Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

സ്റ്റേഡിയം വാടകത്തുകയെച്ചൊല്ലി തര്‍ക്കം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2026, 07:03 pm IST
inKerala, Football

കൊച്ചി: ഐഎസ്എല്‍ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം അനിശ്ചിതത്വത്തില്‍.കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയുമായി വാടക കരാറില്‍ എത്താനാകാത്തതാണ് കാരണം.കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ വാടകത്തുകയെച്ചൊല്ലിയുള്ള തര്‍ക്കമാണ് മത്സര നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ ഹോം മത്സരത്തിന് നാലു ദിവസം മാത്രമാണ് ശേഷിക്കുന്നത്.
ഞായറാഴ്ച മുംബയ് സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം.

സീസണിലെ ഓരോ മത്സരത്തിനും എട്ട് മുതല്‍ ഒമ്പത് ലക്ഷം രൂപ വരെ വാടക വേണമെന്നാണ് ജിസിഡിഎയുടെ ആവശ്യം.കഴിഞ്ഞ സീസണില്‍ മൂന്നര ലക്ഷം രൂപയായിരുന്നു വാടക. സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന കൊച്ചി ഫോഴ്സ എഫ്സിക്ക് രണ്ട് ലക്ഷം രൂപ നിരക്കിലാണ് ജിസിഡിഎ സ്റ്റേഡിയം വിട്ടു നല്‍കിയതെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ പറഞ്ഞു.

സാധാരണയായി ഹോം മത്സരങ്ങള്‍ക്ക് പത്ത് ദിവസം മുമ്പെങ്കിലും ടിക്കറ്റ് വില്‍പ്പന ആരംഭിക്കും. എന്നാല്‍ മത്സരം നടക്കുമോ എന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ ടിക്കറ്റ് വില്‍പ്പന ഇതുവരെയും തുടങ്ങിയിട്ടില്ല.

 

Tags: Home Matchkerala blastersMumbai City FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു
Football

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

Football

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

സ്റ്റേഡിയം വാടകത്തുകയെച്ചൊല്ലി തര്‍ക്കം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം അനിശ്ചിതത്വത്തില്‍

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍, പാര്‍ട്ടിക്ക് വേണ്ടി രക്തം ചീന്തിയവരുടെ വിയര്‍പ്പിനെ വില കുറച്ചു കാണരുത്

തെലുങ്കാന ബിജെപി അധ്യക്ഷന്‍ രാമചന്ദര്‍ റാവു (ഇടത്ത്)

ആര്‍എസ്എസിനെ വിമര്‍ശിച്ചതിന് മറുപടി; കോണ്‍ഗ്രസ് ഏറ്റവും വലിയ പുരുഷാധിപത്യപാര്‍ട്ടി, കോണ്‍ഗ്രസിന് എത്ര വനിതാമുഖ്യമന്ത്രിമാരുണ്ട്?

ശ്രീനഗറിലെ ആര്‍എസ് എസ് നേതാവ് രാം ലാല്‍ (ഇടത്ത്)

സ്ത്രീകള്‍ പുരുഷന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്നവരാണ് ആര്‍എസ്എസെന്ന് രാഹുല്‍ ഗാന്ധി; നിരവധി സ്ത്രീകള്‍ ആര്‍എസിഎസിലുണ്ടെന്ന് മറുപടി

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്: സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന് സിപിഎം നേതാവിന്റെ പരാതി

പിണറായിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ വി ഡി സതീശന്‍ എന്തിന് ശ്രമിക്കുന്നു? ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

പിണറായിക്കെതിരെ ഇ ഡി കേസിലും തിടുക്കപ്പെട്ടുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് സൂചന

പ്രതികളുടെ ഭാഗം കൂടി കേൾക്കണം എന്ന് മാത്രമാണ് സുപ്രീം കോടതി പറഞ്ഞത്, ആഘോഷിക്കുന്നത് പോലെ അല്ല; കേസ് അട്ടിമറിക്കാൻ വിഡി സർക്കാർ ശ്രമിച്ചു- ഷോൺ ജോർജ്ജ്

നാഷണൽ ആയുഷ് മിഷൻ കേരളയിൽ വിവിധ തസ്തികകളിൽ അവസരം: ഏഴാം ക്ലാസ് പാസായവര്‍ മുതൽ ബിരുദധാരികൾക്ക് വരെ അപേക്ഷിക്കാം

തൃശൂര്‍ പൂരം അട്ടിമറിച്ചെന്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.