Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Oct 8, 2026, 01:01 pm IST
inKerala

പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പത്തനംതിട്ട സിപിഎം വിപുലീകൃത കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനം. അച്ഛന്‍ മുഖ്യമന്ത്രിയായിരിക്കെ മകളുടെ കമ്പനിയായ എക്‌സാലോജിക് സിഎംആര്‍എല്‍ കമ്പനിയുമായി വാണിജ്യ ഇടപാട് നടത്തുന്നത് നിയമപരമായി തെറ്റില്ലെങ്കിലും ധാര്‍മ്മികമായി ശരിയല്ലെന്ന വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയിലേക്ക് നയിച്ച പ്രധാന ഘടകങ്ങളില്‍ ഒന്ന് എക്‌സാലോജിക്കിനെതിരായ കേസ് ആണെന്നായിരുന്നു പ്രധാന വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോന്നിയിലെത്തിയ പിണറായി വിജയന്‍ സദസില്‍ നിന്നും ചോദ്യം ഉന്നയിച്ച സിപിഎം പ്രവര്‍ത്തകനോട് ‘വീട്ടില്‍പ്പോയി ചോദിക്കാന്‍’ പറഞ്ഞത് വലിയ ജനരോഷത്തിന് കാരണമായെന്ന വിമര്‍ശനവും വിപുലീകൃത കമ്മിറ്റിയില്‍ ഉയര്‍ന്നു. മുതിര്‍ന്ന നേതാക്കളുടെ ഇത്തരം പ്രതികരണങ്ങള്‍ പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുമെന്ന കാര്യം നേതൃത്വം മനസിലാക്കണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാറിനെതിരെ നടപടി വൈകിയത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു. വിവാദം കത്തിപ്പടര്‍ന്നത് കാര്യമാക്കാതെ പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. പദ്മകുമാറിനെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന വികാരം അയ്യപ്പവിശ്വാസികളെ പാര്‍ട്ടിക്കെതിരെ തിരിച്ചു. മൂന്നരമാസം പത്മകുമാര്‍ ജയിലില്‍ കഴിഞ്ഞിട്ടും പാര്‍ട്ടി നടപടിയെടുത്തില്ല. തെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷമാണ് ജില്ലാ കമ്മിറ്റിയംഗമായ പദ്മകുമാറിനെതിരെ നടപടിയുണ്ടായത്. കൃത്യസമയത്ത് മാറ്റിനിര്‍ത്തിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ വലിയ ആഘാതം ഉണ്ടാകില്ലായിരുന്നു. ഇതും സംസ്ഥാന വ്യാപകമായി തോല്‍വിക്ക് കാരണമായതായി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

മുന്‍ മന്ത്രി വീണാജോര്‍ജും പാര്‍ട്ടിയിലെ നേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ആറന്മുളയില്‍ അവരുടെ കനത്ത തോല്‍വിയിലേക്ക് നയിച്ചത്. വീണാ ജോര്‍ജിനെ വളഞ്ഞിട്ട് ചില മാധ്യമങ്ങള്‍ ആക്രമിച്ചപ്പോള്‍ പാര്‍ട്ടിക്ക് അതിനെ ചെറുക്കാനായില്ല.

പാര്‍ട്ടിയുമായി ഒത്തുപോകുന്നതില്‍ അവര്‍ക്കും വീഴ്ചയുണ്ടായി. തെരഞ്ഞെടുപ്പിനുശേഷം വീണാ ജോര്‍ജ് പാര്‍ട്ടിയില്‍ സജീവമാകാത്തതും യോഗത്തില്‍ ചര്‍ച്ചയായി. താന്‍ ചികിത്സയിലായിരുന്നു എന്നാണ് വീണാ ജോര്‍ജ് ഇതിനു നല്‍കിയ വിശദീകരണം. എങ്കില്‍ അക്കാര്യം പാര്‍ട്ടിയില്‍ കൃത്യമായി അറിയിക്കാഞ്ഞതെന്ത് എന്ന ചോദ്യവും ചില നേതാക്കള്‍ ഉയര്‍ത്തി.

Tags: ExalogicCaseKeralaElectionpathanamthittacpimVeena VijayanPinarayiVijayan#SabarimalaGoldTheft#KEralaPoliticsCPMKerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.