Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അനാവശ്യവിവാദമുണ്ടാക്കി…താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ദൊബാര പൊളിഞ്ഞു

മികച്ച് നേതാവ് ആരെന്ന ചോദ്യത്തിന് അത് മോദിയാണെന്നും തനിക്ക് ഇവിടെ ജീവിക്കണമെന്നും പരിഹസിച്ച താപ്സി പന്നുവിന്റെ പുതിയ സിനിമയായ ദൊബാര പൊളിഞ്ഞു. ആദ്യ ദിവസം തിയറ്ററില്‍ ലഭിച്ചത് 30 ലക്ഷം രൂപ മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2026, 01:19 am IST
inIndia, Bollywood, Entertainment

മുംബൈ: മികച്ച് നേതാവ് ആരെന്ന ചോദ്യത്തിന് അത് മോദിയാണെന്നും തനിക്ക് ഇവിടെ ജീവിക്കണമെന്നും പരിഹസിച്ച താപ്സി പന്നുവിന്റെ പുതിയ സിനിമയായ ദൊബാര പൊളിഞ്ഞു. ആദ്യ ദിവസം തിയറ്ററില്‍ ലഭിച്ചത് 30 ലക്ഷം രൂപ മാത്രമാണ്.

അനുരാഗ് കശ്യപാണ് സംവിധായകന്‍. അനാവശ്യവിവാദമായിരുന്നു താപ്സി പന്നു ഉണ്ടാക്കിയത്. മനുപൂര്‍വ്വമുള്ള ഒരു രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായാണ് താപ്സി പന്നുവിനെക്കൊണ്ട് അങ്ങിനെ പറയിച്ചതെന്നും കരുതുന്നു. എന്റെ സിനിമ ആളുകള്‍ ബഹിഷ്കരിച്ചാലും തനിക്ക് പ്രശ്നമില്ലെന്ന് താപ്സി പന്നു ദൊബാര റിലീസിന് മുന്‍പ് പറഞ്ഞിരുന്നു. പക്ഷെ അത് തന്നെ സംഭവിക്കുകയായിരുന്നു.

അനുരാഗ് കശ്യപിനെപ്പോലുള്ള കേരളത്തില്‍ വന്ന് പ്രവര്‍ത്തിക്കുന്ന കടുത്ത ഇടത് നിലപാടുള്ളയാള്‍ക്കൊപ്പം സഞ്ചരിക്കുന്ന ആളാണ് താപ്സി പന്നു.  ഇതില്‍ നിന്നും ആരായിരിക്കും താപ്സി പന്നുവിനെക്കൊണ്ട് ഇത്തരമൊരു വിവാദം പറയിച്ചത് എന്ന് ഊഹിക്കാവുന്നതേയള്ളൂ.

പൗരത്വ വിരുദ്ധപ്രക്ഷോഭത്തിലും മറ്റും ജെഎന്‍യുവില്‍ വരെ ചെന്ന് പ്രസംഗിച്ച ആളാണ് അനുരാഗ് കശ്യപ്. അന്ന് താപ്സി പന്നുവും പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ പ്രസംഗിച്ചിരുന്നു. വടക്കേയിന്ത്യയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ കേരളത്തില്‍ താവളമടിച്ചയാളാണ് അനുരാഗ് കശ്യപ്. കേരളത്തിലാകട്ടെ നല്ല പിന്തുണയും ലഭിക്കുന്നുണ്ട്.

Tags: Anurag KashyapLatest newsTapssi PannuDobara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.