ന്യൂദല്‍ഹി: ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ അനുകൂലിക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപിയുടെ ഗുണ്ടകള്‍. ഞെട്ടിക്കുന്ന വീഡിയോകളാണ് എബിപി, ടൈംസ് നൗ, എന്‍ഡിടിവി എന്നവര്‍ പങ്കുവെച്ചത്.
എബിപി ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കെതിരെ വെള്ളമൊഴിച്ച് ഓടിക്കുന്ന സിജെപി ഗുണ്ടകള്‍. വരുണ്‍ ഭാസിന്‍ എന്ന റിപ്പോര്‍ട്ടര്‍ക്ക് നേരെയായിരുന്നു സിജെപി ഗുണ്ടകളുടെ അഴിഞ്ഞാട്ടം. എത്രയോ നല്ല റിപ്പോര്‍ട്ടുകള്‍ ചെയ്തിട്ടുള്ള തന്നെ മോദിയെ പിന്തുണയ്‌ക്കുന്ന മീഡിയ എന്ന നിലയ്‌ക്ക് ഗോഡി മീഡിയ എ്ന്ന് വളിച്ച് ആക്രമിക്കുകയായിരുന്നു. – വരുണ്‍ ഭാസിന്‍ വേദനയോടെ എക്സില്‍ കുറിച്ചു.
When 'godi media showed up, the people showed it the way out pic.twitter.com/11LnDluyl8
— Indians (@voicesindians) July 21, 2026
ടൈംസ് നൗ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ദേവിനെ വളഞ്ഞാക്രമിക്കുന്ന സിജെപി ഗുണ്ടകള്‍
Is this a protest or mob violence? A Times Now reporter covering the CJP protest was allegedly chased, assaulted, and hospitalised. His clothes were reportedly torn, his phone and wallet stolen, and his spectacles broken.#Delhi #ViralVideo pic.twitter.com/jKDxShA2Dy
— Smriti Sharmaa (@SmritiSharma_) July 22, 2026
സിജെപി ഗുണ്ടകളുടെ കയ്യില്‍ നിന്നും തല്ലുകൊണ്ട ടൈംസ് നൗ ചാനലിന്റെ ദേവിന്റെ മറ്റൊരു വീഡിയോ
Have known Dev since our college days. He is truly a gem of a person- calm, composed, and not easily provoked. While I understand the frustrations with the media house he works for, there is no justification whatsoever for attempting to mob-lynch a journalist. An unruly crowd… https://t.co/Ys9rmGv1IF pic.twitter.com/WRaXC5ILzC
— Piyush Rai (@Benarasiyaa) July 21, 2026
CREEPY COCKROACHES.
This is how so-called ‘students’ at CJP protests touched and heckled a woman journalist.
The situation could have descended into Pakistani men’s favourite game, taharrush gamea.
Women and girls are not safe around this violent mob. pic.twitter.com/7ceDoyFFIg— Abhijit Majumder (@abhijitmajumder) July 21, 2026
ടൈംസ് നൗ ചാനലിന്റെ ഷെഫാലി നിഗം എന്ന വനിതാ റിപ്പോര്‍ട്ടറെ വളഞ്ഞാക്രമിച്ചു. ടൈംസ് നൗ നെറ്റ് വര്‍ക്കിന്റെ ജ്യോതി മിശ്രയും ആക്രമിക്കപ്പെട്ടു. പൊലീസ് എത്തി ഇവരുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.
















