Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദി പാടില്ല, അത് കേന്ദ്രഭാഷയെന്ന് ജോണ്‍ ബ്രിട്ടാസ് പറയും; പക്ഷെ കോഴിക്കോട് ഫാത്തിമ ഉറുദുവില്‍ വോട്ട് ചോദിക്കുന്നതില്‍ തെറ്റില്ല

ഇക്കുറി കോഴിക്കോട് ഫാത്തിമ എന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഉറുദു ഭാഷയില്‍ ആണ് വോട്ട് ചോദിച്ചത്. ഫാത്തിമയുടെ പോസ്റ്ററില്‍പോലും നിറയെ ഉറുദു ആണ്. പക്ഷെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്കും ജോണ്‍ബ്രിട്ടാസിന്റെ അനുയായികളായ കമ്മ്യൂണിസ്റ്റുകാര്‍ക്കും യാതൊരു പ്രശ്നവുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 06:31 pm IST
in Kerala
ഫാത്തിമ ഉര്‍ദ്ദുവില്‍ അച്ചടിച്ച പോസ്റ്റര്‍ (വലത്ത്)

ഫാത്തിമ ഉര്‍ദ്ദുവില്‍ അച്ചടിച്ച പോസ്റ്റര്‍ (വലത്ത്)

തിരുവനന്തപുരം: ജോണ്‍ബ്രിട്ടാസും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഹിന്ദിയെ എതിര്‍ക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അമിത് ഷായോ മോദിയോ ഹിന്ദിയില്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനെ രാഷ്‌ട്രീയമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസുകാരും മുന്‍നിരയില്‍ ഉണ്ടാകും. പക്ഷെ ഹിന്ദി തെരിയാത് പോടാ എന്ന് സ്റ്റാലിനും ഡിഎംകെക്കാരും പറയുമ്പോള്‍ ജോണ്‍ ബ്രിട്ടാസും ഹിന്ദി ദേശീയ ഭാഷയാണെന്ന് പറഞ്ഞ് ബിജെപിയെ വിമര്‍ശിക്കും.

പക്ഷെ ഇക്കുറി കോഴിക്കോട് ഫാത്തിമ എന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഉറുദു ഭാഷയില്‍ ആണ് വോട്ട് ചോദിച്ചത്. ഫാത്തിമയുടെ പോസ്റ്ററില്‍പോലും നിറയെ ഉറുദു ആണ്. പക്ഷെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്കും ജോണ്‍ബ്രിട്ടാസിന്റെ അനുയായികളായ കമ്മ്യൂണിസ്റ്റുകാര്‍ക്കും യാതൊരു പ്രശ്നവുമില്ല. അമിത് ഷാ എന്തെങ്കിലും ഹിന്ദിയില്‍ പറഞ്ഞാലേ ഇവര്‍ക്ക് പ്രശ്നമുള്ളൂ.

ഫാത്തിമ കോഴിക്കോട് വോട്ട് ചോദിച്ചതും പ്രസംഗിച്ചതും വരെ ഉറുദുവിലാണത്രെ. ഇനി സഖാക്കളും കോണ്‍ഗ്രസ് നേതാക്കളും അടുത്ത നിയമസഭാക്കാലമാകുമ്പോഴേക്കും ഉറുദു പഠിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും കേള്‍ക്കുന്നു.

Tags: John BrittasMuslim LeagueUrduFathimaAnti Hindi policy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

Kerala

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

Kerala

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

പുതിയ വാര്‍ത്തകള്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.