Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ചിലര്‍ക്ക് ആകാശത്തില്‍ പറക്കുന്ന എഫ് 35 ഉണ്ട്, ഇന്ത്യയ്‌ക്കുള്ളത് വെള്ളത്തില്‍ കുതിക്കുന്ന എഫ് 35: രാജ് നാഥ് സിങ്ങ് 

അമേരിക്ക വികസിപ്പിച്ച അഞ്ചാം തലമുറയില്‍ പെട്ട ഏറ്റവും ആധുനികമായ യുദ്ധവിമാനമാണ് എഫ് 35. ഇന്ത്യ ബുധനാഴ്ച ഒന്നിച്ച് പുറത്തിറക്കിയ രണ്ട് ആധുനിക സൗകര്യങ്ങളുള്ള യുദ്ധക്കപ്പലുകളെ ആധുനികമായ എഫ് 35 യുദ്ധവിമാനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ അഭിപ്രായപ്രകടനം ഏറെ ശ്രദ്ധേയമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 10:40 pm IST
inIndia

ന്യൂദല്‍ഹി: അമേരിക്ക വികസിപ്പിച്ച അഞ്ചാം തലമുറയില്‍ പെട്ട ഏറ്റവും ആധുനികമായ യുദ്ധവിമാനമാണ് എഫ് 35. ഇന്ത്യ ബുധനാഴ്ച ഒന്നിച്ച് പുറത്തിറക്കിയ രണ്ട് ആധുനിക സൗകര്യങ്ങളുള്ള യുദ്ധക്കപ്പലുകളെ ആധുനികമായ എഫ് 35 യുദ്ധവിമാനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ അഭിപ്രായപ്രകടനം ഏറെ ശ്രദ്ധേയമായി.

അമേരിക്ക നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള എഫ് 35 യുദ്ധവിമാനം ആകാശത്തിന്റെ ചക്രവര്‍ത്തിയാണെങ്കില്‍ അതുപോലെ ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി, ഇന്ത്യ ഇന്ത്യയുടെ മണ്ണില്‍ സ്വന്തമായി നിര്‍മ്മിച്ച യുദ്ധക്കപ്പുകളായ ഐഎന്‍എസ് ഉദയഗിരിയും . ഐഎന്‍എസ് ഹിമഗിരിയും എഫ് 35 യുദ്ധവിമാനം പോലെ തന്നെ ആധുനികമാണെന്ന വിളംബരമായിരുന്നു പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് തന്റെ പ്രസംഗത്തില്‍ നടത്തിയത്. ഈ വിമാനത്തിലെ സെന്‍സറുകളും ആയുധസംവിധാനങ്ങളും സൗകര്യങ്ങളും അമേരിക്കയോട് കിടപിടിക്കുന്നുവെന്ന് പ്രത്യേകം രാജ്നാഥ് സിങ്ങ് സൂചിപ്പിക്കുകയും ചെയ്തു.

“ചില രാജ്യങ്ങള്‍ക്ക് ആകാശത്തിലൂടെ പറക്കുന്ന എഫ് 35 ഉണ്ടായിരിക്കാം. പക്ഷെ നമുക്ക് ഇതാ വെള്ളത്തിലൂടെ കുതിക്കുന്ന എഫ് 35 ആണ് ഇപ്പോള്‍ പുറത്തിറക്കിയ ഈ രണ്ട് യുദ്ധക്കപ്പലുകള്‍”. – പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് പറഞ്ഞു. ബുധനാഴ്ച ഒന്നിച്ച് ഇന്ത്യയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ പുറത്തിറക്കിയ ചടങ്ങിലാണ് രാജ് നാഥ് സിങ്ങ് ഇന്ത്യ സ്വന്തമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ആധുനിക യുദ്ധക്കപ്പലുകളെ എഫ് 35 വിമാനവുമായി താരതമ്യം ചെയ്തത്. മെയ്‌ക്ക് ഇന്‍ ഇന്ത്യയും ആത്മനിര്‍ഭര്‍ ഭാരതും ചേര്‍ന്ന് പ്രതിരോധരംഗത്ത് ഒന്നാം ലോക പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കുന്ന ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും എന്ന ആത്മവിശ്വാസമാണ് രാജ്നാഥ് സിങ്ങ് പ്രകടിപ്പിച്ചത്.

അടുത്ത തലമുറ ആയുധങ്ങളും സംവിധാനങ്ങളും ആണ് ഈ കപ്പലുകളില്‍ ഉള്ളത്. ഭൂതലത്തില്‍ നിന്നും ഭൂതലത്തിലേക്ക് അയയ്‌ക്കാവുന്ന മിസൈലുകള്‍, ബ്രഹ്മോസ് മിസൈലുകള്‍, ടോര്‍പിഡോ ലോഞ്ചറുകള്‍, ആധുനിക ഫയര്‍ കണ്‍ട്രോള്‍ സംവിധാനം, ആക്രമണങ്ങളെ മാനേജ് ചെയ്യാനുള്ള സംവിധാനം എന്നിവ ഈ യുദ്ധക്കപ്പലുകളില്‍ ഉണ്ട്. യുദ്ധക്കപ്പലിന് വേണ്ട പ്രധാന സെന്‍സറുകളും ആയുധങ്ങളും ഇന്ത്യയിലെ ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കളില്‍ നിന്നാണ് ശേഖരിച്ചത്. മറ്റ് ഭാഗങ്ങള്‍ നിരവധി ചെറുകിട-ഇടത്തരം ഇന്ത്യന്‍ കമ്പനികളില്‍ നിന്നാണ് സ്വായത്തമാക്കിയത്. ഇന്ത്യയ്‌ക്കാവശ്യമായ യുദ്ധക്കപ്പലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം.

Tags: Indian NavyWarshipRajnath SinghDefence MinisterINS HimagiriINS Udayagiri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

India

പ്രതിരോധ ഉൽ‌പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു : കയറ്റുമതി റെക്കോർഡ് ഉയരത്തിൽ

India

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.