Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ബ്രിട്ടലിനെ ഗ്രൂമിങ്ങ് ഗ്യാങ്ങ് എന്നറിയപ്പെടുന്ന പാകിസ്ഥാനില്‍ നിന്നുള്ള ചെറുകിട ബിസിനസുകാരായ മുസ്ലിം ഗ്രൂപ്പുകള്‍ ബ്രിട്ടനിലെ സര്‍ക്കാരിന്റെ പേടിസ്വപ്നമായി മാറിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 12:35 am IST
inKerala, India
യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ന്യൂദല്‍ഹി: ഗ്രൂമിങ്ങ് ഗ്യാങ്ങ് എന്നറിയപ്പെടുന്ന പാകിസ്ഥാനില്‍ നിന്നുള്ള ചെറുകിട ബിസിനസുകാരായ മുസ്ലിം ഗ്രൂപ്പുകള്‍ ബ്രിട്ടനിലെ സര്‍ക്കാരിന്റെ പേടിസ്വപ്നമായി മാറിയിരിക്കുന്നു. ബ്രിട്ടനിലേക്ക് കുടിയേറി ഹോട്ടല്‍, ബേക്കറി ഉള്‍പ്പെടെയുള്ള ചെറുകിട ബിസിനുസകള്‍ നടത്തുന്നവരാണ് ഗ്രൂമിങ്ങ് ഗ്യാങ്ങുകള്‍ എന്ന് അറിയപ്പെടുന്നത്. ഒറ്റപ്പെട്ട ബ്രിട്ടീഷ് പെണ്‍കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ചുകൊണ്ടാണ് ഇവര്‍ ബന്ധം തുടങ്ങുക.

വിലക്കുറവില്‍ ഭക്ഷണം കൊടുക്കുന്ന പാകിസ്ഥാന്‍കാര്‍ നടത്തുന്ന ഹോട്ടലുകളിളേക്ക് ഭക്ഷണം കഴിക്കാന്‍ യുകെയിലുള്ള ദരിദ്രരായ ഇംഗ്ലീഷ് യുവതികള്‍ വരുമ്പോഴാണ് ഹോട്ടലുടമകളും മറ്റും ഈ യുവതികളുമായി ചങ്ങാത്തം സ്ഥാപിക്കുക. പിന്നീട് ഈ പെണ്‍കുട്ടികള്‍ക്ക് എല്ലാ സഹായങ്ങളും ഇവര്‍ ചെയ്തുകൊടുക്കും. ഭക്ഷണം കൊടുക്കും, പണം കടം കൊടുക്കും, സമ്മാനങ്ങള്‍ നല‍്കും, മദ്യം നല്‍കും, മയക്കമരുന്ന് വേണമെങ്കില്‍ അത് നല്‍കും…അങ്ങിനെ ഈ പെണ്‍കുട്ടികളുമായി വിശ്വസ്തത സ്ഥാപിക്കും. പിന്നീട് ഇവരെ ഒരു തരത്തില്‍ ആശ്രിതര്‍ പോലെ ആക്കി മാറ്റും. ഇതുകൊണ്ടാണ് ഇവരെ ഗ്രൂമിങ്ങ് ഗ്യാങ്ങ് എന്ന് വിളിക്കുന്നത്. പിന്നീട് ഈ പെണ്‍കുട്ടികളെ പറ്റുമെങ്കില്‍ മതപരിവര്‍ത്തനം ചെയ്യിച്ച് ഇസ്ലാമാക്കും. ഇനി മത പരിവര്‍ത്തനം നടത്തിയാലും ഇല്ലെങ്കിലും പിന്നീട് ഈ പെണ്‍കുട്ടികളെ ചൂഷണം ചെയ്യും, പീഡിപ്പിക്കും, അതിക്രൂരമായി ബലാത്സംഗം ചെയ്യും. ഇങ്ങിനെ എത്രയോ കേസുകള്‍ ബ്രിട്ടനിലെ കോടതിയില്‍ എത്തിയതോടെയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി എടുത്തിരിക്കുന്നത്.

ഇതുപോലെ തന്നെയാണ് കേരളത്തിലെ ലവ് ജിഹാദും. ഹിന്ദു പെണ്‍കുട്ടികളുമായി വിശ്വസ്തത നിറഞ്ഞ ഒരു ബന്ധം ആദ്യം മുസ്ലിം യുവാക്കള്‍ സ്ഥാപിക്കുന്നു. അവര്‍ക്ക് ആഹാരം വാങ്ങിക്കൊടുക്കുന്നു, എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുന്നു. അങ്ങിനെ വിശ്വാസ്യത സ്ഥാപിച്ച ശേഷമാണ് പിന്നീട് പ്രണയം തുടങ്ങുക. അതിന് ശേഷമാണ് മതപരിവര്‍ത്തനം നടത്തുക.

Tags: Grooming GangLove JihadLatest newsArsh vidya samajamUK grooming gang
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.