Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപിന്റെ അടുത്ത പണി, ഉന്നം ബൈജു പൗലോസ്? കോടതിയിലെ വാദങ്ങൾ ചോർത്തി, കോടതിയലക്ഷ്യ ഹർജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 08:38 am IST
inEntertainment

നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നു എന്നാണ് കോടതി വിധിക്ക് ശേഷമുളള നടന്‍ ദിലീപിന്റെ ആരോപണം. ദിലീപ് സംശയമുനയില്‍ നിര്‍ത്തുന്നത് മുന്‍ ഭാര്യ മഞ്ജു വാര്യര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കമുളളവരെയാണ്. ദിലീപ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലും അന്വേഷണ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുളള ആരോപണങ്ങള്‍ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.

 

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ദിലീപിന്റെ അഭിഭാഷകന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്തരിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിന് ചാനലില്‍ അഭിമുഖത്തിനുളള സാഹചര്യമൊരുക്കി എന്നതടക്കമാണ് ആരോപണങ്ങൾ.

 

ബാലചന്ദ്ര കുമാര്‍ സാക്ഷിയാകുമെന്ന് അറിയാമായിരുന്നിട്ടും അത് കോടതിയെ ബോധ്യപ്പെടുത്തുന്നതിന് മുന്‍പ് ചാനലിന് അഭിമുഖം നല്‍കാനുളള സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥനൊരുക്കി എന്നാണ് ആരോപണം. കോടതിയില്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ കോടതിയില്‍ എത്തിയില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

 

കോടതി നടപടികള്‍ അടച്ചിട്ട മുറിയിലാണ് നടന്നത്. കോടതി മുറിക്കുള്ളിലെ വിവരങ്ങള്‍ പുറത്തേക്ക് നല്‍കാന്‍ ശ്രമിച്ചു എന്നും ദിലീപ് ആരോപിക്കുന്നു. ജനുവരി പന്ത്രണ്ടിനാണ് ഇനി കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുക. അതിനിടെ ദിലീപിന്റെ പാസ്സ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി വിദേശത്ത് പോകാനായി പാസ്സ്‌പോര്‍ട്ട് വിട്ട് നല്‍കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു.

 

നടിയെ ആക്രമിച്ച കേസില്‍ 83 ദിവസം ദിലീപ് ആലുവ ജയിലില്‍ കിടന്നിരുന്നു.. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് ദിലീപിന്റെ പാസ്സ്‌പോര്‍ട്ട് പിടിച്ച് വെച്ചത്. ഇടക്കാലത്ത് ദിലീപ് ഇളവുകളോടെ ഈ പാസ്സ്‌പോര്‍ട്ട് വാങ്ങുകയും വിദേശത്ത് പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീണ്ടും പാസ്സ്‌പോര്‍ട്ട് സമര്‍പ്പിച്ചു. ഇപ്പോള്‍ കേസില്‍ നിന്ന് കുറ്റവിമുക്തനായ പശ്ചാത്തലത്തിലാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുളള കോടതി ഉത്തരവ്.

 

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ആയിരുന്നു ദിലീപ്. 2017ലാണ് കൊച്ചിയിൽ വെച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി വാഹനത്തിൽ വെച്ച് പീഡനത്തിന് ഇരയാക്കിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി അടക്കമുളള ആദ്യത്തെ 6 പ്രതികൾക്ക് 20 വർഷത്തെ തടവ് ശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. ഗൂഢാലോചനക്കുറ്റം ആയിരുന്നു ദിലീപിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഇത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടു.

Tags: dileepActress assault caseLatest newsBaiju Paulose
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

India

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

മായ വിട്ടുണരൂ, മാനവനാകൂ

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.