Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒക്ടോബര്‍ 30ന് ആരംഭിക്കുന്ന ഇന്ത്യന്‍ സേനയുടെ തൃശൂലിനെ പേടിച്ച് വ്യോമപാത അടച്ച് പാകിസ്ഥാന്‍

ഇന്ത്യയിലെ കരസേന, വ്യോമസേന,എന്നിവയുടെ സംയുക്ത സൈനികാഭ്യാസമായ തൃശൂല്‍ ഒക്ടോബര്‍ 30ന് ആരംഭിയ്‌ക്കും. ഇതോടെ ഭയന്ന പാകിസ്ഥാന്‍ അവരുടെ വ്യോമപാത തന്നെ അടച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2025, 11:04 pm IST
inIndia, Defence

ന്യൂദല്‍ഹി: ഇന്ത്യയിലെ കരസേന, വ്യോമസേന,എന്നിവയുടെ സംയുക്ത സൈനികാഭ്യാസമായ തൃശൂല്‍ ഒക്ടോബര്‍ 30ന് ആരംഭിയ്‌ക്കും. ഇതോടെ ഭയന്ന പാകിസ്ഥാന്‍ അവരുടെ വ്യോമപാത തന്നെ അടച്ചിരിക്കുകയാണ്.

ഈ അഭ്യാസത്തിന്റെ ഭാഗമായി വിമാനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് വ്യോമസേനാധികാരികളെയും പൈലറ്റുമാരെയും ഇന്ത്യ അറിയിച്ചുകഴിഞ്ഞു. നവമ്പര്‍ 10 വരെയാണ് ത്രിശൂല്‍. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ മധ്യ-തെക്കന്‍ വ്യോമപാതകളില്‍ ചിലത് അടയ്‌ക്കുന്നതായി ഒക്ടോബര്‍ 28നേ പ്രഖ്യാപിച്ചു കഴിഞ്ഞു. വ്യോമപാത അടയ്‌ക്കുന്നതിന്റെ കാരണം പാകിസ്ഥാന്‍ പുറത്ത് പറഞ്ഞിട്ടില്ലെങ്കിലും അത് ത്രിശൂല്‍ കാരണമാണെന്നാണ് പ്രതിരോധരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

രാജസ്ഥാന്‍, ഗുജറാത്ത് മരുഭൂമി മേഖലകളിലാണ് ത്രിശൂല്‍ നടക്കുന്നത്. മെയ് മാസത്തില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നടക്കുന്ന വന്‍ സൈനിക സന്നാഹമാണിതെന്നും വേണമെങ്കില്‍ പറയാം. പാകിസ്ഥാനുമായി നടക്കുന്ന ശീതയുദ്ധത്തിന്റെ ഭാഗമായി നല്‍കുന്ന ഇന്ത്യ നല്‍കുന്ന ഒരു താക്കീതായും ത്രിശൂലിനെ കാണുന്നവരുണ്ട്.

ത്രിശൂലിന് മുന്നോടിയായി ഥാര്‍ എന്ന പേരില്‍ ഇന്ത്യയുടെ മറ്റൊരു സൈനികാഭ്യാസം നടന്നിരുന്നു. ഇവിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സന്ദര്‍ശനം നടത്തിയിരുന്നു. ലോംഗേവാലയില്‍ നടന്ന ഥാറില്‍ ആധുനികമായ പല ആയുധങ്ങളും ഇന്ത്യ പ്രദര്‍ശിപ്പിച്ചിരുന്നു. റോബോട്ടിക് ഡോഗ്, പുതിയ ഡ്രോണുകള്‍, അറ്റോര്‍ എന്‍ 1200 വാഹനങ്ങള്‍, ആധുനിക ടാങ്കുകളും ഹെലികോപ്റ്ററുകളും എന്നിവ ഇന്ത്യ പുറത്തിറക്കിയിരുന്നു. പാകിസ്ഥാനുള്ള താക്കീത് തന്നെയായിരുന്നു ഥാറും.

 

 

 

Tags: airforce exerciseThar exercisearmynavyIndian defenceOperation SindoorIndia Pak warTrishul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഒരു വര്‍ഷം മുന്‍പ് സേവനം അവസാനിപ്പിച്ച മിഗ് 21 വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പുതിയ വാര്‍ത്തകള്‍

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.