Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും ട്രംപിന് തലവേദനയായി മോദി-ചൈന സൗഹൃദം; ഇന്ത്യയിലെ മരുന്നിന് യുഎസ് 100 ശതമാനം തീരുവ ചുമത്തിയപ്പോള്‍ തീരുവ വട്ടപ്പൂജ്യമാക്കി ചൈന

വീണ്ടും ട്രംപിന് തലവേദന സൃഷ്ടിച്ച് മോദി-ചൈന സൗഹൃദം. ഇന്ത്യയെ ശിക്ഷിക്കാനായി ഇന്ത്യയില്‍ നിന്നുള്ള  മരുന്നിന് ഇറക്കുമതി തീരുവ 100 ശതമാനമാക്കി ഉയര്‍ത്തിയ  യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ നടപടിക്കെതിരെ ഇന്ത്യയുടെ മരുന്നിനുള്ള ഇറക്കുമതി തീരുവ 30 ശതമാനത്തില്‍ നിന്നും വട്ടപ്പൂജ്യമാക്കി വെട്ടിച്ചുരുക്കി ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 08:03 pm IST
inIndia, Business

ന്യൂദല്‍ഹി: വീണ്ടും ട്രംപിന് തലവേദന സൃഷ്ടിച്ച് മോദി-ചൈന സൗഹൃദം. ഇന്ത്യയെ ശിക്ഷിക്കാനായി ഇന്ത്യയില്‍ നിന്നുള്ള  മരുന്നിന് ഇറക്കുമതി തീരുവ 100 ശതമാനമാക്കി ഉയര്‍ത്തിയ  യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ നടപടിക്കെതിരെ ഇന്ത്യയുടെ മരുന്നിനുള്ള ഇറക്കുമതി തീരുവ 30 ശതമാനത്തില്‍ നിന്നും വട്ടപ്പൂജ്യമാക്കി വെട്ടിച്ചുരുക്കി ചൈന. യുഎസ് തീരുമാനം ഇന്ത്യയിലെ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയാകുമ്പോള്‍ ചൈനയുടെ തീരുമാനം വലിയ ആശ്വാസമാവുകയാണ്.

ഒക്ടോബര്‍ ഒന്ന് മുതലാണ് ട്രംപിന്റെ പുതിയ 100 ശതമാനം ഇറക്കുമതി തീരുവ നിലവില്‍ വരിക. 81,574 കോടി രൂപയുടെ മരുന്നാണ് കഴി‌ഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തത്. എന്നാല്‍ ഇറക്കുമതി തീരുവ കൂട്ടുന്നതോടെ ഇന്ത്യന്‍ മരുന്നിന് വില കൂടും. അതോടെ യുഎസ് വിപണി ഇന്ത്യയിലെ മരുന്ന് കമ്പനികള്‍ക്ക് നഷ്ടമാകും. അതേ സമയം യുഎസില്‍ ഉല്‍പാദനഫാക്ടറികള്‍ സ്ഥാപിക്കുന്ന മരുന്ന് കമ്പനികള്‍ക്ക് ഇറക്കുമതി തീരുവയില്‍ ഇളവുണ്ടാകുമെന്ന് ട്രംപ് പറയുന്നു. പക്ഷെ മാത്രമല്ല, ഉയര്‍ന്ന ശമ്പളവും നല്‍കി അമേരിക്കക്കാരെ ജോലിക്ക് വെച്ച് യുഎസില്‍ കുറഞ്ഞ ചെലവില്‍ മരുന്ന് ഉല്‍പാദിപ്പിക്കുക എളുപ്പമായിരിക്കില്ല. അതിനാല്‍ ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ക്ക് ആ വഴി എളുപ്പമല്ല.

പക്ഷെ ഇപ്പോള്‍ ട്രംപിനെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു പ്രഖ്യാപനം ചൈന നടത്തിയിരിക്കുകയാണ്. ചൈനയിലേക്കുള്ള ഇന്ത്യന്‍ മരുന്നിന്റെ ഇറക്കുമതി തീരുവ പൂജ്യമാക്കി വെട്ടിച്ചുരുക്കിയിരിക്കുകയാണ് ചൈന. നിലവില്‍ 30 ശതമാനമാണ് ചൈനയിലേക്കുള്ള ഇന്ത്യന്‍ മരുന്നിന്റെ ഇറക്കുമതി തീരുവ. ഇതോടെ ചൈനയുടെ വലിയ വിപണി ഇന്ത്യയ്‌ക്ക് തുറന്നുകിട്ടും. യുഎസില്‍ നിന്നുണ്ടാകുന്ന ബിസിനസ് നഷ്ടം ചൈനയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.

എന്തായാലും ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനികളുടെ അടിത്തറ ഇളക്കാനുള്ള ട്രംപിന്റെ മോഹങ്ങള്‍ക്ക് ആഘാതം ഏല്‍പിച്ചിരിക്കുകയാണ് ചൈന. അടുത്തിടെ ചൈനയില്‍ നടന്ന എസ് സിഒ യോഗത്തിന് മോദി പങ്കെടുത്തിരുന്നു. റഷ്യയുടെ പ്രസിഡന്‍റ് പുടിനും എത്തിയിരുന്നു. ഈ സമ്മേളനം അമേരിക്കയ്‌ക്ക് വലിയ തിരിച്ചടിയായിരുന്നു.

Tags: India US warTrump tariffIndian medicineIndian medicine exportChina tariffmodiTrumpXi JinpingIndia China
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.