Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 08:23 am IST
inWorld

വാഷിങ്ടണ്‍: അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കനുസൃതമായി ഹോര്‍മൂസ് കടലിടുക്ക് കൈകാര്യം ചെയ്യുമെന്ന് ഇറാന്‍. ഹോര്‍മൂസിന്റെ നിയന്ത്രണം ആര്‍ക്കും വിട്ട് നല്‍കില്ല. ഇറാന്‍ തന്നെ കൈകാര്യം ചെയ്യുമെന്നും സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഹ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ സമാധാന ചര്‍ച്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുതന്നെ ഹോര്‍മൂസ് ഇറാന്‍ സംരക്ഷിക്കും. കടലിടുക്കിലൂടെയുള്ള ഗതാഗതം സജീവമാക്കും. ഇതിലൂടെ ആഗോള സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നും ഗാലിബാഫ് അറിയിച്ചു. യുഎസിനെ ബഹുമാനിച്ചാല്‍ സമാധാനം നിലനിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗാലിബാഫ്. ഇറാന്‍ യുഎസിനെ ബഹുമാനിക്കുന്നിടത്തോളം കാലം ഒരു പ്രശ്‌നവും ഉണ്ടാകില്ല. ഹോര്‍മൂസില്‍ നിന്ന് യുഎസ് നാവിക സേനയെ പിന്‍വലിക്കുന്നില്ലെന്നും ആയിരുന്നു ട്രംപിന്റെ പ്രസ്താവന.

അതിനിടെ ഇടക്കാല സമാധാന കരാര്‍ പ്രകാരം ഇറാനിയന്‍ എണ്ണയ്‌ക്കുമേല്‍ എര്‍പ്പെടുത്തിയ ഉപരോധം യുഎസ് നീക്കി. 60 ദിവസത്തേക്കുള്ള ലൈസന്‍സും യുഎസ് ട്രഷറി തിങ്കളാഴ്ച പുറപ്പെടുവിച്ചു. ഇതോടെ യുഎസിലേക്ക് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇറാന് സാധിക്കും.

സമാധാന ചര്‍ച്ചകളുടെ ഭാഗമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇന്നലെ ഇസ്ലാമബാദിലെത്തി. ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. പാക് ഉന്നത നേതൃത്വവുമായി ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അന്തര്‍ദേശീയ വികസനങ്ങളെക്കുറിച്ചും പെസെഷ്‌കിയാന്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സമാധാന ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്നതില്‍ യുഎസ് പാര്‍ലമെന്റില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. മോണ്ടാനയില്‍ നിന്നുള്ള സെനറ്റര്‍ ടിം ഷീഹിയാണ് വിമര്‍ശനം ഉയര്‍ത്തിയത്. അല്‍ ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ലാദന് അഭയം നല്‍കിയത് പാകിസ്ഥാനാണ്. പത്ത് വര്‍ഷം പാകിസ്ഥാന്‍ ലാദന് അഭയം നല്‍കി. ഐഎസ്‌ഐ ഇന്‍ഷുറന്‍സ് വഴി അയത്തുള്ളയ്‌ക്ക് ധനസഹായം നല്‍കി. പാകിസ്ഥാനെ മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്നും ടിം ഷീഹി ആവശ്യപ്പെട്ടു. പാകിസ്ഥാനും ഖത്തറും മധ്യസ്ഥ ചര്‍ച്ചയ്‌ക്കുണ്ടെങ്കില്‍, യുഎഇ, ഇസ്രയേല്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളെയും ഇതിന്റെ ഭാഗമാക്കണം, ടിം ഷിഹി കൂട്ടിച്ചേര്‍ത്തു. സ്വിറ്റ്‌സര്‍ലന്‍ഡ് ചര്‍ച്ചകളില്‍ പാകിസ്ഥാനെ അനുകൂലിച്ച് പ്രസ്താവന നടത്തിയ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനേയും യുഎസ് സെനറ്റര്‍മാര്‍ വിമര്‍ശിച്ചു. ഞങ്ങള്‍ പാകിസ്ഥാനെ സ്‌നേഹിക്കുന്നു. പാക് ആര്‍മി ചീഫ് അസീം മുനീര്‍ തന്റെ രണ്ട് പ്രിയപ്പെട്ട ആളുകളില്‍ ഒരാളാണ് എന്നായിരുന്നു വാന്‍സിന്റെ പ്രസ്താവന.

Tags: Strait of HormuzMohammad Bagher GhalibafUS-Iran conflict
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

World

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

India

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.