Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
India

പശ്ചിമ ബംഗാളിൽ നടക്കുന്ന അനീതികൾക്കെതിരെ പോരാടാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ് : ജെ. പി നദ്ദ

സത്യവും നീതിയും ജയിക്കുന്നതുവരെ ദുർഗ്ഗാപൂജ നമ്മെ പുനരുജ്ജീവിപ്പിക്കുകയും അനീതിക്കെതിരെ പോരാടാനുള്ള പുതിയ ഊർജ്ജം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 03:56 pm IST
inIndia

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടക്കുന്ന അനീതികൾക്കെതിരെ പോരാടാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി അധ്യക്ഷൻ ജെ. പി നദ്ദ. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ കൊൽക്കത്തയിലെ ദുർഗാപൂജ പന്തൽ സന്ദർശിക്കുന്നതിനിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രി നദ്ദയുടെ പ്രസ്താവന.

ഹൗറയിലെ രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠത്തിലാണ് അദ്ദേഹം ആദ്യം സന്ദർശനം നടത്തിയത്. സംസ്ഥാന ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ, പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവർക്കൊപ്പമാണ് അദ്ദേഹത്തിന്റെ സന്ദർശനം.

അവിടെ നിന്ന് അദ്ദേഹം സന്തോഷ് മിത്ര സ്‌ക്വയർ പൂജാ കമ്മിറ്റിയുടെ പന്തലിലേക്ക് പോയി. അവിടെ ദേവിയുടെ മുന്നിൽ പ്രാർത്ഥിച്ച അദ്ദേഹം പശ്ചിമ ബംഗാളിലെ അനീതികൾക്കെതിരെ പോരാടാനുള്ള ബിജെപിയുടെ പ്രതിബദ്ധത നദ്ദ ഊന്നിപ്പറഞ്ഞു.

സത്യവും നീതിയും ജയിക്കുന്നതുവരെ ദുർഗ്ഗാപൂജ നമ്മെ പുനരുജ്ജീവിപ്പിക്കുകയും അനീതിക്കെതിരെ പോരാടാനുള്ള പുതിയ ഊർജ്ജം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുർഗാ പൂജയുടെ സാംസ്കാരിക പ്രാധാന്യവും അനീതിക്കെതിരെ പോരാടാനുള്ള ചൈതന്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിലെ പ്രാധാന്യവും അദ്ദേഹം എടുത്ത് പറഞ്ഞു.

ഇതിനു പുറമെ ബംഗാളിയെ ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെയും അദ്ദേഹം പ്രശംസിച്ചു.

Tags: bjpKolkataDurga PoojaWest BengalJP Nadda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ വി ഡി സതീശന്‍ എന്തിന് ശ്രമിക്കുന്നു? ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

India

കോയമ്പത്തൂര്‍ സ്ഫോടന പരമ്പര: അഞ്ച് പേര്‍ക്ക് പരോള്‍, തീവ്രവാദികളോട് വിജയ് സര്‍ക്കാരിന് മൃദുസമീപനമെന്ന് ബിജെപി

India

ദുർഗ്ഗാ പൂജ പന്തലിൽ 21 കാരിയായ വനിതാ വോളന്റിയർക്ക് നേരെ ലൈംഗികാതിക്രമം ; എ എസ് ഐ കബിറുൽ ഇസ്ലാം അറസ്റ്റിൽ

India

ആരോഗ്യനിലയിൽ പുരോഗതി : എൽ കെ അദ്വാനിയെ ഡിസ്ചാർജ് ചെയ്തു

India

നവരാത്രി ആഘോഷങ്ങളില്‍ ഭക്ത്യാദരങ്ങളോടെ പങ്കെടുത്ത് ഭക്തര്‍,ആശംസകളുമായി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ ബഹുമാനിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കാപട്യം, 11 പെണ്‍കുട്ടികളെ പീഡിപ്പിച്ച കോണ്‍ഗ്രസ് എംപിയെ പുറത്താക്കിയോ?: സിആര്‍ കേശവന്‍

ഇതാണ് സ്വയം സേവകർ ; ആർ എസ് എസ് ശാഖ തടയാൻ വന്നവർക്ക് മുന്നിൽ ചങ്കുറപ്പോടെ ശാഖ നടത്തി കാട്ടി പുലിക്കുട്ടികൾ

സ്റ്റേഡിയം വാടകത്തുകയെച്ചൊല്ലി തര്‍ക്കം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം അനിശ്ചിതത്വത്തില്‍

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍, പാര്‍ട്ടിക്ക് വേണ്ടി രക്തം ചീന്തിയവരുടെ വിയര്‍പ്പിനെ വില കുറച്ചു കാണരുത്

തെലുങ്കാന ബിജെപി അധ്യക്ഷന്‍ രാമചന്ദര്‍ റാവു (ഇടത്ത്)

ആര്‍എസ്എസിനെ വിമര്‍ശിച്ചതിന് മറുപടി; കോണ്‍ഗ്രസ് ഏറ്റവും വലിയ പുരുഷാധിപത്യപാര്‍ട്ടി, കോണ്‍ഗ്രസിന് എത്ര വനിതാമുഖ്യമന്ത്രിമാരുണ്ട്?

ശ്രീനഗറിലെ ആര്‍എസ് എസ് നേതാവ് രാം ലാല്‍ (ഇടത്ത്)

സ്ത്രീകള്‍ പുരുഷന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്നവരാണ് ആര്‍എസ്എസെന്ന് രാഹുല്‍ ഗാന്ധി; നിരവധി സ്ത്രീകള്‍ ആര്‍എസിഎസിലുണ്ടെന്ന് മറുപടി

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്: സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന് സിപിഎം നേതാവിന്റെ പരാതി

പിണറായിക്കെതിരെ ഇ ഡി കേസിലും തിടുക്കപ്പെട്ടുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് സൂചന

പ്രതികളുടെ ഭാഗം കൂടി കേൾക്കണം എന്ന് മാത്രമാണ് സുപ്രീം കോടതി പറഞ്ഞത്, ആഘോഷിക്കുന്നത് പോലെ അല്ല; കേസ് അട്ടിമറിക്കാൻ വിഡി സർക്കാർ ശ്രമിച്ചു- ഷോൺ ജോർജ്ജ്

നാഷണൽ ആയുഷ് മിഷൻ കേരളയിൽ വിവിധ തസ്തികകളിൽ അവസരം: ഏഴാം ക്ലാസ് പാസായവര്‍ മുതൽ ബിരുദധാരികൾക്ക് വരെ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.