Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2026, 05:12 pm IST
inIndia

ചെന്നൈ: ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്ന തമിഴ് നാട് സര്‍ക്കാര്‍ നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ഒക്‌ടോബര്‍ 25, നവംബര്‍ ഒന്ന് തീയതികളില്‍ സംസ്ഥാനത്തെ വിവിധകേന്ദ്രങ്ങളില്‍ പഥസഞ്ചലനം നടത്താന്‍ കോടതി അനുമതി നല്‍കി. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിരവധി ഉത്തരവുകള്‍ ഉണ്ടായിരുന്നിട്ടും പഥസഞ്ചലനങ്ങള്‍ക്ക് അനുമതി നിഷേധിക്കാന്‍ തമിഴ്നാട് പോലീസ് തുടര്‍ച്ചയായി ഒരേ കാരണങ്ങള്‍ തന്നെ ഉന്നയിക്കുകയാണെന്ന് ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്‍ നിരീക്ഷിച്ചു.

അനുമതി നിഷേധിക്കാന്‍ പുതിയ കാരണങ്ങളൊന്നും അവര്‍ കണ്ടെത്തിയിട്ടില്ല. അര്‍ത്ഥശൂന്യമെന്ന്  ഈ കോടതിതന്നെ കണ്ടെത്തിയ അതേ കാരണങ്ങളാണ് അവര്‍ വീണ്ടും വീണ്ടും ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം നീട്ടിക്കൊണ്ടുപോകാതെ, 19നകം ആര്‍എസ്എസ് ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് പഥസഞ്ചലനങ്ങളുടെയും തര്ര്‍ന്നുള്ള പൊതുപരിപാടികളുടെയും സമയവും സ്ഥലവും തീരുമാനിക്കണമെന്ന് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി.

വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പഥസഞ്ചലനവും പൊതുയോഗങ്ങളും നടത്താന്‍ അനുമതി തേടിക്കൊണ്ട് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഒക്ടോബര്‍ 3നാണ് അപേക്ഷ സമര്‍പ്പിച്ചത്. ഒക്ടോബര്‍ 18, 25, നവംബര്‍ ഒന്ന് എന്നീ തീയതികളാണ് സംഘം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍, നിര്‍ദ്ദിഷ്ട റൂട്ടുകളില്‍ ചില മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും യുക്തിവാദി നേതാക്കളുടെ പ്രതിമകളും ഉണ്ടെന്നും ഗതാഗത തടസവും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകുമെന്നൊക്കെ പറഞ്ഞ് പോലീസ് അധികൃതര്‍ അപേക്ഷകള്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ ഈ കാരണങ്ങള്‍ എല്ലാവര്‍ഷവും നിരത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോടതി അവ തള്ളുകയായിരുന്നു.

നിയമപരമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പഥസഞ്ചലനം നടത്താന്‍ സംഘടനയ്‌ക്ക് അവകാശമുണ്ടെന്ന് മുന്‍പും കോടതി വിധികള്‍ ഉണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്‍ പറഞ്ഞു. മതം, ജാതി, വിശ്വാസം എന്നീ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഇടങ്ങളാണ് പൊതുനിരത്തുകള്‍ എന്ന് 2023ല്‍ പുറപ്പെടുവിച്ച വിധിയും കോടതി പരാമര്‍ശിച്ചു. ശസ്ത്രക്രിയയ്‌ക്കുള്ള ഉപകരണം രോഗിയെ കൊല്ലാന്‍ വേണ്ടി ഉപയോഗിക്കുന്നതിന് തുല്യമാണ് നടത്തുന്നതിന് പകരം, ശസ്ത്രക്രിയയ്‌ക്ക് വിധേയനാകുന്ന രോഗിയെ കൊല്ലാന്‍  പോലീസ് നടപടി എന്ന് കോടതി നിരീക്ഷിച്ചു. അപേക്ഷകള്‍ നിരസിക്കുന്നതിനുള്ള വഴികള്‍ തേടുകയല്ല, അത് പരിഗണിക്കാനാണ് പോലീസ് അധികൃതര്‍ ശ്രമിക്കേണ്ടത്. അപേക്ഷകള്‍ മുന്‍കൂട്ടി സമര്‍പ്പിക്കണമെന്ന് ആര്‍എസ്എസിനോട് നിര്‍ദ്ദേശിച്ച കോടതി, ഇത്തരം തര്‍ക്കങ്ങള്‍ക്കായി ഇനിയും സമയം ചെലവഴിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

തുടര്‍ന്ന് ഒക്ടോബര്‍ 25, നവംബര്‍ ഒന്ന് തീയതികളില്‍ സഞ്ചലനങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍, നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പോലീസ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

സഞ്ചലനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആര്‍എസ്എസ് കോടതിയില്‍ സമര്‍പ്പിച്ചു. ഭാവിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, ഈ വിശദാംശങ്ങള്‍ ഉത്തരവിനൊപ്പം ചേര്‍ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

 

Tags: Madras High CourtRSS route marchTamil Nadu PoliceTamil Nadu governmentRSS March PermissionJustice V. Lakshminarayanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

India

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

Entertainment

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും പകുതി പേർക്കും അറിയില്ല ; മോദി രാജിവയ്‌ക്കണമെന്ന് ആർക്കും പറയാമെന്നാണോ ; നടി പൂനം പാണ്ഡെ

കാപ്പി സ്‌ക്വാഡിന്റെ സംവിധായകൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; വിയോഗം ആദ്യ വെബ് സിരീസ് റിലീസിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.