Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചാരുമൂട്ടിൽ കാരോൾ സംഘത്തെ ആക്രമിച്ച ഡിവൈഎഫ്ഐകാർക്ക് സംരക്ഷണം നൽകുന്നത് സിപിഎം മന്ത്രി : എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2025, 11:32 am IST
inKerala, Alappuzha

ആലപ്പുഴ: ക്രിസ്തുമസ് ദിനത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങിയ കരോൾ സംഘത്തിന് നേരെ അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ട സിപിഎം യുവജന സംഘടന സഖാക്കൾ ആട്ടിൻതോലണിഞ്ഞ കപട മതേതരവാദികളാണ് തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് ബി.ജെ.പി നോവ് എൻ. ഹരി ആരോപിച്ചു. ആലപ്പുഴയിലെ ചാരുംമൂടാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആക്രമണം അരങ്ങേറിയത്.

ക്രിസ്തു ദേവൻറെ തിരുപ്പിറവി ദിനത്തിൽ ശാന്തിയുടെ സന്ദേശവുമായി നടത്തിയ കരോൾ സംഘത്തെയാണ് സഖാക്കൾ ചവിട്ടിമെതിച്ചത്. കലിതുള്ളി പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി എത്തിയ സഖാക്കളെ കണ്ട് കരോൾ സംഘം ഞെട്ടിത്തെറിച്ചു. ഭയത്തോടെ ചിതറി ഓടി. ഇതിനിടയിൽ വീണു സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റു.
ഉത്തരേന്ത്യയിൽ ഉറക്കെ ശബ്ദിച്ചാൽ ന്യൂനപക്ഷ വേട്ടയാടൽ എന്ന് ആക്രോശിക്കുന്ന വിപ്ലവ സഖാക്കളാണ് ഈ അതിക്രമം നടത്തിയത്.

കുറ്റവാളികളായ ഡിവൈഎഫ്ഐ സഖാക്കളെ കാണിച്ചുകൊടുത്തിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. അവരെ രക്ഷപ്പെടാൻ അനുവദിക്കുകയായിരുന്നു. സിപിഎം മന്ത്രിയുടെ നേതൃത്വത്തിലാണ് ഇവർക്ക് സംരക്ഷണം ഒരുക്കുന്നത്. സിപിഎം യുവജന സംഘടനയ്‌ക്ക് മതപരമായ ആഘോഷങ്ങളോടുള്ള സമീപനമാണ് ഇത് വ്യക്തമാക്കുന്നത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ആവർത്തിച്ചാൽ സഖാക്കൾ ബിജെപിയുടെ രാഷ്‌ട്രീയ നിലപാടിന്റെ ചൂട് അറിയും. മതപരമായ ചടങ്ങുകൾ നിർഭയമായി നടത്താൻ സംസ്ഥാനത്ത് കഴിയുന്ന സാഹചര്യം സംജാതമാക്കണം. രാഷ്‌ട്രീയ സങ്കുചിതത്തേക്കാൾ വിശാലമായ രാജ്യ താൽപര്യത്തിന് വേണം ഇവിടെ മുൻതൂക്കം നൽകാൻ എന്ന് ചാരുംമൂട് നടന്ന പ്രതിഷേധ പ്രകടനവും തുടർന്ന് നടന്ന പൊതുയോഗവും ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ ഹരി പറഞ്ഞു.

ചാരുംമൂട് മണ്ഡലം പ്രസിഡണ്ട് സഞ്ജു അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി അഡ്വ കെ കെ അനൂപ്, സംസ്ഥാന കൗൺസിൽ അംഗം മധു ചുനക്കര , ജില്ല ട്രഷറർ അനിൽ വള്ളിക്കുന്നം എന്നിവർ പ്രസംഗിച്ചു.മണ്ഡലം ഭാരവാഹികളായ സുരേഷ്, വിഷ്ണു, സനിൽ , സവിത സുധി , യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ, രഞ്ജിത്ത് കരിമുളക്കൽ ,ജനപ്രതിനിധികളായ ആശ രതീഷ്, രമ്യ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Tags: CarolCharummooducpmbjpN.HariAlapuzhachristmas daybrutal attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.