Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുക്കളുടെ ആഘോഷങ്ങൾക്ക് മാത്രം നിരോധനം ; അവർ ക്രിസ്മസിനും പുതുവർഷത്തിലും പടക്കങ്ങൾ പൊട്ടിക്കും ; ഇത് സനാതനത്തിനെതിരായ എഎപിയുടെ ഗൂഢാലോചന: ബിജെപി 

മലിനീകരണം തടയാൻ നടപ്പാക്കുന്ന നടപടികളിൽ തങ്ങൾ ഉറച്ചുനിൽക്കുന്നുണ്ട്. ഇത് തടയാൻ പല വഴികളുമുണ്ട്. എന്നാൽ എന്തുകൊണ്ട് ഹിന്ദു ആഘോഷങ്ങൾക്ക് മാത്രം വിലക്ക് ഏർപ്പെടുത്തുന്നുവെന്നും അദ്ദേഹം ചോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 11:04 am IST
in India

ന്യൂദൽഹി: ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള ദൽഹി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ദിനേശ് ശർമ്മ. പടക്ക നിരോധനം ഹിന്ദു ആഘോഷങ്ങൾക്ക് മാത്രം ബാധകമാകുന്നത് എന്തുകൊണ്ടാണെന്നും ക്രിസ്മസിനോ പുതുവർഷത്തിനോ ഈ നിയമം ബാധകമാകാത്തത് വ്യക്തമാക്കണമെന്നും എഎപി നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ നിരോധനത്തെ സനാതൻ ധർമ്മത്തിനെതിരായ ഗൂഢാലോചനയെന്ന് വിശേഷിപ്പിച്ച ശർമ്മ ഹോളി, ദീപാവലി തുടങ്ങിയ ഹിന്ദു ആഘോഷങ്ങളിൽ മാത്രമേ ദൽഹി സർക്കാരിന്റെ നിരോധനം പ്രാബല്യത്തിൽ വരുന്നതെന്നും കുറ്റപ്പെടുത്തി. കൂടാതെ പ്രതിപക്ഷം അധികാരത്തിലിരിക്കുമ്പോൾ മാത്രം എന്തുകൊണ്ടാണ് രാജ്യതലസ്ഥാനത്ത് മലിനീകരണം പ്രശ്‌നമാകുന്നതെന്നും ബിജെപി എംപി ചോദിച്ചു.

അവർ ഇപ്പോൾ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. എന്നാൽ യഥാർത്ഥ മൂടൽമഞ്ഞ് ഡിസംബർ 25 ന് ആരംഭിക്കുമ്പോൾ അവർ നിരോധനം പിൻവലിക്കും. ജനുവരി ഒന്നിന് അവർ പുതുവത്സരം ആഘോഷിക്കും, എല്ലാവരും പടക്കം പൊട്ടിക്കും, എല്ലാ നിരോധനവും പിൻവലിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

അതേ സമയം മലിനീകരണം തടയാൻ നടപ്പാക്കുന്ന നടപടികളിൽ തങ്ങൾ ഉറച്ചുനിൽക്കുന്നുണ്ട്. ഇത് തടയാൻ പല വഴികളുമുണ്ട്. എന്നാൽ എന്തുകൊണ്ട് ഹിന്ദു ആഘോഷങ്ങൾക്ക് മാത്രം വിലക്ക് ഏർപ്പെടുത്തുന്നുവെന്നു അദ്ദേഹം ചോദിച്ചു.

കൂടാതെ ദൽഹി സർക്കാർ ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് പൂർണമായും നിരോധിക്കുകയും ഹോളി ദിനത്തിൽ നിറങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യും. ഹിന്ദു ആഘോഷങ്ങളോട് നിങ്ങൾക്ക് എന്ത് വിരോധമാണുള്ളതെന്നും ശർമ്മ ചോദിച്ചു.

കൂടാതെ യമുന നദി ശുചീകരിക്കുമെന്ന വാഗ്ദാനത്തിലും വൈക്കോൽ കത്തിച്ച വിഷയത്തിലും ഒരു പ്രവൃത്തിയും നടത്താത്ത ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും അദ്ദേഹം പരിഹസിച്ചു.

Tags: aapHindusDiwalifire crackersbjpcongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.