Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതം വഴങ്ങില്ല; ഇതൊന്നും മറക്കില്ല; ഭാരതത്തിന് ബദല്‍ വിപണിയുണ്ട്: ക്രിസ്റ്റഫര്‍ പാഡില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 10:43 am IST
in World

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ ചുങ്കം ഭാരതവും യുഎസും തമ്മിലുള്ള ദീര്‍ഘകാല ബന്ധം തകര്‍ക്കുമെന്ന് മുന്‍ യുഎസ് വാണിജ്യ സെക്രട്ടറി ക്രിസ്റ്റഫര്‍ പാഡില. ഹ്രസ്വകാല നേട്ടങ്ങളുടെ പേരില്‍ ദീര്‍ഘകാല ബന്ധമാണ് ട്രംപ് അപകടത്തിലാക്കുന്നത്. യുഎസ് നടപടി എന്നും ഭാരതത്തിന്റെ മനസിലുണ്ടാകും. യുഎസ് വിശ്വസ്തനായ പങ്കാളിയാണോ എന്ന് അവര്‍ സ്വാഭാവികമായും സംശയിക്കും.

ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നിനെ ചത്ത സമ്പദ് വ്യവസ്ഥ എന്നു പരിഹസിച്ചതും ഇത്തരം തീരുവകളും അവര്‍ അതിവേഗം മറക്കില്ല. ഭാരതം കാര്‍ഷിക, ക്ഷീര മേഖലകള്‍ തുറന്നുനല്‍കാനും, അവരുടെ സ്വതന്ത്ര വിദേശകാര്യനയത്തില്‍ ഇടപെടാനുമുളള സമ്മര്‍ദമാണ് ട്രംപിന്റെ നടപടിക്കു പിന്നിലെന്നാണ് ഞാന്‍ മനസിലാക്കുന്നത്, ബുഷ് ഭരണകൂടത്തില്‍ അംഗമായിരുന്ന പാഡില പറഞ്ഞു.

അമിത തീരുവ ഭാരതത്തിന് പ്രയാസകരമാകും, പക്ഷെ അവരുടെ കയറ്റുമതിക്കാര്‍ക്ക് ബദല്‍ വിപണികള്‍ കണ്ടെത്താന്‍ സാധിക്കും. രത്‌നങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയ്‌ക്ക് എല്ലാം ബദല്‍ വിപണിയുണ്ട്. ഭാരതത്തിലുണ്ടാക്കുന്ന ഐഫോണിനെപറ്റിയാണ് ജനങ്ങള്‍ പറയുന്നത്. അവ യുഎസില്‍ വില്ക്കാന്‍ പറ്റിയില്ലെങ്കില്‍ മറ്റിടങ്ങളില്‍ വില്ക്കാന്‍ ഭാരതത്തിന് കഴിയും. റഷ്യന്‍ ബന്ധം എന്നും യുഎസ് ഭാരത ബന്ധത്തില്‍ കല്ലുകടിയായിരുന്നു. എങ്കിലും അമേരിക്ക അതുമായി പൊരുത്തപ്പെട്ട് പോകുകയായിരുന്നു. പക്ഷെ ഇപ്പോള്‍ തന്ത്രത്തില്‍ വലിയ മാറ്റം വന്നിരിക്കുന്നു. യുഎസ് ഭാരതത്തേക്കാള്‍ നല്ല രീതിയില്‍ ചൈനയെ കൈകാര്യം ചെയ്യുന്നതില്‍ എനിക്ക് അമ്പരപ്പുണ്ട്.

ഭാരതം തുടിക്കുന്ന ജനാധിപത്യമാണ്. മുന്‍പ് ഭാരതവുമായുള്ള ഇടപാടുകളില്‍ ഞാന്‍ അത് അനുഭവിച്ചിട്ടുമുണ്ട്. ലാറ്റിനമേരിക്കയിലേയോ തെക്ക് കിഴക്കന്‍ ഏഷ്യയിലേയോ, വളരെ ചെറിയ ഒരു രാജ്യവുമായല്ല യുഎസ് ഇടപെടുന്നത്. മേല്‍പ്പറഞ്ഞ ചെറിയ രാജ്യങ്ങള്‍ ആണെങ്കില്‍ അവര്‍ സുപ്രധാന വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുമായിരിക്കാം, അദ്ദേഹം പറഞ്ഞു.

 

Tags: indiaTrumps TariffChristopher Padilla
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

News

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

India

ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതി 52.55 ബില്യണ്‍ യുഎസ് ഡോളറിന്റെ റിക്കാര്‍ഡ് നേട്ടം

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.