Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Astrology

ആശ്രയിക്കുന്നവർക്ക് അഭയമാകുന്ന ഭദ്രകാളി ; ഈ 3 നക്ഷത്രജാതർ ഉപാസന മുടക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 12:05 am IST
inAstrology

എല്ലാ ദു:ഖദുരിതങ്ങളും അകറ്റി മംഗളങ്ങളും സുഖവും നൽകുന്ന സർവേശ്വരിയാണ് ഭദ്രകാളി . മഹാമാരികളും ശത്രുദോഷവും ബാധാദേഷവും അകറ്റുന്ന വാത്സല്യനിധിയായ ഭദ്രകാളി ആശ്രയിക്കുന്ന ആരെയും ഉപേക്ഷിക്കില്ല. അതിനാൽ രോഗക്ലേശങ്ങൾ വേട്ടയാടുന്ന ഈ സമയത്ത് ആരാധിക്കാൻ പറ്റിയ അത്യുഗ്രമൂർത്തിയാണ് ശ്രീഭദ്ര.

ചൊവ്വാദോഷം അനുഭവിക്കുന്നവരും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രത്തിൽ ജനിച്ചവരും മേടം രാശിക്കാരായ അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, വൃശ്ചികക്കൂറുകാരായ വിശാഖം അവസാന കാൽ, അനിഴം, കേട്ട നക്ഷത്രക്കാരും കണ്ടക ശനിദോഷം അനുഭവിക്കുന്നവരും ഭദ്രകാളിയെ ഭജിച്ചാൽ ദുരിതങ്ങൾ അകന്ന് ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും.

ഭദ്രകാളി ഭജനത്തിനും ഭദ്രകാളി ക്ഷേത്ര ദർശനത്തിനും ഏറ്റവും നല്ല ദിവസം ചൊവ്വാഴ്ചയാണ്. ഭദ്രകാളിയെ അരാധിക്കുന്നവർ എല്ലാവരോടും ആദരവോടെ പെരുമാറണം. മന: ശുദ്ധിയും ശരീര ശുദ്ധിയും ആവശ്യമാണ് . ഭദ്രകാളിയുടെ ധ്യാനശ്ലോകവും മൂലമന്ത്രവും ഗുരുപദേശം നേടി നിത്യവും ജപിക്കുന്നത് നല്ലതാണ്.ഗുരുവിൽ നിന്നും മന്ത്രം നേടാൻ കഴിയാത്തവർ ആദിഗുരുവായ ദക്ഷിണാ മൂർത്തിയെ ഗുരുവായി സങ്കല്‍പ്പിച്ച് ധ്യാനശ്ലോകവും മൂലമന്ത്രവും ജപിക്കണം

ധ്യാനശ്ലോകം

ഓം കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരിക ശിരഃ കൃത്വാ
കരാഗ്രേഷു ച ഭൂതപ്രേതപിശാചമാതൃസവിതാം
മുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദി
വിപദാം സംഹാരിണീമീശ്വരീം

 

Tags: astro nrews
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നിങ്ങളുടെ കയ്യിലെ രേഖ ഇങ്ങനെയോ? എങ്കിൽ ജീവിതം ഈ രീതിയിലാകും

Astrology

പണത്തെ ആകർഷിക്കാൻ മയിൽപ്പീലി വീട്ടിൽ ഇങ്ങനെ വയ്‌ക്കൂ

Astrology

ജോലിയിൽ മാറ്റം വരുമോ , അറിയാം കയ്യിലെ ഈ രേഖ നോക്കിയാൽ മതി

Astrology

വേണ്ടപ്പെട്ടവരുടെ മരണമോ ഉയരത്തിൽ നിന്നുള്ള വീഴ്ചയോ സ്വപ്നം കാണാറുണ്ടോ; ഈ സ്വപ്നങ്ങൾ നൽകുന്ന സൂചന!

Astrology

വീടിനു ക്ഷേത്രത്തേക്കാൾ ഉയരം കൂടിയാൽ ദോഷമോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആശ്രയിക്കുന്നവർക്ക് അഭയമാകുന്ന ഭദ്രകാളി ; ഈ 3 നക്ഷത്രജാതർ ഉപാസന മുടക്കരുത്

പാലക്കാട് മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തില്‍ സഹോദരന്‍ കൊല്ലപ്പെട്ടു

‘ ഒന്നും അല്ലാത്ത സമയത്ത് നമ്മളെ കൂടെ നിര്‍ത്തുന്നവര്‍ക്ക് നമ്മള്‍ കൊടുക്കേണ്ടൊരു വാല്യു ഉണ്ടല്ലോ, ഗിരീഷേട്ടന്‍ എനിക്ക് അങ്ങനെയാണ് ‘ മമിത ബൈജു

തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി യുവാവ് മരിച്ചു

‘ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ വരെ കൂടിക്കാഴ്ച നടത്താന്‍ കഴിയുന്ന ഈ രാജ്യത്ത് ഷറഫുവിനെ രണ്ട് മാസമായിട്ടും ഫോണില്‍ കിട്ടുന്നില്ലെന്ന് ഒമര്‍ ലുലു

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം ; ഡ്രൈവറിനു വെടിയേറ്റിട്ടും പതറിയില്ല ; അറിഞ്ഞിട്ട പേര് ‘ടൈഗർ’

നാല്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള നവംബർ 4-ന് ആരംഭിക്കും : 124 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും

മാസപ്പടി കേസില്‍ പിണറായി വിജയന്റെ അപ്പീലില്‍ സുപ്രീംകോടതിയില്‍ ബുധനാഴ്ച വാദം

സൗദി അറേബ്യയിൽ ഒക്ടോബർ 21 വരെ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

ആലുവ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ മോഷണ കേസുകളിൽപെട്ട ഏഴ് പേർ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.