Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊള്ളക്കാരുടെ ഭരണം വേണ്ടെന്ന ബീഹാര്‍ തീരുമാനം കേരളവും മാതൃകയാക്കണം: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 10:42 am IST
inKerala

തിരുവനന്തപുരം: കൊള്ളക്കാരുടെ ഭരണം വേണ്ടെന്ന് തീരുമാനിച്ച ബീഹാറിനെ കേരളവും മാതൃകയാക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വര്‍ഗീയ കാര്‍ഡിറക്കിയുള്ള കോണ്‍ഗ്രസ് പ്രചാരണമാണ് ജനം തകര്‍ത്തത്. ന്യൂനപക്ഷ മേഖലകള്‍ എന്‍ഡിഎയ്‌ക്ക് ഒപ്പം നിന്നു. മുസ്ലീം ഭൂരിപക്ഷ മേഖലകളിലെല്ലാം മോദി-നിതീഷ് സഖ്യത്തെ ജനങ്ങള്‍ ചേര്‍ത്തുനിര്‍ത്തി. കേരളത്തിലും എന്‍ഡിഎ ഭരണം വരണമെന്ന സന്ദേശമാണ് ബീഹാര്‍ നല്‍കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അര്‍ബന്‍ നക്‌സലുകള്‍ക്കും രാജ്യവിരുദ്ധ സംഘത്തിനും വളം വയ്‌ക്കുന്ന രാഹുലിന്റെ മുഖത്തേറ്റ അടിയാണ് ബീഹാര്‍ ഫലം. രാജ്യത്തിനും തെരഞ്ഞെടുപ്പ് സമ്പ്രദായത്തിനും എതിരായി രാഹുല്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കുള്ള തിരിച്ചടിയാണിത്. രാഹുല്‍ കോണ്‍ഗ്രസിനും ഇന്‍ഡി സഖ്യത്തിനും ബാധ്യതയായി മാറി. ഭാരതത്തില്‍ ഒരിടത്തും രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ഏറ്റെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറായില്ല. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ മാത്രമാണ് വോട്ട് ചോരി ഏറ്റെടുക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ശരിയായ പിന്‍ഗാമികള്‍ കേരളത്തിലാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും വിഴുപ്പ് ഭാണ്ഡം ചുമക്കണമോ എന്ന് ചിന്തിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്‍പ്പടെ ആയിരിക്കണക്കിന് കോടിരൂപയാണ് മോദിസര്‍ക്കാര്‍ 10 വര്‍ഷംകൊണ്ട് നല്‍കിയത്. പക്ഷെ എല്‍ഡിഎഫും യുഡിഎഫും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ആ പദ്ധതികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു. കുടിവെള്ള പ്രശ്‌നം പോലും പരിഹരിക്കാന്‍ സാധിച്ചില്ല. ന്യൂയോര്‍ക്ക് മേയര്‍ക്ക് പ്രചോദനം നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അവകാശവാദം ഉന്നയിക്കുന്ന ആര്യാ രാജേന്ദ്രനെ എന്തുകൊണ്ട് തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നില്ല എന്ന് വ്യക്തമാക്കണം.

സ്ത്രീമുന്നേറ്റമെന്ന് വീമ്പു പറയുന്ന ഇടതുപക്ഷം പറയുന്നത് മേയറായ ആര്യയെ ഡെ. മേയറാക്കാനാകില്ലെന്നാണ്. മേയര്‍സ്ഥാനം ജനറല്‍ ആണെങ്കില്‍ എന്തുകൊണ്ട് വനിതയെ ആക്കിക്കൂടായെന്നും സുരേന്ദ്രന്‍ ചോദിച്ചു. തിരുവനന്തപുരത്ത് വലിയ തോതിലുള്ള അഴിമതിയും ദുര്‍ഭരണവുമാണ് നടന്നത്.

എല്ലാ മേഖലയിലും ദയനീയ പരാജയം. അത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നു വന്നതോടെ ആര്യാരാജേന്ദ്രനെ കോഴിക്കോട്ടേക്ക് നാടുകടത്തുകയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

പിണറായി ദുര്‍ഭരണം അവസാനിപ്പിക്കാനും മോദി മോഡലിനും എന്‍ഡിഎയ്‌ക്കും വോട്ട് നല്‍കാനുള്ള അവസരമാണ് ആസന്നമാകുന്നത്. കേരളത്തില്‍ ഇനിയും എന്‍ഡിഎയിലേക്ക് സംഖ്യകക്ഷികള്‍ വരുമെന്നും മുന്നണി ഘടനയില്‍ വലിയ മാറ്റം വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: K SurendranNDA Keralacaste cardBihar Model
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു
Kerala

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.