറുൽ ഇസ്ലാം അറസ്റ്റിൽ

അഖിലേഷ് യാദവിന്‍റെ മണ്ഡലമായ കണ്ണോജില്‍ സംഘടിപ്പിച്ച സമാജ് വാദി പാര്‍ട്ടി യോഗത്തില്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കസേരകള്‍ (വലത്ത്)

യോഗി മുഖ്യമന്ത്രിയാകും എന്ന സര്‍വ്വേഫലം പുറത്തുവന്നതോടെ അഖിലേഷ് യാദവിന്റെ യോഗങ്ങളില്‍ ആളില്ല

യമനിലെ സൈനിക ക്യാമ്പിൽ ഹൂത്തി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു , 200 ലധികം പേർക്ക് പരിക്ക് : മിഡിൽ ഈസ്റ്റ് സംഘർഷഭരിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.