Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 10:08 am IST
inNews, India

ന്യൂദൽഹി: ആകെ ആശയക്കുഴപ്പത്തിലായിരിക്കുന്ന ഇൻഡി പ്രതിപക്ഷം, ഇന്ന് പാർലമെന്റ് സമ്മേളനം ചേരാനിരിക്കെ സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ട വിഷയത്തിൽ കൂറുമാറ്റംകൂടി ചേർത്ത് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. കൂറുമാറ്റം വിഷയമാക്കണമെന്നു മാത്രമല്ല, മറ്റെല്ലാം മാറ്റിവെച്ച് കൂറുമാറ്റം പാർലമെന്റ് ആദ്യം ചർച്ചയ്‌ക്ക് എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
പല വിഷയങ്ങളിൽ ഏത് ഉന്നയിക്കണമെന്നും ഏത് ആദ്യം ഉയർത്തണമെന്നുമുള്ള കാര്യത്തിൽ പോലും പ്രതിപക്ഷത്തിന് ഏക നിലപാടില്ല.
അതിനിടെ പ്രതിപക്ഷത്തിന് മേൽ പുതിയ സമ്മർദ്ദമാണ് സഭയിലില്ലാത്ത പ്രതിപക്ഷമാ സിജെപി ഉയർത്തിയിരിക്കുന്നത്. സിജെപി ഉയർത്തിയ നീറ്റ് പരീക്ഷ, തൊഴിൽ പ്രശ്‌നങ്ങൾ എല്ലാം പ്രതിപക്ഷത്തിന്റെ അജണ്ടയിലുണ്ട്. എന്നാൽ, പാറ്റപ്പാർട്ടിക്ക് പ്രകടനത്തിന് അനുമതി നിഷേധിച്ചതും സോനം വാങ്ചുകിനെ നിർബന്ധപൂർവം ആശുപത്രിയിലാക്കിയതും മറ്റുമാണ് ഇപ്പോൾ അടിയന്തര വിഷയമായി അവർ ഉയർത്തുന്നത്. സിജെപിയുടെ ആവശ്യങ്ങൾക്കുവേണ്ടി ഇൻഡി മുന്നണി നിന്നില്ലെങ്കിൽ ‘ജെൻ സി’ക്ക് വിരുദ്ധരാണ് ഇൻഡി എന്ന വ്യാഖ്യാനമായിരിക്കും ഉയർത്തുക.

വലിയ തോതിലുള്ള കൂറുമാറ്റങ്ങളുടെ വിഷയം പാർലമെന്റ് അടിയന്തരമായി പരിശോധിക്കണമെന്നാണ് മനീഷ് തിവാരിയുടെ ആവശ്യം. ‘2024-ൽ ജനങ്ങൾ നൽകിയ ജനവിധിയും ലോക്സഭയുടെ ഇപ്പോഴത്തെ ഘടനയും വളരെ വ്യത്യസ്തമാണ്. അതിനാൽ, വൻതോതിലുള്ള കൂറുമാറ്റങ്ങളുടെ വിഷയം പാർലമെന്റ് ആദ്യം ചർച്ച ചെയ്യണം.

”ഈ കൂറുമാറ്റങ്ങൾ നടന്നത് പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ, നയപരമായ വിയോജിപ്പുകൾ അല്ലെങ്കിൽ അടിസ്ഥാന പ്രശ്നങ്ങൾ മൂലമല്ല, മറിച്ച് അവസരവാദവും രാഷ്‌ട്രീയ ലാഭവും മൂലമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കാലത്ത് ഏറ്റവും കൂടുതൽ കൂറുമാറ്റങ്ങൾ നടത്തി സംസ്ഥാനങ്ങളിലും ലോക്‌സഭയിലും ഭൂരിപക്ഷമുണ്ടാക്കിയ കോൺഗ്രസ് പാർട്ടിയുടെ വക്താവായ മനീഷ് തിവാരിയാണ് ഈ വാദങ്ങൾ ഉയർത്തുന്നത്. കൂറുമാറ്റത്തിനും വോട്ടിനു പകരം നോട്ടിനും സിബിഐ അന്വേഷണവും കോടതിയിൽ കേസ് വിചാരണയും നേരിട്ട പാർട്ടിയാണ് കോൺഗ്രസ്.

ഈ വർഷകാല സമ്മേളനത്തിൽ പാർലമെന്റ് മറ്റെല്ലാ കാര്യങ്ങളും നിർത്തിവയ്‌ക്കുകയും പുതിയ കൂറുമാറ്റ വിരുദ്ധ നിയമത്തിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച് ആലോചിക്കുകയും ചെയ്യുക എന്നതായിരിക്കണം ഏറ്റവും പ്രധാനപ്പെട്ട മുൻഗണനയെന്നാണ് മനീഷ് തിവാരിയുടെ ആവശ്യം. പ്രത്യയശാസ്ത്രപരമോ നയപരമോ ആയ വ്യത്യാസങ്ങളേക്കാൾ അവസരവാദത്താൽ നയിക്കപ്പെടുന്ന ‘ആയാ റാം, ഗയാ റാം’ രാഷ്‌ട്രീയത്തെ – പാർലമെന്റിൽ പിടിമുറുക്കിയിരിക്കുന്നത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നു േമനീഷ് പറഞ്ഞു.

ആഗസ്ത് 13 വരെയാണ് സമ്മേളനം.

 

Tags: #ManeeshTiwarimodibjpOppositionloksabha#CONG#INDIAllience#AntiDefection
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)
World

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.