Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഹമ്മദാബാദ് മെട്രോ റെയില്‍ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2024, 10:34 pm IST
inIndia
ഗുജറാത്തിലെ അഹമ്മദാബാദില്‍ മെട്രോ റെയില്‍ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത ശേഷം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യുന്നു

ഗുജറാത്തിലെ അഹമ്മദാബാദില്‍ മെട്രോ റെയില്‍ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ മെട്രോ റെയില്‍ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഗുജറാത്ത് മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് (ജിഎംആര്‍സി) മെട്രോ റെയില്‍ നിര്‍മാണത്തിന് നേതൃത്വം നല്കുന്നത്. വിപുലീകരിച്ച റെയില്‍ പാതയുടെ ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ക്കൊപ്പം സെക്ഷന്‍ ഒന്ന് മെട്രോ സ്‌റ്റേഷന്‍ മുതല്‍ ജിഐഎഫ്ടി സിറ്റി മെട്രോ സ്‌റ്റേഷന്‍ വരെ മെട്രോയില്‍ സഞ്ചരിച്ചു.

കൂടാതെ, അഹമ്മദാബാദില്‍ 8,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപന കര്‍മവും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സമാഖിയാലി-ഗാന്ധിധാം, ഗാന്ധിധാം-അദിപൂര്‍ റെയില്‍വേ ലൈനുകള്‍ നാലിരട്ടിയാക്കാല്‍, അഹമ്മദാബാദിലെ എഎംസിയിലെ റോഡുകള്‍ വികസിപ്പിക്കല്‍, ബാക്‌റോള്‍, ഹാതിജാന്‍, റാമോള്‍, പഞ്ചാര്‍ പോള്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം തുടങ്ങിയവയ്‌ക്ക് അദ്ദേഹം ശിലാസ്ഥാപനം നിര്‍വഹിച്ചു.

കച്ചിലെ കച്ച് ലിഗ്നൈറ്റ് തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ 30 മെഗാവാട്ട് സോളാര്‍ സിസ്റ്റം, 35 മെഗാവാട്ട് ബിഇഎസ്എസ് സോളാര്‍ പിവി പ്രൊജക്ട്, മോബ്രി, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ 220 കിലോവാട്ട് സബ്‌സ്‌റ്റേഷനുകള്‍ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കൂടാതെ സാമ്പത്തിക സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി രൂപകല്പന ചെയ്ത ഏകജാലക ഐടി സംവിധാനം പ്രധാനമന്ത്രി പുറത്തിറക്കി. പ്രധാന്‍മന്ത്രി ആവാസ് യോജന-ഗ്രാമിണ്‍ പദ്ധതിയില്‍ 30,000 വീടുകള്‍ കൂടി അനുവദിച്ചു. വീടുകള്‍ക്ക് ആദ്യഗഡു അനുവദിച്ചു. നിര്‍മാണം പൂര്‍ത്തിയായ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി.

ഇതിന് പുറമെ നാഗ്പൂര്‍-സെക്കന്ദരാബാദ് റൂട്ടിലുള്ളതുള്‍പ്പെടെ ആറ് വന്ദേഭാഗത് ട്രെയിനുകളും അദ്ദേഹം ഫഌഗ് ഓഫ് ചെയ്തു. വാരാണസിയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള ആദ്യ വന്ദേഭാരത് ട്രെയിനും ഇതിലുള്‍പ്പെടും.

Tags: Narendra ModiAhmedabad Metro Rail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

പുതിയ വാര്‍ത്തകള്‍

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.