Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതം ആക്രമിക്കില്ല, അക്രമം സഹിക്കുകയുമില്ല: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 08:38 am IST
inIndia
സൂറത്ത് മഹാവീര്‍ സര്‍വകലാശാലയിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ജൈന ആചാര്യന്‍ ആചാര്യ മഹാശ്രമവുമായി കൂടിക്കാഴ്ച നടത്തുന്നു

സൂറത്ത് മഹാവീര്‍ സര്‍വകലാശാലയിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ജൈന ആചാര്യന്‍ ആചാര്യ മഹാശ്രമവുമായി കൂടിക്കാഴ്ച നടത്തുന്നു

സൂറത്ത്: ആക്രമണത്തിന്റെ രീതി ഭാരതത്തിന്റതല്ലെന്നും ആക്രമണം സഹിക്കുന്നത് സ്വഭാവുമല്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമ്മള്‍ ആരെയും ആക്രമിച്ച ചരിത്രമില്ല. എന്നാല്‍ നമുക്ക് നേരെയുള്ള ആക്രമണം സഹിച്ച ചരിത്രവുമില്ല. ഗുജറാത്തിലെ സൂറത്തില്‍ ഭഗവാന്‍ മഹാവീര്‍ സര്‍വകലാശാലയില്‍ ജൈന സമാജം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈന ആചാര്യന്‍ ആചാര്യ മഹാശ്രമവും പരിപാടിയില്‍ പങ്കെടുത്തു.

പൂര്‍വികര്‍ മുന്നോട്ടുവച്ച സംയമനത്തിന്റെ ദര്‍ശനം നമുക്കെതിരെ യുദ്ധം ചെയ്തവരെയും സഹായിക്കുന്നതാണ്. അത് നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമാണ്. ലോകത്ത് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്ക് ഭാരതം പിന്തുണ നല്‍കുന്നത് ഈ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്. ഭാരതത്തിന്റേത് വിശാലമായ മനസ്ഥിതിയാണ്. പൂര്‍വികര്‍ പകര്‍ന്നുതന്ന ആദര്‍ശങ്ങളോട് നമുക്ക് പ്രതിബദ്ധതയുണ്ട്. നമ്മുടെ പ്രശ്‌നങ്ങള്‍ മറ്റാര്‍ക്കും ഹാനികരമല്ലാത്ത രീതിയില്‍ പരിഹരിക്കേണ്ടതുണ്ടെന്ന് സര്‍സംഘചാലക് പറഞ്ഞു.

1999ല്‍ കാര്‍ഗിലില്‍ പാകിസ്ഥാന്‍ നടത്തിയ നീചമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അതേനാണയത്തില്‍ പ്രതികരിക്കാന്‍ ഭാരതത്തിന് അവസരമുണ്ടായിരുന്നു. എന്നാല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തരുതെന്ന് അന്നത്തെ സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്കി. നമ്മുടെ പ്രദേശത്തേക്ക് കടന്നുകയറിയവരെ മാത്രമാണ് സൈന്യം ലക്ഷ്യം വച്ചത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെയുള്ള അതിര്‍ത്തികടന്ന വ്യോമാക്രമണങ്ങള്‍ അക്രമികള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. അത് അക്രമികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഭാരതം ഉറപ്പാക്കിയിട്ടുണ്ട്, സര്‍സംഘചാലക് പറഞ്ഞു.

പാകിസ്ഥാന്‍ നമ്മളെ ആക്രമിച്ചപ്പോള്‍ അവരുടെ മുഴുവന്‍ രാജ്യവും ഭാരതം ലക്ഷ്യം വച്ചില്ല. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരെ മാത്രമാണ് ഭാരതം ലക്ഷ്യമിട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ പലരും ആശങ്കാകുലരാണ്. ഭാവിയെക്കുറിച്ച് ഭയപ്പാടോടെ നോക്കുന്നു. പക്ഷേ അതിന്റെ ആവശ്യമില്ല. നാമെല്ലാവരും ചേര്‍ന്ന് ഈ പ്രശ്‌നങ്ങളെ പരിഹരിക്കും, നമ്മില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ലോകവും പ്രശ്‌നങ്ങളില്‍ നിന്ന് മുക്തമാവും, അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ അടിസ്ഥാനം ആത്മീയമാണ്. മുഴുവന്‍ മനുഷ്യരാശിയുടെയാകെ ആത്മാവ് ഒന്നാണ്, എല്ലാ ജീവജാലങ്ങളെയും സന്തോഷത്തോടെ ജീവിക്കാന്‍ അനുവദിക്കുക. ഫലത്തെക്കുറിച്ച് ആകുലപ്പെടാതെ നന്മ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കണം, ലോകം നമ്മെ പിന്തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: Dr.Mohan BhagwatRSS Sarsanghachalaktolerate violenceindia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.