Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് സൂറത്ത് കോടതി

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഗുജറാത്തിലെ സൂറത്ത് കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 08:58 pm IST
inIndia
അനുരാഗ് കശ്യപ്

അനുരാഗ് കശ്യപ്

ന്യൂദല്‍ഹി: സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഗുജറാത്തിലെ സൂറത്ത് കോടതി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എസ്. ജാനിയാണ് അനുരാഗ് കശ്യപിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.

ബ്രാഹ്മണ സമൂഹത്തിനെതിരെ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങള്‍ നടത്തിയതിന്റെ പേരിലാണ് ഈ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഈ സംഭവത്തിന്റെ പേരിൽ അനുരാഗ് കശ്യപിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ സൂറത്ത് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്നാണ് അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട്.

സമൂഹമാധ്യമങ്ങളിലൂടെയാണ് അനുരാഗ് കശ്യപ് ബ്രഹ്മണരെ അധിക്ഷേപിച്ചത്. വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കാന്‍ പോന്നതാണ് അനുരാഗ് കശ്യപിന്റെ പരാമര്‍ശമെന്ന് ആരോപിച്ച് വിഎച്ച് പി നേതാവും അഭിഭാഷകനുമായ ആള്‍ നല്‍കിയ പരാതി സൂറത്ത് കോടതി സ്വീകരിച്ചു.

മഹാരാഷ്‌ട്രയിലെ 19ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസപരിഷ്കര്‍ത്താക്കളായ ഫുലെ ദമ്പതികളുടെ ജീവിതം ആസ്പദമാക്കി ഫുലെ എന്ന പേരില്‍ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഈ സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങിയപ്പോള്‍ ഇതില്‍ ബ്രാഹ്മണരെ അപമാനിക്കുന്നു എന്ന ആരോപണം ഓള്‍ ഇന്ത്യ ബ്രാഹ്മണ സമാജ് എന്ന സംഘടന ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ബ്രാഹ്മണരെ അധിക്ഷേപിച്ച് അനുരാഗ് കശ്യപ് പോസ്റ്റിട്ടതാണ് വിവാദമായത്. ഇതിനെതിരെയാണ് ഇപ്പോള്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് കമലേഷ് റാവല്‍ കേസ് കൊടുത്തതാണ്. ഈ ഹര്‍ജിയാണ് കോടതി ഇപ്പോള്‍ സ്വീകരിച്ചത്.

അനുരാഗ് കശ്യപ് അവതരിപ്പിച്ച ‘ബേഡ് ഗേള്‍’ (മോശം പെണ്‍കുട്ടി) പുതിയ ഒരു സിനിമ വിവാദമായിരിക്കുകയാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വെട്രിമാരനാണ്. കടുത്ത ബിജെപി വിരോധയും ദ്രാവിഡപാര്‍ട്ടി ആരാധകനുമാണ് വെട്രിമാരന്‍. സിനിമയെ രാഷ്‌ട്രീയ വല്‍ക്കരിക്കണമെന്നും ദ്രാവിഡ രാഷ്‌ട്രീയം സിനിമയില്‍ കലര്‍ത്തണമെന്നും വാദിക്കുന്ന വ്യക്തിയുമാണ് വെട്രിമാരന്‍. തമിഴില്‍ നിന്നുള്ള വര്‍ഷ ഭരതാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു ബ്രാഹ്മണപെണ്‍കുട്ടിയെയാണ് മോശം പെണ്‍കുട്ടിയായി ചിത്രീകരിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ടും അനിയന്ത്രിതമായ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടും കഴിയുന്ന പെണ്‍കുട്ടിയായാണ് ഈ ബ്രാഹ്മണപെണ്‍കുട്ടി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് ഒരു രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായുള്ള ഗൂഢാലോചനയാണെന്ന് ആരോപണമുയരുകയാണ്.

Tags: Anurag Kashyapcriminal caseLatest newsFilm Director Anurag KashyapNon bailable warrantSurat CourtAnti Brahmin comment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.