Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Marukara
Gulf

നാല്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള നവംബർ 4-ന് ആരംഭിക്കും : 124 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2026, 11:34 pm IST
inGulf, Marukara

ഷാർജ : നാല്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള (SIBF) 2026 നവംബർ 4-ന് ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) അറിയിച്ചു. ഒക്ടോബർ 13-നാണ് SBA ഇക്കാര്യം അറിയിച്ചത്. ഷാർജ ബുക്ക് അതോറിറ്റി തങ്ങളുടെ ഷാർജയിലെ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്.

ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2026 നവംബർ 4 മുതൽ 15 വരെ നീണ്ട് നിൽക്കുന്നതാണ്. ‘മേഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള ഒരുക്കുന്നത്. 124 രാജ്യങ്ങളിൽ നിന്നുള്ള 2,673 പ്രസാധകരും, പ്രദർശകരും ഈ പുസ്തകമേളയിൽ അണിനിരക്കുന്നതാണ്. ഈ പുസ്തകമേളയുടെ ഭാഗമായി 1500-ൽ പരം സാംസ്കാരിക, കലാപരിപാടികൾ അരങ്ങേറുന്നതാണ്.

ഒമാനാണ് ഇത്തവണത്തെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലെ പ്രധാന അതിഥി രാജ്യം. ഒമാനിൽ നിന്നുള്ള സാഹിത്യം, പൈതൃകം, എഴുത്തുകാർ, കലാകാരന്മാർ എന്നിവയെ ആദരിക്കുന്ന പ്രത്യേക പരിപാടികളും ഇത്തവണത്തെ SIBF-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 25 രാജ്യങ്ങളിൽ നിന്നുള്ള 106 എഴുത്തുകാരും, കലാകാരന്മാരും, ചിന്തകരും അണിനിരക്കുന്ന പ്രത്യേക പരിപാടികളും ഈ വർഷത്തെ ഷാർജ അന്താരാഷ്‌ട്ര പുസ്തകമേളയിൽ അരങ്ങേറുന്നതാണ്.

Tags: GulfGCCSharjahInternationalbookfestival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒക്ടോബർ 21 വരെ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

Gulf

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

World

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

Gulf

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തത്തില്‍ വീടിന് നാശനഷ്ടം

ജോലി കിട്ടാൻ തടസമോ ? ആഗ്രഹം വായുവേഗത്തിൽ സാധിച്ചുതരുന്ന ഹനുമാൻസ്വാമി

ആശ്രയിക്കുന്നവർക്ക് അഭയമാകുന്ന ഭദ്രകാളി ; ഈ 3 നക്ഷത്രജാതർ ഉപാസന മുടക്കരുത്

പാലക്കാട് മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തില്‍ സഹോദരന്‍ കൊല്ലപ്പെട്ടു

‘ ഒന്നും അല്ലാത്ത സമയത്ത് നമ്മളെ കൂടെ നിര്‍ത്തുന്നവര്‍ക്ക് നമ്മള്‍ കൊടുക്കേണ്ടൊരു വാല്യു ഉണ്ടല്ലോ, ഗിരീഷേട്ടന്‍ എനിക്ക് അങ്ങനെയാണ് ‘ മമിത ബൈജു

തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി യുവാവ് മരിച്ചു

‘ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ വരെ കൂടിക്കാഴ്ച നടത്താന്‍ കഴിയുന്ന ഈ രാജ്യത്ത് ഷറഫുവിനെ രണ്ട് മാസമായിട്ടും ഫോണില്‍ കിട്ടുന്നില്ലെന്ന് ഒമര്‍ ലുലു

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം ; ഡ്രൈവറിനു വെടിയേറ്റിട്ടും പതറിയില്ല ; അറിഞ്ഞിട്ട പേര് ‘ടൈഗർ’

നാല്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള നവംബർ 4-ന് ആരംഭിക്കും : 124 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും

മാസപ്പടി കേസില്‍ പിണറായി വിജയന്റെ അപ്പീലില്‍ സുപ്രീംകോടതിയില്‍ ബുധനാഴ്ച വാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.