Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് ദിവസേന 500 വരെ രോഹിംഗ്യ മുസ്ലിങ്ങള്‍ ഒഴുകുന്നു; കാരണം എസ് ഐആറില്‍ അറസ്റ്റ് ചെയ്യുമോ എന്ന് ഭയം

ഇന്ത്യന്‍ പൗരന്മാരല്ലാതെ ബംഗാളില്‍ തങ്ങുന്ന നൂറുകണക്കിന് ബംഗ്ലാദേശി മുസ്ലിങ്ങള്‍ ദിവസേന രാജ്യം വിടുന്നതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് പേരാണ് ബംഗാളില്‍ നിന്നും അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്ക് രക്ഷപ്പെടുന്നത്. ഇവരെല്ലാം അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശില്‍ നിന്നും വന്ന രോഹിംഗ്യ മുസ്ലിങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 08:17 pm IST
inIndia
ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാന്‍ അനധികൃതമായി ബംഗാളിലേക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശി രോഹിംഗ്യ മുസ്ലിങ്ങളുടെ തിക്കും തിരക്കും (വലത്ത്) അവരെ പരിശോധിക്കുന്ന ബിഎസ് എഫ് ജവാന്‍ (ഇടത്ത്)

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാന്‍ അനധികൃതമായി ബംഗാളിലേക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശി രോഹിംഗ്യ മുസ്ലിങ്ങളുടെ തിക്കും തിരക്കും (വലത്ത്) അവരെ പരിശോധിക്കുന്ന ബിഎസ് എഫ് ജവാന്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യന്‍ പൗരന്മാരല്ലാതെ ബംഗാളില്‍ തങ്ങുന്ന നൂറുകണക്കിന് ബംഗ്ലാദേശി മുസ്ലിങ്ങള്‍ ദിവസേന രാജ്യം വിടുന്നതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് പേരാണ് ബംഗാളില്‍ നിന്നും അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്ക് രക്ഷപ്പെടുന്നത്. ഇവരെല്ലാം അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശില്‍ നിന്നും വന്ന രോഹിംഗ്യ മുസ്ലിങ്ങളാണ്.

അതിര്‍ത്തി രക്ഷാസേനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ്, മാല്‍ഡ എന്നീ ജില്ലകളില്‍ നിന്നും ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് ഒഴുകുന്നവരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ടര്‍ലിസ്റ്റിന്റെ പ്രത്യേക തീവ്ര പുനപരിശോധനയായ എസ് ഐ ആര്‍ ആണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ട് വര്‍ഷം മുന്‍പ് വരെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വഴി ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകുന്നവരുടെ എണ്ണം രണ്ടക്കമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ദിവസേന അതിര്‍ത്തി കടക്കുന്നവരുടെ എണ്ണം മൂന്നക്കം വരെ വരും. ഒരു ദിവസം 500 പേര്‍ വരെ അതിര്‍ത്തികടക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വോട്ടര്‍ലിസ്റ്റിന്റെ പ്രത്യേക തീവ്ര പുനപരിശോധനയായ എസ് ഐ ആര്‍ നടത്തുന്നതിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്ന് അനധികൃത കുടിയേറ്റക്കാരായി നുഴഞ്ഞുകയറി എത്തിയവരെ കണ്ടെത്തുക എന്നതുംകൂടിയാണ്.

അതിര്‍ത്തിയില്‍ ബിഎസ് എഫ് ജവാന്മാര്‍ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. ഇവരുടെ ബയോമെട്രിക് പരിശോധന നടത്തുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ ചെയ്ത് രക്ഷപ്പെടുന്നവര്‍ ഇക്കൂട്ടത്തില്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

യാത്രാരേഖകളോ പാസ്പോര്‍ട്ടോ ഇല്ലാത്തവരാണ് ഇവരില്‍ അധികവും. പരിശോധന കഴിഞ്ഞ് ഇവരെ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിന് (ബിജിബി) കൈമാറും. എന്നാല്‍ ബിജിബി ഇവരെ സ്വീകരിക്കാതെ തിരിച്ചയച്ചാല്‍ ഇവരെ നാടുകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളൂം. കഴിയുന്നതും അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുക എന്നത് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Tags: Bangladeshi illegal immigrantsBorder Security ForceBSFVoters listSirBengalillegal immigrantsSpecial Intensive RevisionBangladeshi Rohingya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.