Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അമേരിക്കയേക്കാള്‍ സഹായമാവുക ചൈന: ആരിഫ് ഹുസൈന്‍

പാകിസ്ഥാനുമായുള്ള കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്നം തീര്‍ക്കാന്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ സഹായകരമാവുക ചൈനയായിരിക്കുമെന്ന് രാഷ്‌ട്രീയനിരീക്ഷകന്‍ ആരിഫ് ഹുസൈന്‍. കാരണം പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുള്ള രാജ്യമായതിനാല്‍ ചൈനയ്‌ക്ക് ഇത്തരം കാര്യങ്ങളില്‍ ഒരു മധ്യസ്ഥന്റെ റോള്‍ വിഹിക്കാന്‍ കഴിയും. അതുകൊണ്ടാകാം മോദി അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദം ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് ചൈനയുടെ പിന്തുണ തേടിയത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന മോദിയുടെ ഈ നീക്കം പ്രതീക്ഷാവഹമാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 11:46 pm IST
inKerala, India

തിരുവനന്തപുരം: പാകിസ്ഥാനുമായുള്ള  പ്രശ്നം തീര്‍ക്കാന്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ സഹായകരമാവുക ചൈനയായിരിക്കുമെന്ന് രാഷ്‌ട്രീയനിരീക്ഷകന്‍ ആരിഫ് ഹുസൈന്‍. കാരണം പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുള്ള രാജ്യമായതിനാല്‍ ചൈനയ്‌ക്ക് ഇത്തരം കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ചൈനയ്‌ക്ക് സാധിക്കും. അതുകൊണ്ടാകാം മോദി അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദം ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് ചൈനയുടെ പിന്തുണ തേടിയത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന മോദിയുടെ ഈ നീക്കം പ്രതീക്ഷാവഹമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളില്‍ ചൈനയുമായി പ്രശ്നം ഉണ്ടായിരുന്നു. അതിനാല്‍ എല്ലാക്കാലത്തും അങ്ങിനെ തന്നെ തുടരട്ടെ എന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. രാഷ്‌ട്രീയപരമായി ആയുധമാക്കാതെ, ഏഷ്യയില്‍ പുതിയ ഒരു അധ്യായം തുറക്കുകയായിരുന്നു ഇന്ത്യ ചെയ്തത് എന്ന് വേണം മോദിയുടെ ചൈനാസന്ദര്‍ശനത്തെ വിലയിരുത്താന്‍.- ആരിഫ് പറഞ്ഞു.

ഉണ്ടായിരുന്നു എന്നത് മാത്രം മതി എന്ന് ചിന്തിക്കുന്നത് ശരിയല്ല. ഇതുകൊണ്ട് നമ്മുടെ രാജ്യത്തിന് മാത്രമേ ദോഷമായി വരൂ. ചൈനയുമായുള്ള ബന്ധങ്ങള്‍ എല്ലാക്കാലത്തും സംഘര്‍ഷത്തില്‍
പ്രായോഗികമായി ചിന്തിച്ചാല്‍ കാര്യങ്ങള്‍ നടന്നുപോകാനുള്ള രീതിയിലുള്ള ഒരു ബന്ധമാണ് ആവശ്യം. അതിനാണ് മോദി ശ്രമിക്കുന്നത്. ചൈന എപ്പോഴും സ്വാര്‍ത്ഥതയുള്ള ഒരുരാജ്യമായിരുന്നു എപ്പോഴും. അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ പാകത്തിലുള്ള ബന്ധങ്ങളിലേ ചൈന ഏര്‍പ്പെടാറുള്ളൂ എന്ന് ചരിത്രം നോക്കിയാല്‍ മനസ്സിലാക്കാനാകും. എങ്കിലും അതിന് മാറ്റം വരുത്താനുള്ള ശ്രമമാണ് മോദി നടത്തുന്നത്. അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. – ആരിഫ് ഹുസൈന്‍ പറയുന്നു.

Tags: Terrorism across the borderpakistanPM ModiKashmir issueIndia ChinaSCO meetingModi Xi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

World

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

World

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Kerala

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

പുതിയ വാര്‍ത്തകള്‍

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.