Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2026, 07:53 am IST
inKerala

തിരുവല്ല: സൗദി അറേബ്യയിലെ തടങ്കല്‍പ്പാളയത്തില്‍ നിന്നു സഭയിലെ മൂന്നംഗങ്ങളെ മോചിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

കഴിഞ്ഞ ഒന്‍പതിനു പ്രധാനമന്ത്രി മോദിക്കെഴുതിയ കത്തില്‍, ഡാനിമോന്‍, ലിജു മാത്യു, മാത്യു ചെറിയാച്ചന്‍ എന്നിവരുടെ മോചനമുറപ്പാക്കാന്‍ പ്രധാനമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ആത്മാര്‍ത്ഥവും നിരന്തരവുമായ പരിശ്രമങ്ങള്‍ക്കു മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയാണ് നന്ദി അറിയിച്ചത്.

ഇതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ‘സത്വര ഇടപെടലിനെയും സഹാനുഭൂതിയോടെയുള്ള പരിഗണനയെയും’ അങ്ങേയറ്റം വിലമതിക്കുന്നതായി മെത്രാപ്പോലീത്ത പറഞ്ഞു.

സൗദി അറേബ്യയിലെ ഭാരത എംബസിയുടെ ശ്രമങ്ങളെയും ഏകോപനത്തെയും പ്രശംസിച്ച അദ്ദേഹം, ഈ മോചനം തടവിലായിരുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിശാല സമൂഹത്തിനും ‘വലിയ ആശ്വാസവും സന്തോഷവും’ നല്കിയതായും കൂട്ടിച്ചേര്‍ത്തു. മോചനം സാധ്യമാക്കുന്നതില്‍ പങ്കുവഹിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ഭാരത നയതന്ത്ര ശ്രമങ്ങളുടെ പങ്കിനെ കത്തില്‍ പ്രശംസിക്കുകയും ചെയ്തു. മൂന്ന് പേരുടെയും മോചനം അവരുടെ കുടുംബങ്ങള്‍ക്കും സഭാ സമൂഹത്തിനും വലിയ ആശ്വാസമേകിയതെന്ന് കത്തില്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ ഇടപെടലിനും പിന്തുണയ്‌ക്കും നന്ദി അറിയിച്ച മെത്രാപ്പോലീത്ത, രാജ്യത്തിനും ജനങ്ങള്‍ക്കുമായുള്ള അദ്ദേഹത്തിന്റെ തുടര്‍ സേവനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി സര്‍, അങ്ങയുടെ വിലയേറിയ ഇടപെടലിനും പിന്തുണയ്‌ക്കുമുള്ള ഞങ്ങളുടെ ആഴമേറിയ നന്ദി ദയവായി സ്വീകരിച്ചാലുമെന്ന് കത്തില്‍ അറിയിച്ചു.

കത്തിന്റെ അവസാനം, ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു, രാജ്യത്തിനും ജനങ്ങള്‍ക്കുമായുള്ള അദ്ദേഹത്തിന്റെ സേവനത്തില്‍ സര്‍വശക്തനായ ദൈവം ‘ബുദ്ധിയും ശക്തിയും കൃപയും’ നല്കി അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചു. ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ഔദ്യോഗിക മുദ്രയും ഒപ്പുമുള്ള ഈ കത്ത് ന്യൂദല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് അയച്ചത്.

സൗദി അറേബ്യയിലെ തടങ്കല്‍പ്പാളയത്തില്‍ നിന്നു സഭാംഗങ്ങളുടെ മോചനമുറപ്പാക്കുന്നതിനേകിയ സഹായത്തിനു മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ രേഖപ്പെടുത്തിയ കൃതജ്ഞതയാണ് ഈ വാര്‍ത്താക്കുറിപ്പില്‍ പ്രതിഫലിക്കുന്നത്.

Tags: Narendra ModiDr. Theodosius Mar Thoma MetropolitanHead of the Malankara Mar Thoma Syrian Church
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

പുതിയ വാര്‍ത്തകള്‍

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച് നിയമസഭാ കൈയാങ്കളിക്കേസ് നവംബര്‍ മൂന്നിന് വിചാരണയ്‌ക്ക്

പുല്ലു വെട്ടാൻ വന്ന ഒരു സ്‌ത്രീ അരിവാൾ മൂർച്ച കൂട്ടാൻ കല്ലിൽ ഉരയ്‌ക്കുകയും കല്ലിൽ നിന്നും രക്തം വരികയും ചെയതെന്ന് ഐതീഹ്യം

കടബാധ്യതയിൽ നിന്ന് മോചനത്തിന് ഈ ഭാവത്തിലുള്ള ഗണപതിയെ ഭജിക്കാം: വഴിപാടുകൾ ഇവ

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.