Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2026, 09:45 pm IST
inKerala

തിരുവനന്തപുരം : സി എം ആര്‍ എല്‍ കേസില്‍ പിണറായി വിജയനെ രക്ഷിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാര്‍ എം എല്‍ എ. കോടതിയില്‍ പിണറായി വിജയന്റെ അഭിഭാഷകനും ആഭ്യന്തര വകുപ്പിന്റെ അഭിഭാഷകനും ഒരേ നിലപാട് സ്വീകരിക്കുന്നു. പൊതുതാല്‍പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നുമാണ് ഇരുകൂട്ടരുടെയും വാദമെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാര്‍ നിയമസഭ വളപ്പില്‍ മാധ്യമങ്ങളോട് സംസാരിക്കവേ വിശദീകരിച്ചു.

പ്രതിഭാഗത്തെ കൂടി കേട്ടിട്ടാണോ രാജ്യത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്? കോടതി തന്നെ ഇങ്ങനെ ചോദിക്കേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തില്‍ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെതിരായ കേസ് ഒഴിവാക്കാന്‍ വി ഡി സതീശന്‍ സര്‍ക്കാരിന് ഇത്രയേറെ താല്‍പര്യമെന്താണ്?നിയമസഭയ്‌ക്ക് പുറത്ത് പരസ്പരം പോരടിക്കുന്നവര്‍ കോടതിയിലും, നിയമസഭയിലും ഒരേ നിലപാടെടുക്കുന്നു. എഫ് ഐ ആര്‍ വിഷയത്തില്‍ നിയമസഭയില്‍ 137 പേര്‍ ഒരു ഭാഗത്തും ബിജെപിയുടെ മൂന്ന് എംഎല്‍എമാര്‍ മറുഭാഗത്തുമാണ്.

അഴിമതിയടക്കമുള്ള യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനും, പിണറായി വിജയനെ സംരക്ഷിക്കാനുമുള്ള രാഷ്‌ട്രീയ നാടകമാണോ ഈ പോരാട്ടം? രാജിവെക്കാന്‍ തയാറുണ്ടോ എന്ന് നിയമസഭയില്‍ ബിജെപി ചോദിച്ചത് അതുകൊണ്ടാണ് എന്നും അദ്ദേഹം ചോദിച്ചു.

ബിജെപി അംഗങ്ങള്‍ക്ക് നിയമസഭയില്‍ സംസാരിക്കാന്‍ പോലും അവസരം നിഷേധിക്കുന്നത് എന്തിന്? എല്‍ ഡി എഫ് -യു ഡി എഫ് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം ചര്‍ച്ചയാകുമെന്ന് ഭയന്നിട്ടാണോ എന്നും,സി എം ആര്‍ എല്‍ കേസില്‍ പാര്‍ട്ടിയെ മറയാക്കുന്നതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളും ഗൗരവത്തോടെ പരിശോധിക്കപ്പെടണം.എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരുകാലത്ത് നിയമസഭയില്‍ ബിജെപിക്ക് ഒരേയൊരു അംഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് മൂന്ന് അംഗങ്ങളുണ്ട്. ജനങ്ങളുടെ ശബ്ദം ഉയരുമ്പോള്‍ കീഴ്വഴക്കങ്ങളുടെ പേരില്‍ അതിനെ തടയാനാവില്ല. എല്‍ ഡി എഫിമും യു ഡി എഫിനും കൊടിയുടെ നിറത്തില്‍ മാത്രമാണ് വ്യത്യാസം. അഴിമതിയിലും ജനവിരുദ്ധ നയങ്ങളിലും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിലും ഇരുകൂട്ടരും ഒരേ വഴിയിലാണ് എന്ന് ഗോപകുമാര്‍ വ്യക്തമാക്കി. വി മുരളീധരന്‍ എം എല്‍ എ യും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: bjpv.muraleedharanLDFCMRLUDFpinarai vijayanFIRB.B. Gopakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

News

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

പുതിയ വാര്‍ത്തകള്‍

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.