Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2026, 02:41 pm IST
inKerala, Thrissur

ഗുരുവായൂർ: ബ്രഹ്മകുളത്തെ രാധാ-ഗുരുവായൂരപ്പൻ ക്ഷേത്രനിർമാണത്തിനും സ്ഥലമെടുപ്പിനുമായി കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത് ഭക്തരെ വഞ്ചിച്ചെന്നാരോപിച്ച് ഗോലോകം ട്രസ്റ്റിനെതിരെ പരാതി. ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായ സൂരജ് സോമശേഖരൻ നായർ വിവിധ പേരുകളിൽ പ്രചാരണം നടത്തി സമൂഹമാധ്യമങ്ങളിലൂടെയും വാട്ട്‌സാപ്പ് കൂട്ടായ്‌മകളിലൂടെയും പണം സ്വരൂപിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം.

ക്ഷേത്രനിർമാണത്തിനും സ്ഥലമെടുപ്പിനുമായി പണം നൽകിയവർക്ക് പിന്നീട് സ്ഥലം സന്ദർശിക്കാൻ പോലും അനുമതി നിഷേധിച്ചെന്നാണ് പരാതി. പണം തിരികെ ആവശ്യപ്പെട്ടവരെ ആശ്രമവാസികളെന്ന് പറയപ്പെടുന്നവരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായും പരാതിക്കാർ ആരോപിക്കുന്നു. ഏകദേശം ആയിരത്തോളം അംഗങ്ങളുണ്ടായിരുന്ന വാട്ട്‌സാപ്പ് കൂട്ടായ്‌മ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതായും വിവിധ വ്യക്തികളിൽനിന്നായി ഏകദേശം 1.5 കോടി രൂപ പിരിച്ചെടുത്ത ശേഷമാണ് ഇതുണ്ടായതെന്നും പരാതിയിൽ പറയുന്നു.

ട്രസ്റ്റിലെ അംഗമായ ലീനയുമായി ബന്ധപ്പെട്ട് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നതടക്കമുള്ള വിവരങ്ങൾ മുൻ അന്തേവാസികളിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും പരാതിക്കാർ അവകാശപ്പെടുന്നു.

പരാതികൾ നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം
ഗുരുവായൂർ പോലീസ് സ്റ്റേഷനിലും ടെമ്പിൾ പോലീസ് സ്റ്റേഷനിലും പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതിക്കാരുടെ ആരോപണം. മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും ഉൾപ്പെടെ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടന്നെങ്കിലും, വിഷയം ട്രസ്റ്റിമാർ തമ്മിലുള്ള തർക്കമായി ചിത്രീകരിച്ചാണ് പോലീസ് അന്വേഷണ റിപ്പോർട്ട് നൽകിയതെന്നും പരാതിക്കാർ ആരോപിക്കുന്നു.

സൂരജ് സോമശേഖരൻ നായർ മുൻപ് ‘സുന്ദർ സഖാ സുബൽ ദാസ്’ എന്ന പേരിൽ ഗുരുവായൂർ ഇസ്‌കോണിൽ പ്രവർത്തിച്ചിരുന്നുവെന്നും പിന്നീട് അവിടെനിന്ന് പുറത്താക്കപ്പെട്ടെന്നുമാണ് പണം നഷ്ടപ്പെട്ടവരുടെ ആരോപണം. തുടർന്ന് മറ്റൊരാളുമായി ചേർന്ന് ‘ഗുരുവായൂർ മഞ്ജരീസ്’ എന്ന പേരിൽ രണ്ടുവർഷത്തോളം പ്രവർത്തിച്ചെന്നും പങ്കാളിയുമായുള്ള തർക്കത്തെത്തുടർന്ന് വേർപിരിഞ്ഞ ശേഷം ‘ഗോലോകം’ എന്ന പേരിലും പിന്നീട് ‘രാധാ-ഗുരുവായൂരപ്പൻ ക്ഷേത്രം’ എന്ന പേരിലും പണം സമാഹരിച്ചെന്നുമാണ് പരാതിക്കാർ പറയുന്നത്.

വ്യത്യസ്ത പേരുകളിൽ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പ് എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പണം നഷ്ടപ്പെട്ടവർക്ക് നീതി ഉറപ്പാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

Tags: KeralaNewsFraudAllegationsPoliceInvestigationDevoteesGuruvayurfinancialfraudGolokamTrustTempleConstructionDonationScam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

Kerala

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

Kerala

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

പുതിയ വാര്‍ത്തകള്‍

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.