Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

മഹാനവമിപൂജ സിദ്ധിദാത്രിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2025, 05:05 am IST
inSamskriti

നവരാത്രിയുടെ ഒമ്പതാമത്തെ ദിവസം(മഹാനവമി) ആരാധിക്കേണ്ട ദേവിയാണ് സിദ്ധിദാത്രി. പരമശിവന് എട്ടു സിദ്ധികളും പ്രദാനം ചെയ്തത് സിദ്ധിദാത്രി ദേവിയാണ്. ദാത്രി എന്ന സംസ്‌കൃതവാക്കിന്റെ അര്‍ത്ഥം ദാനം ചെയ്യുന്നവള്‍ എന്നാണ്.

അഷ്ടൈശ്വര്യസിദ്ധികള്‍ ഇവയാണ്. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാ
കാമ്യം, ഈശിത്വം, വശിത്വം. കൂടാതെ ദൂരദര്‍ശനം, ദൂരശ്രവണം, പരകായപ്രവേശം, വാഗ്‌സിദ്ധി എന്നിങ്ങനെ പത്തോളം സിദ്ധികളും ദേവി പരമശിവനു ദാനം ചെയ്തു. പരാശക്തിയുടെ ഇച്ഛപ്രകാരം സിദ്ധിദാത്രി ശിവന്റെ ശരീരത്തിന്റെ ഇടത്തുഭാഗത്ത് പ്രവേശിച്ച് അര്‍ദ്ധനാരീശ്വരരൂപത്തില്‍ പരിണമിച്ചു. വിവാഹശേഷം പുരുഷന്റെ പകുതി ശരീരം സ്ത്രീയുടേതാണെന്നും സ്ത്രീയുടെ പകുതി ശരീരം പുരുഷന്റെതാണെന്നും ഉള്ള തത്ത്വം ലോകത്തുള്ള സ്ത്രീപുരുഷന്മാര്‍ മനസ്സിലാക്കേണ്ടതാണ്. ഇക്കാര്യം മനസ്സിലാക്കിയാല്‍ സ്ത്രീപീഡനവും ഗാര്‍ഹികപീഡനവും പോലുള്ള അധാര്‍മ്മിക പ്രവര്‍ത്തികള്‍ ലോകത്ത് ഉണ്ടാകുകയില്ല.

ചതുര്‍ഭുജയായ ദേവിയുടെ രണ്ടു കൈകളില്‍ ചക്രവും ശംഖും ധരിച്ചിരിക്കുന്നു.
മറ്റു രണ്ടു കൈകളില്‍ ഗദയും താമരപ്പൂവും ധരിച്ചിരിക്കുന്നു. ദേവി, താമരപ്പൂവിനെയാണ് ആസ്ഥാനമാക്കിയിരിക്കുന്നത്. ഭക്തര്‍ക്ക് അവരുടെ കര്‍മ്മമേഖലയില്‍ സിദ്ധി ലഭിക്കുന്നതിന് നവരാത്രിയിലെ നവമി ദിവസം സിദ്ധിദാത്രിയെ ആരാധിക്കേണ്ടതാണ്. നിത്യവും ഈ ദേവീരൂപത്തെ ധ്യാനിക്കുകയും വേണം. സിദ്ധി ലഭിക്കണമെങ്കില്‍ ശരീരശുദ്ധിയും മനഃശുദ്ധിയും വേണം. ഈ തത്ത്വ സന്ദേശമാണ് സിദ്ധിധാത്രി ഭക്തന്മാര്‍ക്കു നല്‍കുന്നത്.
നവരാത്രിയിലെ ഒമ്പതു ദേവിമാരേയും ആരാധിച്ച് ശരീരമനോബുദ്ധികളെ നവീകരിച്ച് സാധനാബലം നേടി കര്‍മ്മം ചെയ്യുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു. അവരുടെകൂടെ നവദുര്‍ഗ്ഘകളും ഉണ്ടാകും.ഒമ്പതു ശക്തി സ്വരൂപിണികളെ ഓര്‍മ്മിക്കുവാന്‍ സഹായിക്കുന്ന ദേവീമാഹാത്മ്യത്തിലെ ശ്ലോകം ഇങ്ങനെ:

പ്രഥമം ശൈലപുത്രീതി
ദ്വിതീയം ബ്രഹ്‌മചാരിണീ
തൃതീയം ചന്ദ്രഘണ്ടേതി
കൂശ്മാണ്ഡേതി ചതുര്‍ത്ഥകം
പഞ്ചമാ സ്‌കന്ദമാതേതി
ഷഷ്ഠം കാത്യായനീതിച
സപ്തമം കാളരാത്രീതി
മഹാഗൗരീതി ചാഷ്ടമം
നവമം സിദ്ധിദാ പ്രോക്താ
നവദുര്‍ഗ്ഗാ പ്രകീര്‍ത്തിതാ
ഉക്താദന്യതാനി നാമാനി
ബ്രഹ്‌മണൈവ മഹാത്മനാ

നവരാത്രികാലത്ത് രണ്ടു വയസ് തികഞ്ഞവരും 11 വയസ് പൂര്‍ത്തിയാകാത്തവരുമായ കുമാരിമാരെ പൂജിക്കണമെന്ന് വ്യാസമഹര്‍ഷി ദേവീഭാഗവത്തില്‍ പറയുന്നു.

Tags: Navaratri FestivalmahanavamiമഹാനവമിGoddess Siddhidatri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

Kerala

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

India

നവരാത്രിക്കാലത്തെ വില്‍പനയില്‍ റെക്കോഡ്; ജിഎസ് ടി കുറച്ചതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ റെക്കോഡ് വില്‍പന

അമൃതപുരി മഠത്തില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി കുരുന്നിന് ആദ്യക്ഷരം കുറിക്കുന്നു
Kerala

വ്രതത്തിന്റെയും തപസിന്റെയും സാധനയുടെയും കാലമാണ് നവരാത്രി: അമ്മ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.