ന്യൂദല്‍ഹി:മാസപ്പടി കേസിലെ പിണറായി വിജയന്റെ അപ്പീലില്‍ സുപ്രീംകോടതിയില്‍ ബുധനാഴ്ച വാദം നടക്കും.ഇതിനായി പ്രത്യേക ബെഞ്ച് രൂപീകരിച്ചു.
ജസ്റ്റിസ് ജോയ്‌മാല ബാഗ്ച്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.മുഹമ്മദ് റിയാസടക്കം മറ്റ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലും വാദം കേള്‍ക്കും.എല്ലാ ഹര്‍ജികളും സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തു.
അതിനിടെ, മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട ഹവാല കേസില്‍ ദുബായില്‍ നിന്ന് വിവരം ശേഖരിക്കാന്‍ ഇഡി നീക്കം തുടങ്ങി.
















