Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഭീകര പ്രവർത്തനസാഹയം: ടെക്‌സാസിൽ ഐസിസ് ഭീകരനെ എഫ്ബിഐ പൊക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 12:37 pm IST
inNews, World

ടെക്‌സാസ്: ഭീകര സംഘടനയായ ഐഎസ്‌ഐഎസിനു വേണ്ടി പ്രവർത്തിക്കുന്ന അമേരിക്കൻ പൗരനെ അമമരിക്കൻ അന്വേഷണ ഏജനസിയായാ എഫ്ബിഐ അറസ്റ്റ് ചെയ്തു. ഇയാൾ ഒരു വിദേശ ഭീകര സംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ബോംബ് നിർമ്മാണ ഘടകങ്ങളും പണവും നൽകാൻ ശ്രമിച്ചതിനിടെയാണ് അറസ്റ്റുണ്ടായതെന്ന് എഫബിഐ വിശദീകരിച്ചു.
21 കാരനായ ജോൺ മൈക്കൽ ഗാർസ ജൂനിയർ ടെക്‌സാസ് കാരനാണെന്ന് അയാൾ വെളിപ്പെടുത്തി. ഏറെ നാളായി എഫ്ബിഐ ചാരന്മാർ ഇയാളെ നിരീക്ഷിക്കുകയായിരുന്നു.
ഐഎസ്‌ഐഎസ്സിനു വേണ്ടി പ്രചാരണ പ്രവർത്തനം നടത്തുക, ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുക, ആയുധം ഉപയോഗിക്കാൻ പഠിപ്പിക്കുക, ബോംബ് നിർമ്മാണം പഠിപ്പിക്കുക, സാമഗ്രികൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇയാൾ വ്യാപൃതനായിരുന്നുവെന്ന് എഫ്ബിഐ മേധാവി കാഷ് പട്ടേൽ പറഞ്ഞു.

‘ഒരു വിദേശ ഭീകര സംഘടനയ്‌ക്ക് ബോംബ് നിർമ്മാണ ഘടകങ്ങളും സാമ്പത്തിക സഹായവും നൽകാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് ടെക്‌സാസിൽ ഐസിസ് അനുഭാവിയെന്ന് കരുതുന്ന 21 വയസ്സുള്ള ഒരാളെ എഫ്ബിഐയും ഞങ്ങളുടെ പങ്കാളികളും അറസ്റ്റ് ചെയ്തു,’വെന്നാണ് പട്ടേൽ വിശദീകരിച്ചത്.

ഇയാളുടെ പ്രവർത്തനങ്ങൾ റാഡിക്കൽ ഇസ്ലാമിക ഭീകരതയാണ്, ഇത് തിരിച്ചറിഞ്ഞ് തടഞ്ഞു. ഞങ്ങളുടെ എഫ്ബിഐ ടീമുകളുടെയും മികച്ച നിയമ നിർവ്വഹണ പങ്കാളികളുടെയും മികച്ച പ്രവർത്തനമാണിതിന് കാരണ,’മെന്നും അദ്ദേഹം പറഞ്ഞു.

എഫ്ബിഐ പറയുന്നതനുസരിച്ച്, തിങ്കളാഴ്ച വൈകിട്ട് ഒരു മീറ്റിംഗിലേക്ക് ഗാർസ എന്ന യുവാവ് വിവിധ ബോംബ് നിർമ്മാണ സാമഗ്രികൾ കൊണ്ടുവന്ന് ഐസിസ് പ്രവർത്തകന് കൈമാറി.

ഇതിനിടെ ഗാർസയുമായി ഒരു രഹസ്യ ഏജന്റിനെ ബന്ധമുണ്ടാക്കിയിരുന്നു. അവർ തമ്മിലുള്ള ഇടപഴകലിൽ ബോംബ് നിർമ്മാണ വസ്തുക്കൾ എങ്ങനെ കലർത്താമെന്ന് ഗാർസ വിശദീകരിച്ചിരുന്നു. ബോംബ് നിർമ്മിക്കുന്നത് വിശദീകരിക്കുന്ന വീഡിയോ ഏജന്റിന് അയയ്‌ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
‘സഹപ്രവർത്തകനു’മായി കൂടിക്കാഴ്ച കഴിഞ്ഞ പുറത്തിറങ്ങിയ ഉടൻ തന്നെ നിയമ നിർവ്വഹണ ഏജൻസികൾ ഗാർസയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

‘2025 ഒക്ടോബർ മധ്യത്തിൽ, ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിലെ ഒരു രഹസ്യ ഉദ്യോഗസ്ഥൻ ഒരു പ്രത്യേക സോഷ്യൽ മീഡിയ അക്കൗണ്ട് ശ്രദ്ധിച്ചു. (പിന്നീട് ഇത് ഗാർസയുടേതാണെന്ന് കണ്ടെത്തി) അത് മറ്റ് നിരവധി ഐസിസ് അനുകൂല അക്കൗണ്ടുകളെ പിന്തുടർന്ന് ഐസിസ് അനുകൂല പോസ്റ്റിൽ ഒരു കമന്റ് എഴുതി. എൻവൈപിഡി രഹസ്യ ഉദ്യോഗസ്ഥൻ ഗാർസയുമായി സോഷ്യൽ മീഡിയയിൽ ഇടപഴകിയപ്പോൾ, ടെക്‌സസിൽ താമസിക്കുന്ന 21 വയസ്സുള്ള ഒരു മെക്‌സിക്കൻ-അമേരിക്കൻ യുവാവാണ് താനെന്ന് ഗാർസ സ്വയം വെളിപ്പെടുത്തി.
‘നവംബർ, ഡിസംബർ മാസങ്ങളിലുടനീളം അവരുടെ തുടർച്ചയായ സംഭാഷണങ്ങളിൽ, താൻ ഐസിസ് പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധനാണെന്നും മാധ്യമങ്ങൾക്ക് ഒന്നിലധികം ഐസിസ് ഔദ്യോഗിക റിലീസുകൾ എത്തിച്ചതായും ഗാർസ പറഞ്ഞു. ഗാർസയുടെ ഇടപാടുകൾ കൃത്യമായി പിന്തുടർന്ന എഫ്ബിഐ മതിയായ തെളിവുകളോടെ അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags: ISISFBI#TexasTerror
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

World

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.