Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2026, 07:45 pm IST
inEntertainment

ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയബന്ധങ്ങളിലൊന്നാണ് സംവിധായകൻ അനുരാഗ് കശ്യപും പങ്കാളി ശുഭ്ര ഷെട്ടിയും തമ്മിലുള്ളത്. 23 വയസിന്റെ പ്രായവ്യത്യാസത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടിട്ടും ഏകദേശം ഒരു പതിറ്റാണ്ടായി ഇരുവരും ഒന്നിച്ചാണ്. അടുത്തിടെ ജാനിസ് സെക്വേരയ്‌ക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ബന്ധത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം ഇരുവരും മനസുതുറന്നു.

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും തമ്മിലുള്ള പ്രായവ്യത്യാസം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഈ പ്രായവ്യത്യാസം ഒരുഘട്ടത്തിൽ തന്റെ തന്നെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നുവെന്നാണ് അനുരാഗ് വെളിപ്പെടുത്തിയത്. ശുഭയ്‌ക്ക് പ്രായം മാറാത്തതുപോലെ തോന്നുകയും താൻ പ്രായമാകുകയും ചെയ്യുന്നത് ഒരു ഘട്ടത്തിൽ തന്നിൽ അപകർഷതാബോധം സൃഷ്ടിച്ചെന്നും അതിനാൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ പോലും ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ശുഭയുടെ അനുഭവം മറ്റൊന്നായിരുന്നു. തന്റെ ഇരുപതുകളുടെ തുടക്കത്തിൽ സ്വന്തം വ്യക്തിത്വം കണ്ടെത്താനും സ്വതന്ത്രമായി ജീവിക്കാനും അനുരാഗ് നൽകിയ ഇടമാണ് ഈ ബന്ധത്തിന്റെ പ്രധാന പ്രത്യേകതയെന്ന് ശുഭ പറയുന്നു. ജീവിതത്തിന്റെ പല ഘട്ടങ്ങളും പിന്നിട്ട അനുരാഗിന് പ്രണയത്തെക്കുറിച്ച് കൂടുതൽ വ്യക്തതയുണ്ടായിരുന്നുവെന്നും, എന്നാൽ തനിക്ക് സ്വന്തം വഴി കണ്ടെത്താനുള്ള സ്വാതന്ത്ര്യം അദ്ദേഹം നൽകിയെന്നും ശുഭ വ്യക്തമാക്കി.

ഇരുവരുടെയും പ്രണയത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു വൈകാരിക അനുഭവവും അഭിമുഖത്തിൽ പങ്കുവച്ചു. പ്രണയത്തിന്റെ ആദ്യകാലത്ത്, ‘സത്യസന്ധമായി പ്രണയിക്കുക എന്നത് എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു’ എന്ന് ശുഭ പറഞ്ഞപ്പോൾ അനുരാഗ് വികാരാധീനനായതായാണ് ശുഭ ഓർത്തെടുത്തത്. അനുരാഗിന്റെ പ്രതികരണവും ഏറെ ശ്രദ്ധേയമാണ്. ജീവിതത്തോട് വലിയ താൽപര്യമില്ലാതിരുന്ന തനിക്ക് ആദ്യമായി ജീവിക്കാൻ തക്ക മൂല്യമുള്ള ഒന്നിലേക്ക് എത്തിയെന്ന തോന്നലുണ്ടായെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ മരിക്കാൻ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. ഈ അനുഭവം ഓർത്തെടുക്കുമ്പോഴും അനുരാഗ് വികാരാധീനനായി

Tags: bollywoodAnurag KashyapLatest newsshubra shettyliving relation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.