Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

സംസ്കാരസാഹിതിയുടെ സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് ഒക്ടോബർ 8ന് തുടക്കം; 14ന് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2026, 02:24 pm IST
inMiniscreen

തിരുവനന്തപുരം: സംസ്കാരസാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവവും സാംസ്കാരികോത്സവവും ഒക്ടോബർ 8 മുതൽ 14 വരെ തിരുവനന്തപുരം സൂര്യകൃഷ്ണമൂർത്തി നഗറിലെ അയ്യങ്കാളി ഹാളിൽ നടക്കും. പ്രൊഫഷണൽ നാടകങ്ങൾക്കൊപ്പം സാംസ്കാരിക സായാഹ്നങ്ങൾ, പ്രഭാഷണങ്ങൾ, കലാമത്സരങ്ങൾ, നാടോടി നാടകങ്ങൾ, വിവിധ കലാപരിപാടികൾ, വിപണിമേള എന്നിവയും സംഘടിപ്പിക്കും.

കേരളത്തിലെ പ്രമുഖ നാടകസമിതികൾ അവതരിപ്പിക്കുന്ന നാടകങ്ങൾ വിവിധ ദിവസങ്ങളിലായി അരങ്ങിലെത്തും. രാഷ്‌ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ വിവിധ ദിവസങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും.

ഒക്ടോബർ 8ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി. ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും.

ഒക്ടോബർ 14ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പുരസ്കാരങ്ങൾ വിതരണം ചെയ്യും.

ഒക്ടോബർ 11ന്, മുതിർന്ന നാടകപ്രവർത്തകൻ കണ്ണൂർ വാസൂട്ടിക്ക് സംസ്കാരസാഹിതി നാടക പുരസ്കാരം സമ്മാനിക്കും. ചടങ്ങ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.

ഒക്ടോബർ 12ന്, ‘സ്നേഹപൂർവ്വം സാഹിതി’ പരിപാടി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. വിവിധ സാംസ്കാരിക അക്കാദമികളുടെ ഭാരവാഹികളെയും സാംസ്കാരിക രംഗത്തെ പ്രമുഖരെയും ചടങ്ങിൽ ആദരിക്കും.

ഒക്ടോബർ 13ന് വൈകിട്ട് 5.15ന്, ‘സുകുമാരം’ എന്ന പേരിൽ സുകുമാർ അനുസ്മരണവും പുരസ്കാരദാനവും നടക്കും. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ എ. പി. അനിൽകുമാർ പുരസ്കാരം സമർപ്പിക്കും. നടൻ മണിയൻപിള്ള രാജു സുകുമാർ പുരസ്കാരം ഏറ്റുവാങ്ങും.

ഏഴുദിവസത്തെ സാംസ്കാരികോത്സവത്തിൽ എം. ലിജു, സി. പി. ജോൺ, ടി. സിദ്ദിഖ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, കെ. എ. തുളസി, ഒ. ജെ. ജനീഷ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, രമേശ് പിഷാരടി, കൽപ്പറ്റ നാരായണൻ, ജി. വേണുഗോപാൽ, രവീന്ദ്രൻ, പ്രേംകുമാർ, പ്രകാശ് മൂർത്തി, എൻ. വി. പ്രദീപ്കുമാർ, ചിപ്പി, പ്രവീണ, സോനാ നായർ, അലൻസിയർ, മണിയൻപിള്ള രാജു തുടങ്ങി ജനപ്രതിനിധികളും കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ഒക്ടോബർ 8ന് തിരുവനന്തപുരം സംസ്കൃതിയുടെ ‘ഭൂട്ടാനി’, ഒക്ടോബർ 9ന് സചേതന അവതരിപ്പിക്കുന്ന ‘ഡാം’, ഒക്ടോബർ 10ന് കൊല്ലം എക്കോ തിയേറ്റർ അവതരിപ്പിക്കുന്ന ‘നിലാവ് പറഞ്ഞത്’, ഒക്ടോബർ 11ന് കോഴിക്കോട് രംഗഭാഷയുടെ ‘ഒരുക്കം’, ഒക്ടോബർ 12ന് കോഴിക്കോട് സങ്കീർത്തനയുടെ ‘ശ്വാസം’, ഒക്ടോബർ 13ന് തിരുവനന്തപുരം സൗപർണികയുടെ ‘പടയോട്ടം’, ഒക്ടോബർ 14ന് തിരുവനന്തപുരം നിധി നാടക സംഘത്തിന്റെ ‘മൈനക്കുഞ്ഞ്’ എന്നീ നാടകങ്ങൾ അരങ്ങേറും. ഒക്ടോബർ 14ന് പുരസ്കാര സന്ധ്യയും സംഘടിപ്പിക്കും.

നാടകോത്സവത്തിന്റെയും സാംസ്കാരികോത്സവത്തിന്റെയും വിശദാംശങ്ങൾ സംസ്കാരസാഹിതി ജില്ലാ ചെയർമാൻ പൂഴനാട് ഗോപൻ, ജില്ലാ പ്രസിഡന്റ് അഡ്വ. ഷിജുലാൽ, ജ്യോതികൃഷ്ണ, ഡോ. ആർ. എസ്. പ്രദീപ് എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

Tags: Trivandrumdramacultural festivals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

Kerala

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.