Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 04:54 pm IST
inIndia, Parivar

ന്യൂദല്‍ഹി: അടല്‍ ബിഹാരി വാജ്‌പേയിക്ക് പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മാനവികതയുടെ സംവേദനത്തിനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം. വാക്കുകളുടെ മേലുള്ള ആധിപത്യവും ചാരുതയാര്‍ന്ന സാഹിത്യവും ജീവിതാനുഭവവും തീവ്രമായ പഠനവും അതിനെല്ലാമുപരി സംഘത്തില്‍ നിന്ന് ലഭിച്ച പ്രേരണയുമെല്ലാം ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നു അടല്‍ജിയുടേതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

ദേശീയ വാരികയായ പാഞ്ചജന്യ പുറത്തിറക്കിയ അമിത് അടല്‍ എന്ന ഡോക്യുമെന്ററി വിചാര്‍ വിനിമയ് ന്യാസ് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹൊസബാളെ.

പാഞ്ചജന്യയുടെ ആദ്യ എഡിറ്റോറിയലിന് അടല്‍ജി നല്കിയ തലക്കെട്ട് ജമ്മുകശ്മീരില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല എന്നായിരുന്നു. അവസാനശ്വാസം വരെ അദ്ദേഹം ഈ നിലപാടില്‍ ഉറച്ചുനിന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ അടല്‍ജി അവശേഷിപ്പിച്ച അടയാളം നമുക്ക് പരിചിതമാണ്. സത്യത്തിനായുള്ള അന്വേഷണം, വിവരങ്ങളുടെ വിതരണം, ആഴത്തിലുള്ള ചിന്ത തുടങ്ങിയവയിലൂന്നിയാണ് അടല്‍ജി ആദ്യ എഡിറ്റര്‍ എന്ന നിലയില്‍ പാഞ്ചജന്യയെ നയിച്ചതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

ആശയാദര്‍ശങ്ങളില്‍ അടല്‍ജി വിട്ടുവീഴ്ച ചെയ്തിരുന്നില്ലെന്ന് പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഡോ. മുരളി മനോഹര്‍ ജോഷി പറഞ്ഞു. ജനതാ പാര്‍ട്ടി സര്‍ക്കാരിന്റെ കാലഘട്ടത്തെ അനുസ്മരിച്ചുകൊണ്ട്, എല്ലാ രാഷ്‌ട്രീയ പ്രക്ഷുബ്ധതകള്‍ക്കിടയിലും, പാര്‍ട്ടി സങ്കുചിതത്വത്തിന് അതീതമായി പ്രവര്‍ത്തിച്ച ഒരേയൊരു നേതാവ് അടല്‍ജിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈന സന്ദര്‍ശിച്ച് അതിന്റെ തെറ്റായ നയങ്ങളെ ധീരമായി എതിര്‍ത്ത ആദ്യത്തെ ഭാരതീയ നേതാവായിരുന്നു അടല്‍ജി. ആര്‍എസ്എസുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ചിലര്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍, തനിക്ക് സംഘവുമായി പൊക്കിള്‍ക്കൊടി ബന്ധമാണെന്ന് പ്രഖ്യാപിക്കുകയായണ് അദ്ദേഹം ചെയ്തത്. നമ്മുടെ സര്‍ക്കാരല്ലെങ്കില്‍ ഏത് സര്‍ക്കാരിന്റെ കാലത്ത് സ്‌കൂളുകളില്‍ സരസ്വതി വന്ദനം നടപ്പാക്കുമെന്ന് അദ്ദേഹം വിവാദങ്ങള്‍ സൃഷ്ടിച്ചവരെ വെല്ലുവിളിച്ചു. സരസ്വതി നദിയുടെ പുനഃസ്ഥാപനത്തിനും ഗവേഷണത്തിനും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു, മുരളി മനോഹര്‍ ജോഷി പറഞ്ഞു.
ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍, പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

Tags: Atal Behari VajpayeeJournalismDathathraya Hosabole
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Education

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

India

ദൽഹിയിൽ പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ച് എബിവിപി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം
Kerala

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

Kerala

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.