Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

ഇന്ത്യയില്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ആസൂത്രണം ചെയ്യുന്ന റെജിം ചെയ്ഞ്ച് ( ഭരണമാറ്റം) എന്ന ഗൂഢലക്ഷ്യം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാമുന്നണിയ്‌ക്കോ സിജെപിയുടെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കോ നടപ്പാക്കാനാവില്ലെന്ന് വിലയിരുത്തി സാമൂഹ്യനിരീക്ഷകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2026, 07:51 pm IST
inIndia
ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

ന്യൂദല്‍ഹി: അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ആസൂത്രണം ചെയ്യുന്ന റെജിം ചെയ്ഞ്ച് (Regime Change- ഭരണമാറ്റം) എന്ന ഗൂഢലക്ഷ്യം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാമുന്നണിയ്‌ക്കോ സിജെപിയുടെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കോ ഇന്ത്യയില്‍ നടപ്പാക്കാനാവില്ലെന്ന വിലയിരുത്തലമായി സാമൂഹ്യനിരീക്ഷകര്‍. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ പോലെയല്ല ഇന്ത്യ. ഒരു ശക്തമായ ജനാധിപത്യരാജ്യമാണിത്.

ഇവിടെ സുപ്രീംകോടതിയും സൈന്യവും ഒരിയ്‌ക്കലും കലാപകാരികള്‍ക്കൊപ്പം ചേരില്ല. അതിന് ഉത്തമ ഉദാഹരണമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാമുന്നണി സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂടിക്കാഴ്ചയ്‌ക്ക് അവസരം നിഷേധിച്ചത്. എസ് ഐ ആര്‍ വിഷയത്തില്‍ നിവേദനം സമര്‍പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യാമുന്നണി. ഇത് എസ് ഐ ആര്‍ വിഷയത്തില്‍ വിധി പറയാനിരിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഇന്ത്യാമുന്നണിയുടെ തന്ത്രമായിരുന്നു. എന്നാല്‍ താന്‍ കേസുകളില്‍ സ്വതന്ത്രമായി വിധിപറയുമെങ്കിലും ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കില്ലെന്ന പ്രഖ്യാപനമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചെയ്തത്. മാത്രമല്ല, എസ് ഐ ആര്‍ വിഷയത്തില്‍ വരും ദിവസത്തില്‍ സുപ്രീംകോടതി വിധി പറയാനിരിക്കുകയാണ്.

അതുപോലെ ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന സൈന്യം, രാജ്യത്തെ ആഭ്യന്തര രാഷ്‌ട്രീയ തർക്കങ്ങളിലോ ഭരണമാറ്റ ശ്രമങ്ങളിലോ യാതൊരു പങ്കും വഹിക്കില്ല. ശ്രീലങ്കയിലും നേപ്പാളിലും സൈന്യം കലാപകാരികള്‍ക്ക് അനുകൂലമായി നിലപാട് മാറ്റുന്നത് നാം കണ്ടതാണ്. പക്ഷെ ഇന്ത്യയില്‍ അത് ഒരിയ്‌ക്കലും സാധ്യമാകില്ല. • ഇന്ത്യൻ സായുധ സേനകൾ (കരസേന, നാവികസേന, വ്യോമസേന) ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാർട്ടിക്കോ മുന്നണിക്കോ ഒപ്പമല്ല നിലകൊള്ളുന്നത്. അവർ രാജ്യത്തോടും ഇന്ത്യൻ ഭരണഘടനയോടും മാത്രമാണ് കൂറുപുലർത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇന്ത്യന്‍ സൈന്യം. ഇന്ത്യൻ സായുധ സേനകളുടെ പരമോന്നത കമാൻഡർ ഇന്ത്യയുടെ ബഹുമാനപ്പെട്ട രാഷ്‌ട്രപതിയാണ്. അതിനാൽ രാഷ്‌ട്രീയ പാർട്ടികൾ ഉൾപ്പെടുന്ന ആഭ്യന്തര തർക്കങ്ങളിൽ സൈന്യം ഭാഗമാകില്ല.അതുകൊണ്ട് സിജെപിയുടെ വിദ്യാര്‍ത്ഥികലാപങ്ങള്‍ക്കോ കോണ്‍ഗ്രസുള്‍പ്പെെടയുള്ള ഇന്ത്യാ മുന്നണിയുടെ കലാപങ്ങള്‍ക്കോ ഒരു ഭരണമാറ്റം സാധ്യമാക്കുക എന്നത് അസാധ്യമായിരിക്കുമെന്നാണ് സാമൂഹ്യവിദഗ്ധര്‍ വിലയിരുത്തുന്നത്.

Tags: Latest newsindian airforceCongress riotCJP riotmodiindian armyIndian presidentSupreme Courtnavy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)
Kerala

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

Kerala

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.