Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുൽ പാർട്ട് ടൈം രാഷ്‌ട്രീയക്കാരനാണ്, രഹസ്യ വിദേശ യാത്രകൾ അയാൾക്ക് വളരെ ഇഷ്ടമാണ് : രാഹുലിനെ പരിഹസിച്ച് മുസ്ലീം വനിതാ നേതാവ് കൗസർ ജഹാൻ

രാഹുലിന്റെ വിദേശ യാത്രകളെക്കുറിച്ച് ദൽഹി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സൺ കൗസർ ജഹാൻ ചോദ്യങ്ങൾ ഉന്നയിച്ചു. രാഹുൽ പൊതുജനങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നും അതുകൊണ്ടാണ് പാർലമെന്റ് സമ്മേളനങ്ങൾക്കിടയിൽ അദ്ദേഹം വിദേശ യാത്രകൾ നടത്തുന്നതെന്നും അവർ വിമർശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 10:19 pm IST
in India

ന്യൂദൽഹി: രാഹുൽ ഗാന്ധിയുടെ വിദേശ പര്യടനത്തെക്കുറിച്ച് വീണ്ടും നിരവധി ചോദ്യങ്ങളാണ് അനുദിനം ഉയർന്ന് വരുന്നത്. ഇത്തവണ ദൽഹി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സൺ കൗസർ ജഹാൻ രാഹുൽ ഗാന്ധിയുടെ വിദേശ പര്യടനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു.

രാഹുൽ ഗാന്ധി ഒരു പാർട്ട് ടൈം രാഷ്‌ട്രീയക്കാരനാണെന്ന് കൗസർ ജഹാൻ പറഞ്ഞു. പ്രതിപക്ഷ നേതാവാണ് അദ്ദേഹം, പക്ഷേ പൊതു പ്രശ്‌നങ്ങളിൽ അദ്ദേഹത്തിന് യാതൊരു ആശങ്കയുമില്ല. രാഹുൽ ഗാന്ധി ആദ്യം ചോദ്യങ്ങൾ ഉന്നയിക്കുമെന്നും സർക്കാർ ഉത്തരം നൽകുമ്പോൾ അദ്ദേഹം സഭയിൽ നിന്ന് ഒളിച്ചോടുമെന്നും അവർ പറഞ്ഞു. രഹസ്യ വിദേശ യാത്രകൾ നടത്താൻ രാഹുൽ ഗാന്ധിക്ക് വളരെ ഇഷ്ടമാണ്. ഇത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അസ്വസ്ഥരാക്കുന്നുണ്ടെന്നും കൗസർ ജഹാൻ പരിഹസിച്ചു.

കൂടാതെ എസ്‌ഐആർ വിഷയത്തിൽ രാഹുൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കൗസർ ജഹാൻ പറഞ്ഞു. നുഴഞ്ഞുകയറ്റ വിഷയം ചർച്ച ചെയ്യുന്നതിനിടെ ഇന്നലെ രാഹുൽ പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയത് നമ്മൾ കണ്ടു. നുഴഞ്ഞുകയറ്റക്കാരുമായുള്ള രാഹുൽ ഗാന്ധിയുടെ ബന്ധം തനിക്ക് മനസ്സിലാകുന്നില്ലെന്ന് കൗസർ ജഹാൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഈ മനോഭാവം കാരണം പൊതുജനങ്ങൾ അദ്ദേഹത്തെ ഗൗരവമായി കാണുന്നത് നിർത്തിയെന്നും അവർ പറഞ്ഞു.

അതുകൊണ്ടാണ് അദ്ദേഹം ഒന്നിനു പുറകെ ഒന്നായി തിരഞ്ഞെടുപ്പുകളിൽ തോൽക്കുന്നത്. തിരഞ്ഞെടുപ്പുകളിൽ തോറ്റതിന് ശേഷം അദ്ദേഹം ഇവിഎമ്മുകളെ ആവർത്തിച്ച് കുറ്റപ്പെടുത്തുന്നും അവർ തുറന്നടിച്ചു.
അതേ സമയം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന പൊതുജനക്ഷേമ പ്രവർത്തനങ്ങൾ മൂലമാണ് പൊതുജനങ്ങൾ ബിജെപിയെ വിശ്വസിക്കുന്നതെന്നും അവർ കുട്ടിച്ചേർത്തു.

Tags: Rahul GandhicongressHajj committeeKausar JahanRahul foreign visits
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

India

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.